മദീന സന്ദര്‍ശിച്ച് വി. മുരളീധരനും സ്മൃതി ഇറാനിയും
ഇസ്‍ലാമിക പുണ്യനഗരമായ മദീന സന്ദര്‍ശിച്ചുവെന്നും മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരവും അനുഗ്രഹീതവുമാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കൊപ്പമാണ് മുരളീധരൻ മദീനയിയിലെത്തിയത്.…
