എംവിഡിമാരുടെ കൂത്താട്ടം ഗണേഷ് കുമാറിന്റടുത്ത് നടക്കില്ല’; റോബിൻ ഗിരീഷ്
സംസ്ഥാനത്തിന്റെ പുതിയ ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാര്‍ ചുമതയേല്‍ക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. ബസ് മേഖലയില്‍ മാത്രമല്ല, റോഡില്‍ എംവിഡി…
Flash News
സംസ്ഥാനത്തിന്റെ പുതിയ ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാര്‍ ചുമതയേല്‍ക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. ബസ് മേഖലയില്‍ മാത്രമല്ല, റോഡില്‍ എംവിഡി…
ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും…
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനു അപേക്ഷിക്കേണ്ട സോഫ്റ്റ്‌വെയര്‍ നിരന്തരം പ്രശ്നത്തില്‍ . വെബ്സൈറ്റ് നിരന്തരം തകരാറാകുന്നതുമൂലം ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഫീസടയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടപാടു തീരുംമുന്‍പേ സമയപരിധി കഴിയും. തുടരണമെങ്കില്‍…
ശത്രുരാജ്യങ്ങള്‍ ആണവായുധത്തിലൂടെ പ്രകോപനം സൃഷ്ടിച്ചാല്‍ ആണവാക്രമണത്തിലൂടെ തിരിച്ചടി നല്‍കാൻ തന്റെ രാജ്യത്തിന് മടിയില്ലെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവരെ…
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടേയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടേയും നിമയനവുമായി ബന്ധപ്പെട്ട സിഇസി ബില്‍ ലോക്‌സഭയും കടന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ നിരവധി അംഗങ്ങള്‍ സസ്‌പെന്‍ഷനിലിരിക്കവേയാണ് ഈ ബില്‍ ലോക്‌സഭ കടന്നത്.…
കായികരംഗത്തു നിന്ന് വിരമിച്ചതായി ഒളിന്പിക്സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന്‍റെ പ്രഖ്യാപനം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. റെസ‌്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റായി സഞ്ജയ്…
ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാന നഗരിയായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല വെടിവച്ച അക്രമി സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണെന്നും പോലീസ്…
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ താമര ‘വിരിയില്ല’ എന്ന് പാര്‍ട്ടിയുടെയും ചില മാധ്യമങ്ങളുടെയും സര്‍വേ റിപ്പോര്‍ട്ട് . ബി.ജെ.പി നേതൃത്വവും ചില മാധ്യമങ്ങളും നടത്തിയ സര്‍വേകളില്‍ കേരളത്തിലെ…
വിവരാവകാശ മറുപടിയില്‍ പേരു വെക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എട്ടിെൻറ പണി കിട്ടിയിരിക്കുകയാണ്. പേരുവെക്കാത്ത രണ്ട് ഓഫീസര്‍മാരെ കൊണ്ട് ഇംപോസിഷൻ എഴുതിച്ചിരിക്കുകയാണ് വിവരാവകാശ കമ്മിഷൻ. കോഴിക്കോട് നടന്ന സിറ്റിങ്ങിലാണ് കമ്മിഷെൻറ…
സര്‍വ്വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഗവര്‍ണര്‍ കൊടുത്ത ലിസ്റ്റില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എം.എം ഹസന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയും വിദ്യാഭ്യാസ…
ശബരിമലയില്‍ തിരക്ക് തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേര്‍. സന്നിധാനം മുതല്‍ അപ്പാച്ചിമേട് വരെ തീര്‍ഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്ബയില്‍ തീര്‍ഥാടകര്‍ നിറഞ്ഞു. നിലയ്ക്കലിലും…
നഷ്ടക്കണക്കുകള്‍ക്കിടയില്‍ കെ.എസ്.ഇ.ബിക്ക് 2000 മില്യണ്‍ യൂനിറ്റിന്റെ വൈദ്യുതോല്‍പാദന വര്‍ധന. അധിക മഴ കിട്ടിയതിനാലാണ് 2022-23 ല്‍ ഉല്‍പാദനം കൂട്ടാനായതെന്ന് റഗുലേറ്ററി കമീഷൻ അംഗീകാരത്തിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.…
ചൈനയില്‍ വൻ ഭൂചലനം. ഗാര്‍സു പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തില്‍ 111 മരണം. 200- ലേറെ പേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.…
കാലിക്കറ്റ് സര്‍വകലാശാല കാമ്ബസിലെ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച നിലപാടില്‍ മലക്കം മറിഞ്ഞു. രാവിലെ കാമ്ബസിന്…
കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍…
ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെൻഷൻ ക്രിസ്മസിന് മുമ്ബ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശികയില്‍ ആഗസ്റ്റ്…
ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐവൈഎഫ്. പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…
ഇനി കെ എസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പ്രതിഷേധം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍…
കോഴിക്കോട് ജില്ലയില്‍ വീണ്ടും കോവിഡും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം മെഡിക്കല്‍…
ആശുപത്രിയില്‍ കഴിയുന്ന എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി…
സാമ്ബത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനത്തിന് താല്‍ക്കാലികാശ്വാസമായി കടമെടുപ്പ് പരിധിയിലെ കേന്ദ്ര ഇളവ്. കേരളത്തിന് കടമെടുക്കാവുന്ന തുകയില്‍ നിന്ന് കിഫ്ബിയും പെൻഷൻ കമ്ബനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി…
കെഎസ്‌ആര്‍ടിസിയുടെ പേരിനെ ചൊല്ലി കേരളവും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തില്‍ ഒടുവില്‍ തീര്‍പ്പ്. നേട്ടം പക്ഷേ കര്‍ണാടകയ്ക്കാണ്. ‘കെഎസ്‌ആര്‍ടിസി’ എന്ന പേര് കര്‍ണാടക ഉപയോഗിക്കുന്നതിനെതിരെ…
വാവിട്ട വാക്കും കൈവിട്ട കോടലിയും തിരിച്ചെടുത്താനാവില്ല അതുകൊണ്ടു പ്രയോഗിക്കുമ്ബോള്‍ സൂക്ഷിക്കണം , നല്ലവണ്ണം സൂക്ഷിക്കണം ഇത്തരത്തിലുള്ള പഞ്ച് ഡയലോഗുകള്‍ എഴുതിയ തിരക്കഥാകൃത്തും മികച്ച സംവിധായകനുമാണ് രഞ്ജിത്ത്.എന്നാല്‍ കലാകാരൻമാരെ…
കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കായി കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഈ മാസം അവസാനം നിലവില്‍ വരും. ഇതിനുള്ള നിയമം നേരത്തെ പാസാക്കിയിരുന്നു. നികുതി…
ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ആഫ്രിക്കൻ രാജ്യമായ കെനിയ സന്ദര്‍ശിക്കാൻ ഇനി വിസയുടെ ആവശ്യമില്ല. ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പ്രസിഡന്റ് വില്യം റൂട്ടോയാണ്…
മരിച്ചാല്‍ മൃതദേഹം റോമിലെ പരിശുദ്ധ മറിയത്തിന്‍റെ വലി പള്ളിയില്‍ കബറടക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. അന്ത്യകര്‍മങ്ങള്‍ ലളിതമായിരിക്കണം. മെക്സിക്കോയിലെ എൻ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് തന്നെ വത്തിക്കാനില്‍ കബറടക്കേണ്ടെന്നു…
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ…
വന്ദേഭാരതിനു പിന്നാലെ രാജ്യത്തെ ആദ്യ സെമി ഹൈ – സ്പീഡ് ട്രയിൻ ആയ നമോ ഭാരതും എത്തി. ആദ്യ നമോ ഭാരത് ട്രെയിൻ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര…
റേഷൻ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തില്‍. സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടും. കുടിശ്ശികത്തുക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിന് എത്തിച്ച വകയില്‍…
സംസ്ഥാനത്തിന്റെ സാമ്ബത്തിക നില സംബന്ധിച്ച 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയില്‍നിന്ന് ഗവര്‍ണര്‍ തേടിയത്. കേരളത്തില്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍…