266 സീറ്റില്‍ 154 ഇടത്തും മുന്നില്‍; വിജയം അവകാശപ്പെട്ട് ഇമ്രാന്റെ പാര്‍ട്ടി

 പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലീഡ്. 154 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നതായി തെഹ്രീക് ഇ…

ജോര്‍ദാനില്‍ യുഎസ് സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണം; തിരിച്ചടിക്കാന്‍ അമേരിക്ക

ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കാന്‍ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന്…

സൗദി, രാജ്യത്ത് മദ്യശാലകള്‍ തുറക്കാൻ തീരുമാനം

ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദില്‍ മദ്യശാല തുറക്കാൻ സൗദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈല്‍ ആപ് വഴി മദ്യം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. മദ്യം വേണ്ട…

ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി

ഗവേഷണത്തിനും സർവേകള്‍ക്കും ഉപയോഗിക്കുന്ന ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി. ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 3 ആണ് മാലദ്വീപില്‍ എത്തുന്നത്. അതേസമയം, കപ്പല്‍…

ജപ്പാന്‍റെ ‘സ്‍ലിം’ പേടകത്തിലെ സോളാര്‍ പാനല്‍ പ്രവര്‍ത്തന രഹിതം

ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജപ്പാന്‍റെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണ്‍) പേടകത്തിലെ സോളാർ പാനല്‍ പ്രവർത്തന രഹിതം. ജപ്പാൻ ബഹിരാകാശ…

ഇറാനെ പാകിസ്ഥാൻ തിരിച്ചടിച്ചു, മദ്ധ്യസ്ഥതയ്‌ക്ക് ചൈന

യുദ്ധസാദ്ധ്യത എവിടെ രൂപപ്പെട്ടാലും ഏതെങ്കിലും വിധത്തില്‍ അത് എല്ലാവരെയും ബാധിക്കുമെന്നിരിക്കെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരുതലോടെയാണ് ഇറാനും പാകിസ്ഥാനും തമ്മിലുള്ള യുദ്ധനീക്കത്തെ നിരീക്ഷിക്കുന്നത്.ഇറാനും പാകിസ്ഥാനും പരസ്‌പരം ആക്രമിച്ചതോടെ…

പാക്കിസ്ഥാനില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങളിലാണ്‌ മിസൈല്‍ പതിച്ചത്.…

നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രിമാര്‍ക്ക് താക്കീതുമായി മാലി സര്‍ക്കാര്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രിമാര്‍ക്ക് താക്കീതുമായി നല്‍കി മാലിദ്വീപ് സര്‍ക്കാര്‍. യുവജന വകുപ്പ് മന്ത്രി മറിയം ഷിവുന്നയാണ് നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരവും വംശീയവുമായ അധിക്ഷേപം…

ജപ്പാനില്‍ പുതുവര്‍ഷ ദിനത്തിലുണ്ടായത് 155 ഭൂചലനങ്ങള്‍

പുതുവര്‍ഷദിനത്തില്‍ ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിലുണ്ടായ ശക്തമായ ഭൂചനങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്ബത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട്…

ഇറാഖില്‍ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും…

ആണവാക്രമണത്തിന് മടിക്കില്ല: കിം

ശത്രുരാജ്യങ്ങള്‍ ആണവായുധത്തിലൂടെ പ്രകോപനം സൃഷ്ടിച്ചാല്‍ ആണവാക്രമണത്തിലൂടെ തിരിച്ചടി നല്‍കാൻ തന്റെ രാജ്യത്തിന് മടിയില്ലെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവരെ…

ചെെനയെ നടുക്കി ഭൂചലനം; 111 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചൈനയില്‍ വൻ ഭൂചലനം. ഗാര്‍‍സു പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തില്‍ 111 മരണം. 200- ലേറെ പേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.…

എന്നെ വത്തിക്കാനില്‍ അടക്കം ചെയ്യേണ്ട; കല്ലറ എവിടെ വേണമെന്ന് ഞാൻ നിശ്ചയിച്ച്‌ കഴിഞ്ഞു; വെളിപ്പെടുത്തലുമായി മാര്‍പാപ്പ

മരിച്ചാല്‍ മൃതദേഹം റോമിലെ പരിശുദ്ധ മറിയത്തിന്‍റെ വലി പള്ളിയില്‍ കബറടക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. അന്ത്യകര്‍മങ്ങള്‍ ലളിതമായിരിക്കണം. മെക്സിക്കോയിലെ എൻ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് തന്നെ വത്തിക്കാനില്‍ കബറടക്കേണ്ടെന്നു…

കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കരുതേണ്ട തുക വര്‍ധിപ്പിച്ചു

കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2024 ശുഭകരമല്ല. 2024 ജനുവരി 1 മുതല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചിലവ് ഇരട്ടിയാക്കാന്‍ തീരുമാനമായി. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ്…

സഹായിക്കണം! സ്ത്രീകള്‍ക്ക് മുന്നില്‍ പൊട്ടി കരഞ്ഞ് കിം ജോണ്‍ ഉൻ

ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ കൊണ്ട് കുപ്രസിദ്ധി നേടിയയാളാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി വിശ്വസിക്കാൻ അല്പം പ്രയാസമുള്ള കിമ്മിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…

പകര്‍ച്ചവ്യാധി ഭീഷണി: ഇന്ത്യയടക്കം 23 രാജ്യങ്ങളിലേക്ക് നിയന്ത്രിത യാത്ര മതിയെന്ന് സൗദി

വിവിധ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളും ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്താല്‍ മതിയെന്ന മുന്നറിയിപ്പുമായി പബ്ലിക്ക് ഹെല്‍ത്ത്…

ഇസ്രയേലിനെ തീര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഗാസയിലാകെ ആക്രമണം വ്യാപിപ്പിച്ച ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ലോക ഭൂപടത്തില്‍ നിന്ന് ഇസ്രയേല്‍ തുടച്ചുനീക്കപ്പെടുമെന്നാണ് ഇറാൻ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് തലവൻ മേജര്‍ ജനറല്‍ ഹൊസൈൻ…

ചൈനയ്ക്ക് ആശങ്കയായി കുട്ടികളിലെ ശ്വാസകോശ രോഗം പടരുന്നു

 ചൈനയില്‍ കുട്ടികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗത്തില്‍ നിലവില്‍ ഇന്ത്യക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും…

പിതാവ് തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നില്ല; പരാതിയുമായി സൗദി യുവതി കോടതിയില്‍

തന്നെ വിവാഹം കഴിപ്പിച്ച്‌ അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. തുടര്‍ന്ന് യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി വ്യക്തമാക്കി.…

യു.എസ് സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണു

ഹവായിലെ നാവിക താവളത്തില്‍ യു.എസ് സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണു. പി8-എ യുദ്ധവിമാനമാണ് കനോയി ബേയിലെ നാവിക ബേസില്‍ അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ നിര്‍ത്താൻ…

സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലി ദ്വീപ്

സൈന്യത്തെ തങ്ങളുടെ രാജ്യത്ത് നിന്ന് പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലി ദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ രാഷ്ട്രപതിയുടെ ഓഫീസില്‍ കണ്ടപ്പോഴാണ് മുയിസു…

ആരോപണം മാത്രം പോര, തെളിവുകളും കൊണ്ടുവരട്ടെ; കാനഡയുടെ വാദങ്ങള്‍ക്ക് മറുപടിയുമായി എസ്. ജയശങ്കര്‍

കാനഡയുടെ ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് രൂക്ഷമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കാനഡയുടെ അന്വേഷണം തള്ളുന്നില്ലെന്നും എന്നാല്‍ തെളിവുകള്‍ മുന്നോട്ട് വയ്‌ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ദീപ് സിംഗ്…

മ്യാന്‍മറില്‍ കലാപം രൂക്ഷം; അതിര്‍ത്തിസുരക്ഷ ആശങ്കയില്‍

ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായ മ്യാന്‍മറില്‍നിന്ന്‌ അഭയാര്‍ഥിപ്രവാഹം ശക്‌തമായതോടെ മിേസാറമിലെ ഗ്രാമപ്രമുഖരുമായി തിരക്കിട്ട ചര്‍ച്ച നടത്തി അസം റൈഫിള്‍സ്‌. കഴിഞ്ഞ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മിസോറം വഴി…

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ തള്ളി

ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ കോടതി തള്ളി. എട്ട് മൂന്‍ ഇന്ത്യന്‍ നാവികരാണ് ഖത്തര്‍…

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസിന് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായി

ഹമാസ് ഭീകരര്‍ക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരര്‍ ഗാസയില്‍ നിന്ന് രക്ഷപെട്ട്…

ദിവസങ്ങള്‍ക്കുള്ളില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കും, ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ

തുടര്‍ച്ചയായ ഭൂചനത്തെ തുടര്‍ന്ന് ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്‌ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയില്‍ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയില്‍ ഏഴ്…

ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തകരാറിലായി

ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനം തകരാറിലായതായി റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അല്‍ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്ത് വിട്ടു. ഗാസയില്‍ നിന്ന് തൊടുത്തുവിട്ട ഹമാസ് റോക്കറ്റിനെ…

അത്യുഗ്രശേഷിയുള്ള പുതിയ അണുബോംബുമായി യുഎസ്

ഹിരോഷിമയില്‍ പ്രയോഗിച്ചതിന്‍റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം പേരെങ്കിലും കൊല്ലപ്പെടുമെന്നാണു…

ബൈഡനെ പിന്നിലാക്കി ട്രംപിന്റെ മുന്നേറ്റം

യു.എസ് പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ, വീണ്ടും സര്‍വേ ഫലങ്ങളില്‍ പ്രസിഡന്റ് ജോ ബൈഡനെ മറികടന്ന് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള…

‘ഗാസയ്ക്കു മേല്‍ അണുവായുധവും പ്രയോഗിക്കാം’; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ നീക്കി ബെഞ്ചമിൻ നെതന്യാഹു

ഗാസയ്ക്കുമേല്‍ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമര്‍ശം നടത്തിയ ഇസ്രായേല്‍ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമിഹൈയുടെ…