‘സൈബര് ഗ്രൂപ്പൊന്നും പാര്ട്ടിക്കില്ല, അത് പാര്ട്ടി വിരുദ്ധമാണ്’; കെപിസിസിയുടെ പരിപാടിയില് പങ്കെടുത്തതില് തെറ്റില്ലെന്ന് ജി സുധാകരൻ
കെപിസിസി സംഘടിപ്പിച്ച പരിപാടിയില് പങ്കെടുത്തതിനെത്തുടർന്ന് നേരിട്ട സൈബർ ആക്രമണത്തില് രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടിയില് താൻ പങ്കെടുത്തതില് തെറ്റില്ലെന്ന് സുധാകരൻ പറഞ്ഞു. ‘സൈബർ…