കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ റിമാൻഡ് തടവുകാരൻ ജീവനൊടുക്കിയ സംഭവം: പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

പള്ളിക്കുന്നിലെ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തുമുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ…

ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി

വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള യാത്ക്കിടെ ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെ തുടർന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ കേരളീയരായ 237പേർ തിരുവനന്തപുരത്തെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളബോയില്‍…

പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്: മുൻകൂര്‍ ജാമ്യം തേടി സന്ദീപ് വാര്യര്‍ കോടതിയില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ്…

‘ഇ.ഡി നോട്ടീസ് അയച്ചത് വെറുതെ ഒന്ന് പേടിപ്പിക്കാൻ’ ; മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ ഒന്നും ചെയ്യില്ലെന്ന് വി.ഡി. സതീശൻ

 മസാല ബോണ്ടില്‍ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചത് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെറുതെ ഒന്ന് പേടിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇ.ഡി.…

വറുതേ വിരട്ടേണ്ട, നിങ്ങളെ പേടിയില്ല, ഹാജരാകാന്‍ മനസില്ല, ഇഡിയോട് തോമസ് ഐസക്, തെരഞ്ഞെടുപ്പ് കാലത്ത് പതിവ് നാടകം

കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചതോടെ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. തെരഞ്ഞെടുപ്പ് കാലത്തെ ഇഡിയുടെ പതിവ് കലാപരിപാടിയാണ് ഇതെന്നും…

വഖഫില്‍ വഴങ്ങി പശ്ചിമ ബംഗാള്‍; സ്വത്ത് വിവരങ്ങള്‍ കേന്ദ്ര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാൻ നിര്‍ദേശം

കേന്ദ്രസർക്കാരിന്റെ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ പശ്ചിമ ബംഗാള്‍. മാസങ്ങളോളം നിയമത്തെ എതിർത്ത ശേഷമാണ് ബംഗാള്‍ സർക്കാർ നിയമം അംഗീകരിക്കുന്നത്. ഡിസംബർ 5 നകം…

നാഷണല്‍ ഹെറാള്‍ഡ് കേസ് : വിധി പറയുന്നത് ഡിസംബര്‍ 16 ലേക്ക് മാറ്റി

നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തില്‍ വിധി പറയുന്നത് ഡിസംബർ 16 ലേക്ക് മാറ്റി. ഡിസംബർ 16ന് വിചാരണ കോടതി കേസില്‍ വിധി പറയും.…

അറബിക്കടല്‍ ഇരമ്ബി വന്നാലും രാഹുലിനെതിരെ എടുത്ത നിലപാടില്‍ മാറ്റമില്ല – വിഡി സതീശൻ

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനമാണെന്ന് ഹോർത്തൂസ് വേദിയില്‍ വിഡി സതീശൻ പറഞ്ഞു. അറബിക്കടല്‍ ഇരമ്ബി…

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; വോട്ടിംഗ് മെഷീനുകളുടെ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 11 ദിവസങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. തൃശ്ശൂർ മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ 13 ദിവസവും. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍…

ശ്രീലങ്കയില്‍ നാശം വിതച്ച്‌ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; മരണസംഖ്യ 50 കടന്നു; സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും അടച്ചു

ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച്‌ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്. രാജ്യത്തുടനീളമുണ്ടായ വെള്ളപ്പൊക്കത്തിലും വ്യാപക മണ്ണിടിച്ചിലിലും ഇതുവരെ 56 പേർ മരണപ്പെട്ടതായാണ് വിവരം. ശക്തമായ മഴയെ തുടർന്ന് രാജ്യത്തെ…

ചിത്രീകരണം പൂര്‍ത്തിയാകും മുൻപേ തന്നെ ദൃശ്യം 3 യ്ക്ക് ലഭിച്ച ആ ഡീല്‍

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റല്‍, എയർബോണ്‍ അവകാശങ്ങള്‍ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്. ഏകദേശം നൂറ് കോടിക്കു മുകളിലാണ്…

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍!, കേരളം വിട്ടതായി സൂചന

ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടതായി സൂചന. പാലക്കാട് എംഎല്‍എ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയിട്ടില്ല. വ്യാഴാഴ്ച…

രാഹുലിന്റെ വീടിനു കനത്ത പോലീസ് കാവല്‍

അടൂരില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ വീടിനു കനത്ത പോലീസ് കാവല്. ഇന്നലെ രാത്രി മുതല് വീടിനു പോലീസ് കാവല് ഏര്പ്പെടുത്തിയിരുന്നു. ഇന്നു രാവിലെയോടെ വീട്ടിലേക്കുള്ള വഴിയില് ബാരിക്കേഡ്…

പോറ്റിയുമായി അടുത്ത ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്‍റെ മൊഴി

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാർ…

ബാദുഷയെ അത്രയ്ക്കു വിശ്വസിച്ചു, എന്നാല്‍, ഞാൻ ചതിക്കപ്പെട്ടു: ഹരീഷ് കണാരൻ

ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നല്‍കാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നല്‍കിയില്ലെന്നു മാത്രമല്ല സിനിമകളില്‍നിന്നു…

ആശുപത്രികള്‍ക്കെതിരായ പരാതികള്‍ ഉപഭോക്തൃ കോടതിയിലും സമര്‍പ്പിക്കാം : ഹൈകോടതി

ചികിത്സയിലെ അപാകതകളും ന്യൂനതകളും സംബന്ധിച്ച്‌ ആശുപത്രികള്‍ക്കെതിരായ പരാതികള്‍ ഉപഭോക്തൃ കോടതിയിലും സമർപ്പിക്കാമെന്ന് ഹൈകോടതി. പരാതികള്‍ ചികിത്സയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പും വഞ്ചനയുമായി ബന്ധപ്പെട്ടതാണെങ്കില്‍ പൊലീസിനെയും സമീപിക്കാം. ഗുരുതരസ്വഭാവമുള്ള…

സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി അടക്കം ജയിലില്‍ പോകും : വി.ഡി. സതീശന്‍

ശബരിമല സ്വര്ണക്കൊള്ളയില് അറസ്റ്റ് തുടങ്ങിയിട്ടേയുള്ളുവെന്നും കടകംപള്ളി സുരേന്ദ്രന് ഉള്പ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കള് ജയിലില് പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ശബരിമല അയ്യപ്പന്റെ സ്വര്ണം അപഹരിച്ചതില്…

ബി എസ് സി നഴ്സിംഗ് – 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025…

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍.പി സ്കൂളും മൂന്ന് കിലോമീറ്ററില്‍ യു.പി സ്കൂളും അനുവദിക്കണം : സുപ്രീംകോടതി

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്റർ പരിധിയില്‍ സർക്കാർ എല്‍.പി സ്കൂളുകളും മൂന്ന് കിലോമീറ്റർ പരിധിയില്‍ സർക്കാർ യു.പി സ്കൂളുകളും സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി…

സി പി എമ്മിന് ഒഴിഞ്ഞുമാറാനാവില്ല ; രാഷ്ട്രീയ സംരക്ഷണമില്ലാതെ ശബരിമലയില്‍ സ്വര്‍ണകൊള്ള നടക്കില്ലെന്ന് കെ സി വേണുഗോപാല്‍ എം പി

ശബരിമല ശ്രീകോവിലെ സ്വർണം പോലും മോഷ്ടിക്കാനുള്ള ധൈര്യം ദേവസ്വംബോർഡ് പ്രസിഡന്റുമാർക്ക് എവിടെ നിന്നുകിട്ടിയെന്നും, രാഷ്ട്രീയ സംരക്ഷമില്ലാതെ മോഷണം നടത്താനാവില്ലെന്നും എ ഐ സി സി സംഘടന ചുമതലയുള്ള…

കാസര്‍ഗോഡ് വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി ഗര്‍ഭിണി

വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി ഗര്‍ഭിണി. സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്‌റ്റലില്‍ താമസിച്ച്‌ പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി…

ഭാരതാംബക്ക് ചിലര്‍ അയിത്തം കല്‍പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം കൊണ്ട് : ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍

ഭാരതാംബക്ക് ചിലർ അയിത്തം കല്‍പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിന്റെ മൂല്യശോഷണം കൊണ്ടാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരില്‍ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അത്ഭുതപ്പെടുത്തിയെന്നും ഗവർണർ…

രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് കരുതേണ്ട; തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തുടര്‍ച്ചയായി മോദി പ്രശംസ നടത്തുന്ന ശശി തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി . രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ശശി…

എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീംകോടതിയില്‍

എസ്‌ഐആറിനെതിരെ ചാണ്ടി ഉമ്മൻ എംഎല്‍എ സുപ്രീംകോടതിയില്‍. കേരളത്തിലെ എസ്‌ഐആർ നടപടികള്‍ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചാണ്ടി ഉമ്മൻ സുപ്രീംകോടതിയെ സമീപിച്ചത്. പുതുപ്പളളി മണ്ഡലത്തിലെ 61, 67,…

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

കോണ്ഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാന് ശ്രമിച്ചെന്ന ആരോപണത്തില് ബിജെപി നേതാക്കള്ക്കെതിരെ കേസ്. പാലക്കാട് ടൗണ് നോര്ത്ത് പോലീസാണ് കേസെടുത്തത്. 50-ാം വാര്ഡ് കോണ്ഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാന്…

നടിയെ ആക്രമിച്ച കേസ്; ഡിസംബര്‍ എട്ടിന് കോടതി വിധി പറയും

നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ ഡിസംബർ എട്ടിന് കോടതി വിധി പറയും. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. എറണാകുളം പ്രിന്സിപ്പല് സെഷന്സ്…

സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്; പത്മകുമാര്‍ വിഷയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റും പാര്ട്ടി…

തലപ്പത്ത് ഇനി സൂര്യകാന്ത്; സുപ്രീം കോടതി ചീഫ് ജസ്റ്റീസായി സ്ഥാനമേറ്റു

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി…

കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു; നഗരസഭാ മുൻ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുൻ കൗണ്‍സിലർ അനില്‍കുമാറിനേയും…

‘ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം’; ഇന്ത്യക്ക് ഔദ്യോഗികമായി കത്ത് നല്‍കി ബംഗ്ലാദേശ്

‘ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണം’; ഇന്ത്യക്ക് ഔദ്യോഗികമായി കത്ത് നല്‍കി ബംഗ്ലാദേശ് ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച്‌ ബംഗ്ലാദേശ് സര്‍ക്കാര്‍. ഇന്റര്‍നാഷണല്‍ ക്രൈംസ്…