ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യ സഖ്യം കൂടിയാലോചനകള് സജീവമാക്കി
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടിയാലോചനകള് സജീവമാക്കി ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്. ഉപരാഷ്ട്രപതി സ്ഥാനാത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് നേതാക്കള് തെരഞ്ഞെടുപ്പ് കൂടിയാലോചനകള് സജീവമാക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് പാര്ലമെന്റിലെ സെന്റര്…