പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല; ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 അധികം പേര്‍

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷം. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ 585 പേര്‍ കൊല്ലപ്പെട്ടു. ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 അധികം പേര്‍. ഇറാനോട് നിരുപാധികം…

ഇനി പേടി വേണ്ട; കാല്‍സ്യം കാര്‍ബൈഡ് കടലില്‍ കലങ്ങിയിട്ടില്ല; കടല്‍വെള്ളത്തില്‍ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം

കാർബൈഡ് കടലില്‍ കലങ്ങി എന്ന് പറഞ്ഞ് മീൻ കഴിക്കാൻ പലർക്കും ഇന്ന് പേടിയാണ്. അതുകൊണ്ടുതന്നെ വീടുകളില്‍ മീൻ വാങ്ങുന്നില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇപ്പോഴിതാ പുറംകടലില്‍…

അഹമ്മദാബാദ് വിമാനാപകടം; 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 190 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. ഇതില്‍ 123 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസ് പൗരന്മാർ, 27…

ഹോട്ടലിലെ മോഷണത്തിനിടെ ബീഫ് ഫ്രൈ കഴിക്കാന്‍ ശ്രമിച്ച കള്ളന്‍ അറസ്റ്റില്‍

ചന്ദ്രനഗറിലെ മൂണ്‍ സിറ്റി ഹോട്ടലില്‍ മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇയാള്‍ ഹോട്ടടലില്‍ കയറി…

പുക പരിശോധന നടത്തിയില്ല : ഇലക്‌ട്രിക്ക് സ്കൂട്ടറിന് പിഴയിട്ട് മംഗലപുരം പൊലീസ്

ഇലക്‌ട്രിക്ക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പൊലീസ്. അയത്തില്‍ സ്വദേശി ശൈലെഷിന്റെ ഇലക്‌ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ…

ഇടതുപക്ഷം ജനസംഘവുമായും ആര്‍.എസ്.എസുമായും സഖ്യം ചേര്‍ന്നത് ചരിത്രരേഖയിലുള്ള കാര്യം : ആര്യാടൻ ഷൗക്കത്ത്

ഇടതുപക്ഷം ജനസംഘവുമായും ആർ.എസ്.എസുമായും സഖ്യം ചേര്‍ന്നത് ചരിത്രരേഖയിലുള്ള കാര്യമാണെന്ന് നിലമ്ബൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വെളിപ്പെടുത്തലിനോട്…

പ്രചാരണം അവസാനലാപ്പില്‍, നാളെ കൊട്ടിക്കലാശം നടക്കും; മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസം

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനലാപ്പില്‍. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രചരണത്തിലാണ് മുന്നണികള്‍. മണ്ഡലം പിടിക്കാന്‍ കഴിയുമെന്ന പൂര്‍ണ…

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘കോണ്‍ഗ്രസ് പാര്‍ലമെന്ററി…

യാത്രാമദ്ധ്യേ സാങ്കേതിക തകരാറ്, എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാറുകളെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഹോങ്കോംഗില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 3135 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രാമദ്ധ്യേയാണ്…

ഇറാനും ഇസ്രായേലും പരസ്പരാക്രണം തുടരുന്നു ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നു

ടെഹ്‌റാന്‍: ഇസ്രായേല്‍ ബോംബാക്രമണം തുടരുന്നതിനിടെ ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള കര അതിര്‍ത്തികള്‍ തുറക്കാന്‍ വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.…

ഹൈസ്കൂള്‍ ക്ലാസുകളില്‍ ഇന്ന് മുതല്‍ പുതിയ സമയക്രമം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹൈസ്കൂളില്‍ പുതിയ സമയക്രമം. ക്ലാസുകള്‍ 9.45 ന് ആരംഭിച്ചു. 4.15 വരെയാണ് ക്ലാസ് സമയം. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ അര മണിക്കൂർ അധികസമയം…

സീതയുടെ മരണം: സംഭവസ്ഥലത്ത് കാട്ടാനസാന്നിധ്യം സ്ഥിരീകരിച്ച്‌ പോലീസ്, പ്രതിയാക്കാൻ ഗൂഢാലോചനയെന്ന് ഭര്‍ത്താവ്

വനത്തിനുള്ളില്‍ ആദിവാസിസ്ത്രീ കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച്‌ പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത(42) കൊല്ലപ്പെട്ട മീന്‍മുട്ടി വനമേഖലയില്‍ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ സാന്നിധ്യം…

ഫാറ്റിലിവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: ഉത്തര കേരളത്തിലെ ആദ്യ ഫാറ്റിലിവർ ക്ലിനിക് കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ലോക ഫാറ്റിലിവർ ബോധവൽക്കരണ ദിനത്തോട് അനുബന്ധിച്ച് ഗസ്ട്രോ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന…

ടെഹ്റാനില്‍ വീണ്ടും ആക്രമണം : ഇസ്രായേലിനെതിരെ തിരിച്ചടിച്ച്‌ ഇറാനും

 ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ വീണ്ടും ആക്രമണം നടത്തി ഇസ്രായേല്‍. സൈനിക മേധാവിയായ അലി ഷംഖാനി പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റോഡ് ജംഗ്ഷന് മുകളിലുള്ള 12 നിലയുള്ള ഫ്ളാറ്റിന്റെയും…

ആദിവാസികള്‍ ആയതുകൊണ്ട് എന്തുമാകാം എന്ന ധാര്‍ഷ്ട്യം സര്‍ക്കാരിന് പാടില്ല ; രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

സുപ്രീംകോടതി വിധിയുണ്ടായിട്ടും നിലമ്ബൂരിലെ ആദിവാസി ജനതയ്ക്ക് ഭൂമി വിട്ടുകൊടുക്കാത്ത സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദിവാസികള്‍ ആയതുകൊണ്ട് എന്തുമാകാം എന്ന ധാർഷ്ട്യം…

ഷാഫിയുടെയും രാഹുലിന്റെയും വാഹനം പരിശോധിച്ചതില്‍ സി.പി.എമ്മിന് പങ്കില്ല, സ്വാഭാവിക നടപടി മാത്രം : എം. സ്വരാജ്

ഷാഫി പറമ്ബില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച്‌ തടഞ്ഞു നിറുത്തി പരിശോധിച്ചതില്‍ സി.പി.എമ്മിന് യാതൊരു പങ്കും ഇല്ലെന്ന് ഇടതുപക്ഷ സ്ഥാനാർഥി എം.…

അഹ്മദാബാദ് വിമാനാപകടം ; ര‍ഞ്ജിത ആര്‍. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്ബിള്‍ ശേഖരിച്ചു , ഫലം വരാൻ 72 മണിക്കൂര്‍ കാത്തിരിക്കണം

അഹ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി ര‍ഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡി.എൻ.എ സാമ്ബിള്‍ ശേഖരിച്ചു. അഹ്മദാബാദിലെത്തിയ ര‍ഞ്ജിതയുടെ ഇളയ സഹോദരൻ രതീഷില്‍ നിന്നാണ് ആശുപത്രി…

കപ്പലപകടം; പൊതുഖജനാവില്‍നിന്ന് പണം ചെലവാക്കരുത്, നഷ്‌ടപരിഹാരം കമ്ബനിയില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

കൊച്ചിക്ക് പടിഞ്ഞാ റ് അപകടത്തില്‍പ്പെട്ട് കപ്പല്‍ കടലില്‍ മുങ്ങിത്താഴ്ന്ന സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ മലിനീകരണം നിയന്ത്രിക്കുന്നതിന് പൊതുഖജനാവില്‍നിന്ന് എന്തിനാണ് പണം ചെലവാക്കുന്നതെന്ന്…

കപ്പലില്‍ നിന്നും രാസമാലിന്യ ചോര്‍ച്ച ? കണ്ണൂര്‍ കടല്‍ തീരങ്ങളില്‍ കടല്‍വെള്ള പരിശോധന തുടരും

അഴീക്കല്‍ തീരത്തിന് സമീപം വെച്ച്‌ എംവി വാൻ ഹായ് 503 എന്ന ചരക്ക് കപ്പലിന് തീപിടിച്ചതിനെത്തുടർന്ന് രാസമാലിന്യം കണ്ണൂരിലെ തീരങ്ങളിലും അടിഞ്ഞുകൂടുമെന്ന ആശങ്ക ശക്തമായി. ഇതേ തുടർന്ന്…

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി ; തെളിവുകള്‍ ജീവനക്കാര്‍ക്കെതിരെ

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ മുൻ ജീവനക്കാർ നല്‍കിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍…

മുംബൈ ലോക്കല്‍ ട്രെയിനുകളില്‍ ഓട്ടോമേറ്റിക് വാതിലുകള്‍; തീരുമാനം ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍

എല്ലാ മുംബൈ ലോക്കല്‍ ട്രെയിനുകളിലും ആളുകള്‍ പുറത്തേക്ക് തെറിച്ചു വീഴുന്നത് തടയാൻ ഓട്ടോമേറ്റിക് വാതിലുകള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയില്‍വേ. ദിവയ്ക്കും മുംബൈയ്ക്കും ഇടയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന്…

കേരളാ തീരത്ത് വീണ്ടും കപ്പല്‍ ദുരന്തം; ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു

കേരളാ തീരത്ത് വീണ്ടും കപ്പല്‍ ദുരന്തം. ബേപ്പൂർ- അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് സമീപം ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു. ബേപ്പൂരില്‍ നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരക്കു…

വറുതിയുടെ നാളുകള്‍ തള്ളി നീക്കാൻ കടലിൻ്റെ മക്കള്‍ ഇനി കരയ്ക്ക് ;സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് തുടങ്ങും

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. മത്സ്യസമ്ബത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ്…

ദാരിദ്ര്യം പറഞ്ഞിരുന്ന പഴയ കെഎസ്‌ആര്‍ടിസി അല്ല ഇപ്പോഴുള്ളതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍

ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്‌ആര്‍ടിസി അല്ല നിലവിലുള്ളതെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി.ഗണേഷ് കുമാര്‍. കെഎസ്‌ആര്‍ടിസിയുടെ പ്രീമിയം എസി ബസ്, മുന്നാറിലെ ഡബിള്‍…

36 ലക്ഷം വിലയുള്ള ആഡംബര കാര്‍; വാങ്ങാൻ സോഷ്യല്‍ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നുവെന്ന് എം. സ്വരാജ്

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തു വിവരങ്ങള്‍ക്കൊപ്പം, അവരുടെ കൈവശമുള്ള വാഹനങ്ങളും ചർച്ചയായി. ഇടതു സ്ഥാനാര്‍ത്ഥി എം. സ്വരാജിന് സ്വന്തമായി കാറില്ല. ആകെ 63…

ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം ; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയടക്കം 4 പേര്‍ അറസ്റ്റില്‍

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തില്‍ നാല് പേര്‍ അറസ്റ്റില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂര്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും, ഇവന്റ് മാനേജ്‌മെന്റ് കമ്ബനി പ്രതിനിധികളും ആണ് അറസ്റ്റിലായത്. കര്‍ണാടക…

ദേശീയപാത അഴിമതി ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശൻ

ദേശീയപാത നിർമ്മാണത്തില്‍ നടന്നത് കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സി വേണുഗോപാല്‍ അധ്യക്ഷനായ സമിതി അന്വേഷിക്കുന്നതില്‍ എന്താണ് സർക്കാരിന് പ്രശ്നമെന്നും പ്രതിപക്ഷ…

ക്ഷേത്ര പരിപാടിക്കിടെ ആന ഇടഞ്ഞാല്‍ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും ഉത്തരവാദിത്വം ; ഹൈക്കോടതി

ക്ഷേത്ര പരിപാടിക്കിടെ ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാർക്കുമായിരിക്കും ഉത്തരവാദിത്വമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആന ഇടഞ്ഞ് ആക്രമണം നടത്തിയാല്‍ ഉടമസ്ഥനും പാപ്പാന്മാരും പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന്…

കണ്ണൂര്‍ ഷുഹൈബ് വധക്കേസ് ; വിചാരണ നിര്‍ത്തിവെക്കാൻ നിര്‍ദേശിച്ച്‌ ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സപെ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാറിനോട് ഉടന്‍ തീരുമാനമെടുക്കണമെന്ന് നിർദേശിച്ച്‌ ഹൈക്കോടതി. ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ നല്‍കിയ…

‘പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല; സര്‍ക്കാര്‍ നടപടി എടുക്കും’ ; മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ചതില്‍ നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ആര്…