ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കശ്മീരില്‍ വന്‍ റെയ്ഡുമായി ഇന്ത്യ

 അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. ജമ്മുവിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 20 മിനിറ്റോളം പാക്ക് വെടിവയ്പ്പുണ്ടായി. ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി.…

വന്ദേഭാരത് യാത്രക്കാര്‍ക്ക് ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റെടുക്കാം

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളില്‍, ട്രെയിൻ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും.…

ഇൻസ്റിറ്റ്യൂട്ട് ഓഫ് പെയിൻ ആൻ്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങൾ കൈമാറി

ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും ആസ്റ്റർ വൊളണ്ടിയേഴ്‌സിൻ്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐ പി എം ന്…

പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും യുവനേതാക്കളില്‍ ആരും ശരാശരിക്ക് മുകളില്‍ പ്രകടനം കാഴ്ചവെക്കുന്നില്ല ; ജി സുധാകരന്‍

പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും യുവനേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന്‍. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും യുവനേതാക്കളില്‍ ആരും ശരാശരിക്ക് മുകളില്‍ പ്രകടനം കാഴ്ചവെക്കുന്നില്ല എന്നായിരുന്നു…

സാനുമാഷിന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം വൈകിട്ട് രവിപുരത്ത്

പ്രൊഫസര്‍ എം കെ സാനുവിന് മലയാള സാഹിത്യലോകം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു…

ഛത്തിസ്ഗഢിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമം ആര്‍.എസ്.എസ്-ഇടത് സഖ്യത്തിൻറെ ഉല്‍പന്നമാണ് : സന്ദീപ് വാര്യര്‍

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏറെ ചർച്ചയായ ഛത്തിസ്ഗഢിലെ വിവാദ മതപരിവർത്തന നിരോധന നിയമം ആർ.എസ്.എസ്-ഇടത് സഖ്യത്തിൻറെ ഉല്‍പന്നമാണെന്ന് കെ.പി.സി.സി…

ഏറ്റുമാനൂര്‍ ജൈനമ്മ കൊലക്കേസിലെ പ്രതി സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലറെന്ന സംശയത്തില്‍ പൊലീസ്

ഏറ്റുമാനൂര്‍ ജൈനമ്മ കൊലക്കേസിലെ പ്രതി സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍ എന്ന സംശയത്തില്‍ പൊലീസ്. ജൈനമ്മയ്ക്കും ചേര്‍ത്തല സ്വദേശി ബിന്ദുവിനും പുറമേ 2012ല്‍ കാണാതായ ഐഷയേയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയോ…

തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ട് , പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച്‌ റാപ്പര്‍ വേടന്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച്‌ റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു.…

അമ്മ തെരഞ്ഞെടുപ്പ്: മത്സരത്തില്‍ നിന്ന് ജഗദീഷ് പിൻമാറി

താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിന്‍റെ മത്സരത്തില്‍ നിന്ന് നടൻ ജഗദീഷ് പിൻമാറി.ഇന്നലെയാണ് പത്രിക പിൻവലിക്കാൻ അപേക്ഷ നല്‍കിയത്. ‘വനിത ‘പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിനെ അംഗീകരിച്ചാണ് ജഗദീഷ് പിന്‍വാങ്ങിയത്.…

ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര…

വാതില്‍ തുറന്നുള്ള ബസ്സോട്ടം; പിഴയും പെര്‍മിറ്റ് റദ്ദാക്കലും , ഈ നമ്ബറില്‍ ഫോട്ടോ അയക്കാം

തുറന്നിട്ട വാതിലുകളുമായി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് പണിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒരുമാസം നീളുന്ന പരിശോധന ഓഗസ്റ്റ് ഒന്നിനു തുടങ്ങും. മുന്നിലും പിന്നിലും തുറന്നിട്ട വാതിലുകളുമായി ബസുകള്‍ സര്‍വീസ്…

ആസ്റ്റർ മിംസിൽ അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക് സിസ്റ്റം…

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് വ്യാപാര കരാര്‍ ഉപയോഗിച്ച്‌; വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചത് വ്യാപാര കരാർ ഉപയോഗിച്ചാണെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച്‌ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തില്‍ ഇടപെട്ടത് പോലെയാണ് തായ്‌ലൻഡ്-കംബോഡിയ വിഷയത്തിലും ഇടപെട്ടത്. വ്യാപാരം…

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്’. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേരളത്തിലെ ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

ഛത്തീഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സംസ്ഥാനത്തെ ബിഷപ്പുമാർക്കെതിരെ രൂക്ഷവിമർശനവുമായി മ്രന്തി വി.ശിവൻ കുട്ടി രംഗത്ത്. സംഭവത്തിനെതിരെ ദീപികയില്‍ എഡിറ്റോറിയല്‍ എഴുതിയിട്ട് അരമനയില്‍ കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാവില്ല.…

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണം തടയണം : പത്രപ്രവര്‍ത്തക യൂനിയൻ

വനിത മാധ്യമ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്നതിന് സൈബർ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താൻ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സൈബർ ആക്രമണത്തിന് അറുതിവരുത്താനും സൈബർ…

കേരള ജയിലുകളില്‍ ഗുരുതര പ്രതിസന്ധി: തടവുകാര്‍ അധികം, ഉദ്യോഗസ്ഥര്‍ കുറവ്!

(KVARTHA) കേരളത്തിലെ ജയിലുകള്‍ നിലവില്‍ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. റിപ്പോർട്ടർ ടിവി നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം അംഗീകൃത ശേഷിയെക്കാള്‍ വളരെ കൂടുതലാണെന്നും, ആവശ്യത്തിന് സുരക്ഷാ…

പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ചയുണ്ടായില്ലേ, അതുപോലെ കണ്ണൂര്‍ ജയിലിലും ; പി ജയരാജന്‍

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ജയില്‍ ഉപദേശക സമിതിയംഗം പി ജയരാജന്‍. നമ്മുടെ സമൂഹത്തെ ഞെട്ടിച്ച കേസാണ് സൗമ്യ വധക്കേസ്. ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതില്‍…

മദ്യപിച്ച്‌ ലക്കുകെട്ട് സ്കൂളിന്റെ കഞ്ഞിപ്പുരയ്ക്ക് മുന്നില്‍ കിടന്നുറങ്ങി; പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍

ജോലിസമയത്ത് മദ്യപിച്ച്‌ ലക്കുകെട്ട് സ്കൂള്‍ പരിസരത്ത് കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെന്‍ഷന്‍. കർണ്ണാടകയിലെ റായ്ച്ചൂരില്‍ ആണ് സംഭവം. മസ്കി താലൂക്കിലെ അംബാഡെവിനെഗര്‍ എല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ നിങ്കപ്പയെയാണ് സസ്‌പെൻഡ്…

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് ; മാനേജരെ പുറത്താക്കി തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മാനേജരെ പുറത്താക്കിയ സംസ്ഥാന സർക്കാർ, സ്കൂള്‍ ഏറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി വി.…

ഭര്‍ത്താവ് ലഹരി ഉപയോഗിച്ച്‌ തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുന്നു ; അധ്യാപികയായ യുവതിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഭര്‍ത്താവ് ലഹരി ഉപയോഗിച്ച്‌ തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന അധ്യാപികയായ യുവതിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റില്‍ ഉടനടി നടപടിയെടുത്ത് പൊലീസ്. റൂറല്‍ എസ്പി എം ഹേമലത ഇടപെട്ടാണ് കേസെടുത്ത്…

ജയില്‍ ചാടും മുമ്ബ് കഞ്ചാവ് ഉപയോഗിച്ചിരുന്നു, ജയിലില്‍ മൊബൈലും ഉപയോഗിച്ചു ; വെളിപ്പെടുത്തി ഗോവിന്ദച്ചാമി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി ചാടാന്‍ നടത്തിയത് വന്‍ ആസൂത്രണം. ഗോവിന്ദച്ചാമി ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നു. ജയിലില്‍ കഞ്ചാവും മദ്യവും സുലഭമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി.…

ഓഗസ്റ്റ് മുതല്‍ യുപിഐ ഇടപാടുകളില്‍ അടിമുടി പുതിയ മാറ്റം

യുപിഐ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഓഗസ്റ്റ് 1 മുതല്‍ പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ബാധകമാകും.പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍…

റെയില്‍വേ സ്‌റ്റേഷനുകളില്‍ വെച്ച്‌ റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍

റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച്‌ റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. റെയില്‍വേ സ്റ്റേഷനുകളില്‍വെച്ച്‌…

പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവിനെതിരെ കേസ്

വടക്കഞ്ചേരി കാരപ്പറ്റയില്‍ ഭർതൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭർത്താവിനെതിരെ കേസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പ്രദീപിനെതിരെ കേസെടുത്തത്. യുവതിയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയെങ്കിലും മരണത്തില്‍…

സ്‌കൂള്‍ സമയമാറ്റം പിന്‍വലിച്ചേക്കില്ല: മതസംഘടനകളുമായി ഇന്ന് ചര്‍ച്ച

സ്‌കൂള്‍ സമയ മാറ്റത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇന്ന് മതസംഘടനകളുമായി ചര്‍ച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 9.45 മുതല്‍…

11 തവണ അച്ചടക്ക നടപടി നേരിട്ടു; പാര്‍ട്ടി വേദികളില്‍ മുഴങ്ങിയത് വിഎസിന്റെ വേറിട്ട ശബ്ദം

1964ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമുതലാണ് വിഎസിന്റെ വേറിട്ട ശബ്ദം പാർട്ടി വേദികളില്‍ മുഴങ്ങി തുടങ്ങിയത്.പാർട്ടിയിലെ വിമത സ്വരം കൂടിയായിരുന്നു എന്നും വിഎസ്. 11 തവണയാണ് അച്ചടക്ക നടപടി…

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെ ആള്‍, ” വി എസ് സമാനതകളില്ലാത്ത ഇതിഹാസം “: രമേശ് ചെന്നിത്തല

വി എസിൻ്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ രമേശ് ചെന്നിത്തല. വി.എസ് അച്യുതാനന്ദൻ സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെ ആളാണ് വി എസ്. എന്റെ ബാല്യം മുതല്‍…

ഊതിക്കുന്നതിനു മുമ്ബ് റീഡിംഗ് പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്തണം; പോലീസിനു നിര്‍ദേശവുമായി കോടതി

മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താനായി പോലീസ് ഉപയോഗിക്കുന്ന ബ്രെത്തലൈസര്‍ ഓരോ തവണ ഉപയോഗിക്കുന്നതിനുമുമ്ബും റീഡിംഗ് ‘പൂജ്യ’ത്തിലാണെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.മദ്യപിച്ചു വാഹനമോടിച്ചതിനു പിടിയിലായ തിരുവനന്തപുരം ബാലരാമപുരം സ്വദേശിക്കെതിരായ കേസ് ഭാഗികമായി…

ആത്മഹത്യാ സന്ദേശം വാട്ട്‌സാപ്പില്‍ പോസ്റ്റ് ചെയ്ത ശേഷം ഡോക്ടര്‍ ജീവനൊടുക്കി

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വളാഞ്ചേരി നടക്കാവില്‍ ഡോ. സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പകഞ്ചേരി മാമ്ബ്ര…

‘കഴിഞ്ഞ ജന്മത്തില്‍ അമ്ബലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു; 100 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭൃഗുമുനി എഴുതിയതെല്ലാം പുനര്‍ജന്മത്തില്‍ നടന്നു’: അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്

കഴിഞ്ഞ ജന്മത്തില്‍ താന്‍ അമ്ബലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നുവെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ്. പുനര്‍ജന്മത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 100 വര്‍ഷങ്ങള്‍ക്കു മുമ്ബ് ഭൃഗുമുനി തന്റെ…