പത്തനംതിട്ട അനാഥാലയത്തിലെ പീഡനം ?; നടത്തിപ്പുകാരിയുടെ മകന്‍ പ്രതി

അടൂരിലെ സ്വകാര്യ അനാഥാലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു. പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം മറച്ചുവെക്കാന്‍ മകനെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിച്ചുവെന്നും പറയപ്പെടുന്നു. അനാഥാലയ…

വിദ്യാര്‍ഥി സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ച സംഭവം; വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി

വിദ്യാർഥി സ്കൂളില്‍വച്ച്‌ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടി.അന്വേഷിച്ച്‌ അടിയന്തിരമായി റിപ്പോർട്ട് നല്‍കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട്…

ഓടുന്ന ബസില്‍ പ്രസവിച്ച്‌ 19-കാരി; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; ചോദിച്ചപ്പോള്‍ ഛര്‍ദിച്ചതെന്ന് മറുപടി

ഓടുന്ന ബസില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ബസില്‍നിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തില്‍ റിതിക ദേരെ(19) അല്‍ത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പാത്രി-സേലു…

മകളെ കൊന്നു, മൃതദേഹത്തിനരികില്‍ കാമുകനൊപ്പം ലൈംഗിക ബന്ധം; യുപിയില്‍ അമ്മയുടെ കൊടുംക്രൂരത

ഉത്തർപ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി അമ്മയും കാമുകനും. റോഷ്നി, കാമുകൻ ഉദിത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. റോഷ്നിയുടെ ഭർത്താവ് ഷാരൂഖിന്റെ മേല്‍ കുറ്റം കെട്ടിവെച്ച്‌ രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും…

നിമിഷപ്രിയക്ക് മാപ്പുനല്‍കരുത്’; തലാലിന്റെ സഹോദരന്റെ FB-യില്‍ അറബിയില്‍ കമന്റിട്ട് മലയാളികളുടെ പ്രകോപനം

നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയില്‍ വികാരം ഇളക്കിവിടുന്ന രീതിയില്‍, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകള്‍. നിമിഷപ്രിയക്ക് മാപ്പുനല്‍കരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ പോരാടണം……

കേരളം വിടാനൊരുങ്ങി ബ്രിട്ടൻ്റെ യുദ്ധവിമാനം; F35 ബിയുടെ തകരാറുകള്‍ പരിഹരിച്ചു

തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം F35 ബിയുടെ തകരാറുകള്‍ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാല്‍ വിമാനം തിരികെ പറക്കും. ബ്രിട്ടൻ നാവികസേന…

പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി ; ലഹരി നല്‍കി അനാശാസ്യ കേന്ദ്രം നടത്തിയ അക്ബര്‍അലിക്കും കൂടാളികള്‍ക്കും ജാമ്യം ; പ്രതിക്കുവേണ്ടി ഹാജരായത് ക്രിമിനല്‍ അഭിഭാഷകൻ ജോണി ജോര്‍ജ് പാംപ്ലാനി

എറണാകുളം സൗത്തില്‍ പ്രവർത്തിച്ചിരുന്നു അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്. ഉത്തരേന്ത്യക്കാരായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മണ്ണാർക്കാട് സ്വദേശി അക്ബർ അലി, മുനീർ എന്നിവരാണ്…

ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ല, നീതി നടപ്പാക്കുന്നത് വരെ മുന്നോട്ട് പോകും ; നിമിഷ പ്രിയയുടെ മോചനത്തില്‍ എതിര്‍പ്പുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങള്‍ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി…

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ…

ഭാര്യയുടെ കാല്‍ ചവിട്ടിയൊടിച്ചു; മുറിയില്‍ പൂട്ടിയിട്ട് മുങ്ങി; രക്ഷകരായി പോലീസ്

ഭാര്യയുടെ കാലിന്റെ എല്ലു ചവിട്ടിയൊടിച്ച ഭര്‍ത്താവിനെ അറസ്റ്റു ചെയ്ത് പോലീസ് . അതളൂര്‍ പീടിയേക്കല്‍വളപ്പില്‍ യുവാസിനെ (40) ആണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച കുടുംബവഴക്കിനിടെയാണ് ഭാര്യ…

‘സ്കൂള്‍ സമയമാറ്റത്തില്‍ താൻ പറഞ്ഞത് കോടതി നിലപാട്’; മന്ത്രി വി ശിവൻകുട്ടി

സ്കൂള്‍ സമയമാറ്റത്തില്‍ താൻ പറഞ്ഞത് കോടതി നിലപാടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തില്‍ ധിക്കാരപരമായ സമീപനമില്ല. സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ്. സമരം ചെയ്യാൻ ഏത്…

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച്‌ സിപിഎം നിഴല്‍ യുദ്ധം നടത്തുന്നു: ബിജെപി

 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച്‌ സിപിഎം നിഴല്‍ യുദ്ധം നടത്തുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. വോട്ടര്‍…

സ്കൂള്‍ സമയമാറ്റം അംഗീകരിക്കില്ല; സര്‍ക്കാരിന് വാശി പാടില്ലെന്ന് ജിഫ്രി തങ്ങള്‍

സ്കൂള്‍ സമയമാറ്റത്തില്‍ സർക്കാരിനെതിരേ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്കൂള്‍ സമയമാറ്റം അംഗീകരിക്കില്ല.ഇക്കാര്യത്തില്‍ സർക്കാരിന് വാശി പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ചർച്ചക്ക് തയാറായത് മാന്യതയാണ്.…

ബിജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരിലും മുരളീധരപക്ഷത്തെ വെട്ടിനിരത്തി ; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതായി പരാതി

ബിജെ.പി സംസ്ഥാന ഭാരവാഹി പട്ടികയില്‍ കണ്ണൂരില്‍ നിന്നും രണ്ടു പേരെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡൻ്റായി സി. സദാനന്ദൻ തുടരും.. കെ. രഞ്ചിത്ത് സെക്രട്ടറി സ്ഥാനം നിലനിർത്തി.…

എന്നെ കല്യാണം കഴിച്ചത് അയാള്‍ക്ക് കൂടിവേണ്ടിയാണ് എന്നു പറഞ്ഞു; ഒരേ സമയം എന്നോടും നിതീഷിന്റെ പെണ്‍സുഹൃത്തിനോടുമൊപ്പം കിടക്ക പങ്കിടും; വിപഞ്ചികയുടെ ഡയറിയിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

കേരളപുരം സ്വദേശിനി വിപഞ്ചിക ഷാർജയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പണത്തിന്റെ പേരില്‍ താൻ ക്രൂരമായ പീഡനങ്ങള്‍ക്കിരയായിരുന്നു എന്ന് വിപഞ്ചിക തന്റെ…

മാസപ്പടി കേസ് ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതി പരിഗണനയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതി പരിഗണിക്കും. ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ…

‘ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഗൃഹനാഥന്റെ പേരുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

വയനാട് മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി ഡിവൈഎഫ്‌ഐ നല്‍കുന്ന വീടുകളുമായി ബന്ധപ്പെട്ട് ചോദിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ…

ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍വിതരണം ചെയ്യും : കേര ഫെഡ് ചെയര്‍മാൻ

കേരളത്തിലെ നാളികേര കർഷകരെ സഹായിക്കുന്നതിനായി കേരഫെഡ് പുതിയ സംരംഭങ്ങള്‍ തുടങ്ങുമെന്ന് കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി കണ്ണൂരില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെറുപുഴയില്‍ പുതിയ നാളികേര സംഭരണ കേന്ദ്രം…

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, ദയാധനം കൈമാറുന്നതടക്കം സങ്കീര്‍ണ്ണം

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍, ശിക്ഷിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങള്‍. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമൻ…

‘റോഡിലൂടെയുള്ള യാത്ര ദുഷ്കരമെങ്കില്‍ എന്തിന് ജനങ്ങള്‍ ടോള്‍ നല്‍കണം ?’; പാലിയേക്കര ടോള്‍ പിരിവില്‍ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

പാലിയേക്കര ടോള്‍ പിരിവില്‍ ദേശീയപാത അതോറിറ്റിയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. റോഡിലൂടെയുള്ള യാത്ര ദുഷ്കരമെങ്കില്‍ എന്തിന് ജനങ്ങള്‍ ടോള്‍ നല്‍കണമെന്ന് ഹൈക്കോടതി ചോദിച്ചു. ടോള്‍ പിരിക്കുന്നവർക്ക് മികച്ച റോഡ്…

തുല്യനീതിക്കായാണ് കീം പ്രോസ്പ്രക്ടസില്‍ മാറ്റം വരുത്തിയത്; കോടതി വിധിയില്‍ ക്യാബിനറ്റുമായി കൂടിയാലോചിച്ച്‌ നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു

കീം പരീക്ഷ റദ്ദാക്കിയതില്‍ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യം കാബിനറ്റുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ക്യാബിനറ്റുമായി കൂടിയാലോചിച്ചാണ് തീരുമാനം നടപ്പാക്കിയിരുന്നത്. എല്ലാവര്‍ക്കും തുല്യനീതി…

ദേശീയ പണിമുടക്ക് ; വിവിധയിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു, കൊല്ലത്ത് കണ്ടക്ടറെ മര്‍ദിച്ചതായി പരാതി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർ‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ നിശ്ചലമായി കേരളം. കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നിർത്തിയതോടെ പൊതുഗതാഗതം…

ഡോക്ടര്‍മാരുടെ ശ്രദ്ദയ്ക്ക് ; ഇനി വായിക്കാന്‍ കഴിയാത്ത കുറിപ്പടികള്‍ വേണ്ട-നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നു കുറിപ്പടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഉപഭോക്തൃ കോടതി.ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്നും മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നുമാണ് എറണാകുളം ജില്ലാ ഉപഭോക്തൃ…

“വേദനിപ്പിച്ചെങ്കില്‍ മാപ്പ്’: നടി വിൻസിയോട് പരസ്യക്ഷമാപണം നടത്തി ഷൈൻ ടോം ചാക്കോ

നടി വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും ഒരുമിച്ച്‌ മാധ്യമങ്ങളെ…

പൊതുപണിമുടക്ക് ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തും : മന്ത്രി കെ.ബി ഗണേശ് കുമാര്‍

പൊതുപണിമുടക്ക് ദിനത്തില്‍ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ. ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും ഗതാഗത…

കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര്‍മിക്കാൻ തുക കൈമാറും ; മന്ത്രി ആര്‍ ബിന്ദു

കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിന്റെ നിർമാണം…

സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ തയ്യാര്‍, അതിന് പണം മാറ്റി വെച്ചിട്ടുണ്ട്; സൗബിന്‍ ഷാഹിര്‍

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ സൗബിന്‍ ഷാഹിര്‍ ഇന്നും പോലീസിന് മുമ്ബാകെ ഹാജരായി. കേസിന്റെ ഭാഗമായി മരട് പൊലീസ്…

നിപ ; കേന്ദ്ര സംഘം കേരളത്തില്‍ പരിശോധനയ്ക്ക് എത്തും

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നിലവില്‍ 173 പേരാണ് നിപ സമ്ബർക്ക പട്ടികയില്‍ ഉള്‍പ്പെട്ട ക്വാറന്റീനില്‍ കഴിയുന്നത്. തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളില്‍ ഏർപ്പെടുത്തിയിട്ടുള്ള…

സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിനെതിരേ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലിസ്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചേളന്നൂര്‍ സ്വദേശികളായ ദമ്ബതിമാരുടെ…

സുരേഷ് ഗോപി ധരിച്ചിരുന്ന മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയില്‍ നോട്ടീസ് നല്‍കാനൊരുങ്ങി വനം വകുപ്പ്

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ചിരുന്ന മാലയില്‍ പുലിപ്പല്ലാണെന്ന പരാതിയില്‍ നോട്ടീസ് നല്‍കാനൊരുങ്ങി വനം വകുപ്പ്. തൃശൂർ ഡിഎഫ്‌ഒയ്ക്കു മുന്നില്‍ മാല ഹാജരാക്കാനും ഇതിനെക്കുറിച്ച്‌ വിശദീകരിക്കാനും നിർദേശിച്ചായിരിക്കും…