വി.സി. പിരിച്ചുവിട്ട മീറ്റിംഗില്‍ പങ്കെടുത്തു ; ജോ. റജിസ്ട്രാര്‍ ഹരികുമാറിന് സസ്‌പെന്‍ഷന്‍
കേരളാസര്‍വകലാശാലയില്‍ സര്‍ക്കാരും ഗവര്‍ണറും നടത്തുന്ന പോരിന്റെ ഭാഗമായി ജോയന്റ് റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. നിലവിലെ താല്‍ക്കാലിക വി.സി. സിസാതോമസിന്റേതാണ് നടപടി. ഡോ. പി. ഹരികുമാറിനെതിരേയാണ് നടപടി. വി.സി. പിരിച്ചുവിട്ട…