സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു

ശ്യാംകൊപ്പറമ്പില്‍കൊച്ചി: എത്ര ബോധവല്‍ക്കരിച്ചാലും പഠിക്കാത്തവരാണ് മലയാളികള്‍.ഓണ്‍ലൈൻ തട്ടിപ്പുകള്‍ സംബന്ധിച്ച്‌ സർക്കാർ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും,തങ്ങള്‍ക്ക് അതൊന്നും വരില്ലെന്ന ഉറച്ച ബോധത്തിലാണ് മലയാളുകളില്‍ ഏറെയും,എളുപ്പത്തില്‍ എങ്ങനെ പണം ഉണ്ടാക്കാമെന്ന ചിന്തകളാണ് തട്ട

കോടിക്കണക്കിനു രൂപയാണ് കേരളത്തില്‍ നിന്നും പ്രതിമാസം ഈ സംഘം തട്ടിച്ചെടുക്കുന്നത്.രാജ്യ സുരക്ഷക്ക് ഭീഷണിയാവുന്ന തരത്തില്‍ കോടികളുടെ കള്ളപ്പണ ഇടപാടുകളാണ് ഈ തട്ടിപ്പ് . എന്നാല്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ചെറുപ്പക്കാരെ ഏജന്റുമാരാക്കി മാറ്റി ഏവരുടെയും,ബന്ധുക്കളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് എടുത്ത് അതിലൂടെ പണം അന്വേഷണം വന്നാലും പ്രതികളാവുക ഈ അക്കൗണ്ടുടമകളാണ്.

ട്രേഡിങ്വെബ്സൈറ്റുകളില്‍നിരീക്ഷണംശക്തമാക്കിസൈബർപോലീസ്. സംസ്ഥാനത്ത്ഈഅടുത്തകാലത്ത്വ്യാജട്രേഡിങ്വെബ്സൈറ്റുകള്‍വഴികോടിക്കണക്കിന്രൂപയുടെതട്ടിപ്പികളാണ്നടക്കുന്നത്.ഇതിന്റെഅടിസ്ഥാനത്തിലാണ്സമൂഹമാധ്യമങ്ങളില്‍ഉള്‍പ്പടെനിരീക്ഷണംശക്തമാക്കിയത്.

വർഷം- കേസുകള്‍

2020 – 426

2021 – 626

2022 – 773

2023 – 3295

2024 – 3581

2025 – 2320

Leave a Reply

Your email address will not be published. Required fields are marked *