പാലക്കാട് 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബി ജെ പിക്കു സ്ഥാനാര്‍ഥികളില്ല

ബി ജെ പിയുടെ ശക്തികേന്ദ്രമെന്ന് അഭിമാനിക്കുന്ന പാലക്കാട് പലയിടത്തും ബി ജെ പിക്ക് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ഇവര്‍ക്ക് സ്ഥാനാര്‍ഥികളെ…

നമൻ സ്യാലിന് എന്തുകൊണ്ട് ഇജക്‌ട് ചെയ്യാനായില്ല? ബ്ലാക്ക് ബോക്സിനായി തിരച്ചില്‍, ദുബായില്‍ തേജസ് വിമാനം തകര്‍ന്നതില്‍ അന്വേഷണം

യുഎഇയില്‍ ദുബായ് എയർഷോയില്‍ അഭ്യാസ പ്രകടനത്തിനിടെ തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ വ്യോമസേന ദുബായ് ഏവിയേഷൻ അതോറിറ്റിയുമായി ചർച്ചകള്‍ നടത്തുകയാണ്.…

കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം

തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊപാതകമാണെന്നാണ് പൊലീസിന്റെ…

ആര്‍ക്കെങ്കിലും ക്ഷേമ പെന്‍ഷന്‍ 200 രൂപ കുറവുണ്ടോ? എങ്കില്‍ ഉറപ്പിച്ചോ അതിന് കാരണം ബിജെപി, കേന്ദ്രം ഭരിക്കുന്നത് അല്‍പന്മാര്‍, ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചില്ലെന്ന് തോമസ് ഐസക്

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനായ 3,600 രൂപ വിതരണം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍, പെന്‍ഷന്‍ തുകയില്‍ കുറവ് വരുന്നുണ്ടെങ്കില്‍ അതിന് കാരണം ബിജെപിയും കേന്ദ്ര സര്‍ക്കാരുമാണെന്ന്…

നടിയെ ആക്രമിച്ച കേസ് ഈ മാസം 25 ന് പരിഗണിക്കും

 നടിയെ ആക്രമിച്ച കേസ് ഈ മാസം 25 ന് പരിഗണിക്കുമെന്ന് കോടതി. കേസില്‍ ഇന്ന് തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് 25 ലേക്ക് മാറ്റിയത്. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ്…

ശബരിമല ദര്‍ശനത്തിനുള്ള സ്പോട്ട് ബുക്കിങ്ങിൻറെ എണ്ണം കുറച്ചു ; സന്നിധാനത്ത് തിരക്കൊഴിഞ്ഞു

ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് 5000മായി നിജപ്പെടുത്തിയതോടെ സന്നിധാനത്ത് സുഖദർശനം. ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു തീരുമാനം. ഇതിൻറെ ഭാഗമായി നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിൻറെ പ്രവർത്തനം ബുധനാഴ്ച…

തൃശൂരില്‍ ക്വട്ടേഷന്‍ ആക്രമണം; രാഗം തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു

തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു. തൃശൂര്‍ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനാണ് കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുമ്ബിലാണ് കുത്തേറ്റത്. ഗേറ്റ് തുറക്കാന്‍ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്ബോഴായിരുന്നു അക്രമം.…

മുട്ടയ്ക്ക് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വില

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി. മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയാണിത്. ഇനിയും വില…

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് നീക്കം. അതേസമയം,…

പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ്

മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. മലപ്പുറം ഒതായിലെ വീട്ടിലാണ് റെയ്ഡ്…

പിണറായി സര്‍ക്കാര്‍ ചെയ്ത 80% പദ്ധതികളും എന്റെ ബുദ്ധിയില്‍ ഉണ്ടായത്: സാബു എം ജേക്കബ്

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ (2016-21) ഭൂരിഭാഗം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണ് എന്ന അവകാശ വാദവുമായി ട്വന്റി 20 സ്ഥാപകനും കിറ്റെക്സ്…

ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല: മോഹന്‍ ഭാഗവത്

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. ഭാരതത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദുവാണ്. ഹിന്ദു എന്നത് വെറുമൊരു മതപരമായ…

ശബരിമല തീര്‍ത്ഥാടത്തിന് വേണ്ടത്ര മുന്നൊരുക്കങ്ങളുടെ അഭാവം ഉണ്ട് : ദേവസ്വം പ്രസിഡൻ്റ് കെ.ജയകുമാര്‍

ശബരിമല തീർത്ഥാടത്തിന് വേണ്ടത്ര മുന്നൊരുക്കങ്ങളുടെ അഭാവം ഉണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. കോണ്‍ട്രാക്ടർക്ക് മെസ് കൊടുത്തത് 16 നാണ്. പിന്നെ കോണ്‍ട്രാക്ടർ…

എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു : കെസി വേണുഗോപാല്‍ എംപി

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍…

ഐഎസില്‍ ചേരാന്‍ അമ്മയും സുഹൃത്തും നിര്‍ബന്ധിച്ചെന്ന കേസ് ; എന്‍ഐഎയ്ക്ക് കൈമാറും

വെഞ്ഞാറമൂട് യുഎപിഎ കേസ് എന്‍ഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എന്‍ഐഎക്ക് കൈമാറാന്‍ ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ…

സിപിഐ വിട്ട ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ട പളളിക്കല്‍ ഡിവിഷനില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശ്രീനാദേവി…

അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കേന്ദ്രം

അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യ നിരക്കുകള്‍ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 26 ശതമാനമാണ് നിരക്കില്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോപ്പികളുള്ള പത്രങ്ങളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യം…

ആലപ്പുഴ ഗവ. ഡെന്‍റല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടര്‍ന്നുവീണു ; അമ്മക്കും മകള്‍ക്കും പരിക്ക്

ആലപ്പുഴ ഗവ. ഡെന്‍റല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നുവീണ് രോഗിക്കും മാതാവിനും പരിക്കേറ്റു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് ഹരിത (29), മകള്‍ ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ്…

‘എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം’; സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

എസ്‌ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ…

ക‍ഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്തുവെന്ന് വി എം വിനുവിന്റെ വാദം കള്ളം: 2020ലെ വോട്ടര്‍ പട്ടികയിലും പേരില്ല

വോട്ടർ പട്ടികയില്‍ പേരില്ലാത്ത കോ‍ഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി വി എം വിനുവിന്റെ വാദങ്ങള്‍ പൊളിയുന്നു. ക‍ഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്നായിരുന്നു വി എം വിനുവിന്റെ വാദം.…

സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്. തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ…

കൊയിലാണ്ടിയില്‍ മകൻ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടിയില്‍ മകൻ അമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. വീട്ടിലെ തർക്കത്തിനിടെ മകൻ സുഭാഷ് (35) അമ്മ മാധവിയെ (65) കൊടുവാള്‍ കൊണ്ട് ആക്രമിച്ചു. പരുക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക്…

പാലക്കാട് ബിജെപിയില്‍ പ്രതിസന്ധി; കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ വന്‍ വിമര്‍ശനം

സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തന്നോട് അഭിപ്രായം പോലുമാരാഞ്ഞില്ലെന്ന് ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ ആരോപിച്ചു.…

‘ശബരിമല സ്വര്‍ണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രം; തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കില്ല’ ; വെള്ളാപ്പള്ളി നടേശന്‍

തദ്ദേശ തെരഞ്ഞെടുപ്പിനെ ശബരിമല സ്വര്‍ണപ്പാളി വിവാദം സ്വാധീനിക്കില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണ്. അത് ജനം…

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി കുഴപ്പത്തില്‍, തുടര്‍ച്ചയായ മൂന്ന് ആത്മഹത്യകള്‍, പുറത്തുവരുന്നത് നേതാക്കളുടെ അഴിമതിയും ലൈംഗിക ചൂഷണവും, തെരഞ്ഞെടുപ്പില്‍ ജയിക്കുക എളുപ്പമല്ല

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പാര്‍ട്ടി കടുത്ത പ്രതിരോധത്തില്‍. തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കെ ബിജെപിയെ വെട്ടിലാക്കുന്നത് മൂന്ന് മുന്‍ നേതാക്കളുടെ ആത്മഹത്യയാണ്.…

മദീനയ്ക്ക് സമീപം ബസ്സും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച്‌ 11 കുട്ടികള്‍ ഉള്‍പ്പെടെ 42 ഇന്ത്യൻ തീര്‍ത്ഥാടകര്‍ മരണപ്പെട്ടു

മദീനയ്ക്ക് സമീപം വെച്ചുണ്ടായ റോഡപകടത്തില്‍ ഉംറ തീർത്ഥാടകരായ 42 പേർ മരണപ്പെട്ടു. ബദർ, മദീന എന്നിവയ്ക്കിടയിലെ മുഫ്റഹാത്ത് എന്ന പ്രദേശത്ത് വെച്ച്‌ ഞായറാഴ്ച ഇന്ത്യൻ സമയം അർദ്ധ…

ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷിന് സിപിഎമ്മിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് കോണ്‍ഗ്രസ്; അനീഷിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും ഡിസിസി

പയ്യന്നൂരില്‍ ജീവനൊടുക്കിയ ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. അനീഷിന് ചിലരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത്…

14 വാര്‍ഡ് വര്‍ധിച്ചിട്ടും ഒരു വാര്‍ഡ് പോലും സിപിഐയ്ക്ക് നല്‍കിയില്ലെന്ന് പരാതി

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുക്കാട് മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ വര്‍ധിച്ച വാര്‍ഡുകള്‍ കൈയടക്കി സിപിഎം. എട്ട് പഞ്ചായത്തുകളിലായി 14 വാര്‍ഡുകളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ചില പഞ്ചായത്തുകളില്‍ രണ്ടും,…

കേരളത്തിന് ലോകോത്തര നിലവാരത്തിലുളള ഗതാഗതാനുഭവം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കേരളത്തിന് ലോകോത്തര നിലവാരത്തിലുളള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി തടസമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഗതാഗതാനുഭവം ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത 66-ല്‍…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ. ജയകുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

ശബരിമല സ്വര്‍ണക്കൊളള വിവാദം തുടരുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്‍ക്കും. പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറും അംഗമായി മുന്‍ മന്ത്രി കെ.രാജുവും…