ചെന്നിത്തല ചെയ്തതുംചെയ്യരുതാത്തതും
ബാബുരാജ് കെ മാധ്യമങ്ങളുടെ വാരിക്കുഴിയിൽ വീഴാതിരിക്കുക എന്ന കരുതൽ ഇന്നു ഏതൊരു രാഷ്ട്രീയ നേതാവിനും നിർബന്ധമാണ്. അതവർ സ്വയം ആർജ്ജിക്കേണ്ടതാണ്. ചോദ്യങ്ങൾ എല്ലാം സദുദ്ദേശപരമാകില്ല എന്ന തിരിച്ചറിവ്…
ബാബുരാജ് കെ മാധ്യമങ്ങളുടെ വാരിക്കുഴിയിൽ വീഴാതിരിക്കുക എന്ന കരുതൽ ഇന്നു ഏതൊരു രാഷ്ട്രീയ നേതാവിനും നിർബന്ധമാണ്. അതവർ സ്വയം ആർജ്ജിക്കേണ്ടതാണ്. ചോദ്യങ്ങൾ എല്ലാം സദുദ്ദേശപരമാകില്ല എന്ന തിരിച്ചറിവ്…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു ഇതിനകം നടന്ന പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു…
നിലമ്ബൂർ ഉപ തെരഞ്ഞെടുപ്പ്, യുഡിഎഫ് കണ്വെൻഷൻ വൻ വിജയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ ചർച്ചയും ജനകീയ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒടുക്കം…
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തീയതികളില്‍ മണ്ഡല പര്യടനത്തിനായി…
മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. മലപ്പുറം മുഴുവൻ തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് സതീശൻ ചോദിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക…
ബാബുരാജ് കെ കേരളത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ആയിരുന്ന കെ ആർ ഗൗരി അമ്മയും എം വി രാഘവനും പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു സ്വന്തം പാർട്ടി ഉണ്ടാക്കിയിട്ടും ഏറെക്കാലം…
തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബാബുരാജ് കെ ഇ പി ജയരാജനെ പ്രകാശ് ജാവദേക്കർ കണ്ടത് ബിജെപി യിൽ ചേർക്കാൻ ആണെന്ന് വിശ്വസിക്കുക പ്രയാസമാണ്. അങ്ങിനെ മുൻ പിൻ നോക്കാതെ ബിജെപിയിൽ പോകുന്ന…
രാഷ്ട്രീയ ലേഖകൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യം ജയിക്കുന്ന മണ്ഡലമായി സിപിഎം കണക്കു കൂട്ടിയിരുന്നത് വടകര ആയിരുന്നു. കെ കെ ഷൈലജയുടെ സ്ഥാനാർത്ഥിത്വം ,നേമത്തു ബിജെപിയുടെ അക്കൗണ്ട്…
ബാബുരാജ് കൃഷ്ണൻ സോഷ്യൽ മീഡിയ തുറന്നാൽ സർവത്ര ബോച്ചെ മയം. ബോചെയെ കോമാളി എന്നു പരിഹസിച്ചവരും കാശ് എല്ലിന്റിടയിൽ കുത്തിയതിന്റെ കുഴപ്പമാണെന്ന് ആക്ഷേപിച്ചവരുമെല്ലാം ഇപ്പോൾ ബോചെയുടെ അപദാനങ്ങൾ…
ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. കമ്ബനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍…
ഇന്ത്യയിലെ 25 ശതമാനം കൗമാരക്കാര്‍ക്ക് രണ്ടാം ക്ലാസ് പാഠ പുസ്തകം പോലും നേരെചൊവ്വേ മാതൃഭാഷയില്‍ വായിക്കാന്‍ അറിയില്ലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷിന്റെ കാര്യം വരുമ്ബോള്‍ 42 ശതമാനം കുട്ടികള്‍ക്ക്…
ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ അയോദ്ധ്യയില്‍ ഭൂമി സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ. അയോദ്ധ്യയിലെ സെവൻ സ്റ്റാര്‍ എൻക്ളേവിലാണ് ബച്ചൻ സ്ഥലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.…
യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ…
കൊച്ചി ; ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാർ സ്വദേശി അസഫാക് ആലത്തിനെതിരായ വിധി എറണാകുളം പോക്സോ കോടതി…
കാനഡയിലെ പുതിയ കുടിയേറ്റക്കാര്‍ വളരെ വേഗം രാജ്യം വിടുന്നതായി പുതിയ പഠനം. സമീപ വര്‍ഷങ്ങളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗവേഷണ റിപ്പോര്‍ട്ട്. കാനഡയിലേക്ക് കുടിയേറുന്നവര്‍ വിവിധ ലക്ഷ്യങ്ങളുമായി…
ബംഗളുരു : ഇൻഫോസിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജീവ് രഞ്ജൻ രാജി വെച്ചു . അമേരിക്കൻ കമ്പനിയായ നെസ് ഡിജിറ്റൽ എൻജിനീയറിങ്ങിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറായി അദ്ദേഹം…
ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഇ ഡി യുടെ ചോദ്യം ചെയ്യലിന് ഇന്ന് [വ്യാഴം ] ഹാജരാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്…