തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
Related Posts
അയോദ്ധ്യ ക്ഷേത്രത്തിന് തൊട്ടരികിലായി ഭൂമി സ്വന്തമാക്കി അമിതാഭ് ബച്ചൻ
ജനുവരി 22ന് രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ് നടക്കാനിരിക്കെ അയോദ്ധ്യയില്‍ ഭൂമി സ്വന്തമാക്കി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ. അയോദ്ധ്യയിലെ സെവൻ സ്റ്റാര്‍ എൻക്ളേവിലാണ് ബച്ചൻ സ്ഥലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.…
ജാവദേക്കർ എന്തിനു ജയരാജനെ കണ്ടു?
ബാബുരാജ് കെ ഇ പി ജയരാജനെ പ്രകാശ് ജാവദേക്കർ കണ്ടത് ബിജെപി യിൽ ചേർക്കാൻ ആണെന്ന് വിശ്വസിക്കുക പ്രയാസമാണ്. അങ്ങിനെ മുൻ പിൻ നോക്കാതെ ബിജെപിയിൽ പോകുന്ന…
75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്മെന്റ്. കമ്ബനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍…