വാട്സ്‌ആപ് കോള്‍ വരും ഈ നമ്ബറില്‍ നിന്ന്; കോള്‍ കിട്ടുന്നവര്‍ ശ്രദ്ധിക്കണം

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സംശയകരമായ ചില നമ്ബറുകളില്‍ നിന്ന് ലഭിക്കുന്ന വാട്സ്‌ആപ് കോളുകളെക്കുറിച്ച്‌ മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം മന്ത്രാലയം. ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് ഇത്തരം…

+92ല്‍ ആരംഭിക്കുന്ന വാട്‌സ്‌ആപ്പ് കോളുകളില്‍ ജാഗ്രത; മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്‌ആപ്പില്‍ വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച്‌ പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്.…

വി.പി.എൻ ഉപയോഗിക്കാം, ദുരുപയോഗം വേണ്ട -സൈബര്‍ സുരക്ഷാ മേധാവി

വെർച്വല്‍ പ്രൈവറ്റ് നെറ്റ്വർക് (വി.പി.എൻ) ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് യു.എ.ഇയില്‍ അനുവദിക്കപ്പെട്ടതാണെന്നും എന്നാല്‍ ദുരുപയോഗം പാടില്ലെന്നും സൈബർ സുരക്ഷ മേധാവി മുഹമ്മദ് അല്‍ കുവൈത്തി. പ്രാദേശിക മാധ്യമവുമായി സംസാരിക്കവെയാണ്…

75 കോടി ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

ലക്ഷക്കണക്കിന് ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. കമ്ബനികളുടെ സിസ്റ്റത്തില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍…

ജപ്പാന്‍റെ ‘സ്‍ലിം’ പേടകത്തിലെ സോളാര്‍ പാനല്‍ പ്രവര്‍ത്തന രഹിതം

ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജപ്പാന്‍റെ ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണ്‍) പേടകത്തിലെ സോളാർ പാനല്‍ പ്രവർത്തന രഹിതം. ജപ്പാൻ ബഹിരാകാശ…

ഏത് ഭാഷയില്‍ പറഞ്ഞാലും പ്രധാനമന്ത്രി ഹിന്ദിയില്‍ കേള്‍ക്കും

കേരളത്തില്‍ ഇന്ന് നടക്കുന്ന പരിപാടികളില്‍ ആര് ഏത് ഭാഷയില്‍ പറഞ്ഞാലും പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ കേള്‍ക്കാം. ഇന്നുള്ള സംഭാഷണങ്ങളെല്ലാം, ഇവ തല്‍ക്ഷണം ഹിന്ദിയിലേക്കു മൊഴിമാറ്റി ഹെഡ്ഫോണിലൂടെ ചെവിയിലെത്തിക്കുന്ന ആപ്ലിക്കേഷൻ…

50 വര്‍ഷം ലൈഫുള്ള ബാറ്ററി വികസിപ്പിച്ച്‌ ചൈനീസ് കമ്ബനി

ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാതെ തന്നെ 50 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയുടെ അവകാശവാദം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റാവോള്‍ട്ട്…

അപകടകരമായ’ 17 ആപ്പുകള്‍, പണം നഷ്ടപ്പെട്ടേക്കാം; ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ്

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഉടന്‍ തന്നെ ചില ‘അപകടകരമായ’ ധനകാര്യ ആപ്പുകള്‍ നീക്കം ചെയ്യാന്‍ സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ്. മാല്‍വെയര്‍ ബാധിച്ച 17 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായി…

സ്റ്റാറ്റസില്‍ പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ഉപയോക്തക്കളെ കൂടുതല്‍ ആകര്‍ഷിക്ക തക്ക വിധം കൂടുതല്‍ അപ്‌ഡേറ്റകള്‍ ചേര്‍ക്കുകയാണ് വാട്‌സ്‌ആപ്പ്. എച്ച്‌ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ വാട്ട്സ്‌ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഒറിജിനല്‍ ക്വാളിറ്റിയോടെ…

ചൈനക്ക് പകരം ഇന്ത്യയില്‍ ആപ്പിള്‍ വികസിപ്പിക്കുന്ന ആദ്യ ഫോണ്‍ – ഐഫോണ്‍ 17

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകള്‍ ഇപ്പോള്‍ നിലവിലുണ്ടെങ്കിലും, അവ രാജ്യത്ത് അസംബിള്‍ ചെയ്യുന്നത് മാത്രമാണെന്നും ഫോണിന്റെ പ്രധാന വികസനം ചൈനയിലാണ് നടക്കുന്നതെന്നുമെക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍,…