ദാന ചുഴലിക്കാറ്റ് കര തൊട്ടു; ഒഡിഷയില്‍ 16 ജില്ലകളില്‍ അതീവ ജാഗ്രത

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു. വടക്കന്‍ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോര്‍ട്ട്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. പശ്ചിമ ബംഗാള്‍ ഒഡിഷ തീരങ്ങളില്‍ ശക്തമായ…

പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചന നല്‍കി എം വി ഗോവിന്ദന്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയ്‌ക്കെതിരായ നടപടി…

‘ആര്‍ത്തവസമയത്ത് തറയിലിരുത്തും,ഭര്‍ത്താവ് കഴിച്ച പാത്രത്തില്‍ കഴിക്കണം’-ശ്രുതിയുടെ മരണത്തില്‍ ദുരൂഹത

ശുചീന്ദ്രത്ത് നവവധു ശ്രുതി ബാബു ഭർതൃവീട്ടില്‍മരിച്ച സംഭവത്തില്‍ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍. മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചതെങ്കിലും തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛൻ ബാബു പരമേശ്വരൻ പറഞ്ഞു. വിവാഹം…

പി കെ ശശിക്ക് വിദേശ യാത്രയ്ക്ക് അനുമതി

പാലക്കാട് വോട്ട് പിടിക്കാന്‍ പി കെ ശശിയില്ല. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പികെ ശശിക്ക് വിദേശത്തേക്കായി സര്‍ക്കാര്‍ അനുമതി നല്‍കി. അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാനാണ് പികെ…

തൃശ്ശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇന്റലിജന്‍സ് റെയ്ഡ്; 18 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

തൃശ്ശൂരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 700 ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുക്കുന്നത്. രാവിലെ ആരംഭിച്ച…

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; വീട്ടില്‍ 20 കിലോ കഞ്ചാവ് ശേഖരിച്ച്‌ ദമ്ബതികള്‍

വീട്ടില്‍ കഞ്ചാവ് ശേഖരിച്ച്‌ വില്‍പ്പന നടത്തിയ ദമ്ബതികള്‍ അടക്കം തലസ്ഥാന ജില്ലയില്‍ മയക്കുമരുന്നു സംഘങ്ങള്‍ പിടിയില്‍. നെടുമങ്ങാടാണ് ദമ്ബതികള്‍ കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവര്‍ വാടകയ്ക്ക്…

പി വി അന്‍വര്‍ എംഎല്‍എയുമായി ഇനി ചര്‍ച്ചയില്ലെന്ന് വി ഡി സതീശന്‍

പി വി അന്‍വര്‍ എംഎല്‍എയുമായി ഇനി ചര്‍ച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വറിന്റെ സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്നും സതീശന്‍ പറഞ്ഞു. എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ…

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബത്തേരിയില്‍ എത്തുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന…

പാലക്കാട് വീടെടുത്തു, മരണംവരെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെയുണ്ടാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ ഇനി വരത്തനെന്ന് പറയേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് താന്‍ വീടെടുത്തിട്ടുണ്ട്. മരണം വരെ തന്റെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെ തന്നെ…

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ…

പി പി ദിവ്യയെ സംരക്ഷിക്കില്ല, കര്‍ശന നടപടി ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ ‍ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ പി.പി. ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദിവ്യക്കെതിരെ കർശന നടപടി…

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നെത്തിയത് എക്സൈസ് ഓഫീസില്‍

മൂന്നാറിലേക്കു ടൂർ പോകുന്ന വഴിക്ക് കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂള്‍ വിദ്യാർത്ഥികള്‍ എത്തിയത് എക്സൈസ് ഓഫീസില്‍. അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിന്റെ പിൻവശത്തുകൂടി…

അൻവറിന്റെ ഉടായിപ്പ് ഫലിക്കുമോ?

ബാബുരാജ് കെ കേരളത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ആയിരുന്ന കെ ആർ ഗൗരി അമ്മയും എം വി രാഘവനും പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു സ്വന്തം പാർട്ടി ഉണ്ടാക്കിയിട്ടും ഏറെക്കാലം…

മുളകുപൊടി തേച്ചു, ഡിക്കിയില്‍ കിടന്നു: ഒടുവില്‍ കണ്ണില്‍ മുളകുപൊടി വിതറി 72 ലക്ഷം തട്ടിയ കേസില്‍ വാദി പ്രതിയായി

ജീവനക്കാരനെ ആക്രമിച്ച്‌ എ ടി എമ്മിലേക്ക് നിറയ്ക്കാന്‍ കൊണ്ടുപോയ പണം തട്ടിയെടുത്തെന്ന കേസില്‍ വഴിത്തിരിവ്. പരാതിക്കാരനായ ഏജന്‍സി ജീവനക്കാരനും സുഹൃത്തുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന…

വിവാദ പെട്രോള്‍ പമ്ബിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തി ? അന്വേഷണവുമായി ഇഡി

കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്ബിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പമ്ബ് തുടങ്ങാന്‍ പണം കണ്ടെത്തിയത് കള്ളപ്പണം വെളുപ്പിക്കലിലൂടെയാണോ എന്നാണ് പരിശോധിക്കുന്നത്.…

നവീന്‍ ബാബുവിന്റെ കുടുംബം നിയമ നടപടികളുമായി മുന്നോട്ട് തന്നെ

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. സംസ്‌കാര ചടങ്ങ് ദിവസത്തില്‍ കണ്ണൂര്‍ പൊലീസ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീതി പൂര്‍വ്വമായി പൊലീസ്…

ജമ്മു കശ്മീര്‍ ഭീകരാക്രമണം: മരണം ഏഴായി; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു…

പ്രമുഖ സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍, മയക്കുമരുന്ന് കണ്ടെത്തിയത് ഭര്‍ത്താവിനൊപ്പം താമസിച്ച വീട്ടില്‍ നിന്ന്

മാരക രാസലഹരിയായ എംഡിഎംഎയുമായി പ്രമുഖ സീരിയല്‍ നടിയെ പൊലീസ് അറസ്റ്റുചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് എന്ന പാർവതി (36) ആണ് പിടിയിലായത്.…

സുജിത് ദാസിനെതിരായ പീഡന പരാതി ; പത്തുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

മുന്‍ മലപ്പുറം എസ്പി സുജിത് ദാസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതികളായ പീഡന പരാതിയില്‍ പത്തുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. പൊന്നാനി സ്വദേശിനിയുടെ പരാതിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ്…

കണ്ണൂര്‍ കളക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി സൂചന

കണ്ണൂര്‍ കളക്ടര്‍ക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയെന്ന് സൂചന. കളക്ടര്‍ -എഡിഎം ബന്ധം ‘സൗഹൃദപരം ആയിരുന്നില്ല’. അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും…

‘നിങ്ങള്‍ വെറുപ്പ് തുപ്പിയാല്‍ തമിഴര്‍ തീ തുപ്പും’; തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ കമല്‍ഹാസന്‍

ചെന്നൈ ദൂരദര്‍ശന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും ഹിന്ദി ദിനാചരണത്തിന്റേയും ഭാഗമായി തമിഴ് നാടിന്റെ ഔദ്യോഗിക ഗാനം ആലപിച്ചതില്‍ ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി കമല്‍ഹാസന്‍. വിഷയത്തെച്ചൊല്ലി…

സംഘടനാ സമ്മേളനങ്ങളില്‍ ദിവ്യയെ ഒഴിവാക്കാന്‍ സിപിഐഎം

സിപിഐഎം സംഘടനാ സമ്മേളനങ്ങളില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പി പി ദിവ്യ പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം. ഇന്ന് നടക്കുന്ന വേശാല ലോക്കല്‍ സമ്മേളനത്തിന്റെ ഉദ്ഘാടകയായും സമ്മേളനം നിയന്ത്രിക്കുന്ന…

പാലക്കാട്ടേയ്ക്ക് പി വി അന്‍വറില്ല ; മിന്‍ഹാജ് ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിച്ചേക്കില്ല. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പാലക്കാടും…

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതി തുടര്‍ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ നേരിട്ട്…

നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ല, സംഘര്‍ഷത്തിന് കാരണം ട്രൂഡോയുടെ പെരുമാറ്റമെന്ന് ഇന്ത്യ

കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് എതിരെ വീണ്ടും ഇന്ത്യ. വിനാശകരമായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിന്‍ ട്രൂഡോയുടേതാണെന്നാണ് കുറ്റപ്പെടുത്തല്‍. നിജ്ജര്‍ കൊലപാതകത്തില്‍ കാനഡ ഒരു തെളിവും…

നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 147ലേറെ പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ 147ലേറെ പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ യിലെ മൈദുഗുരിയില്‍ ചൊവ്വാഴ്ചയാണ് വലിയ അപകടമുണ്ടായത്. മജിയ നഗരത്തില്‍ വച്ച്‌ ഇന്ധന ടാങ്കറിന്…

പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ സിപിഐഎം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ സിപിഐഎം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ്…

കുട്ടികള്‍ക്ക് മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ കേസിന് തുല്യം, വ്യക്തമാക്കി കേരളാ ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ കേസ് പോലെ തന്നെയാണെന്ന് കേരള ഹൈക്കോടതി. പോക്‌സോ നിയമത്തിലെ സെക്ഷന്‍ 11 പ്രകാരം കുട്ടിയെ ലൈംഗികമായി…

എസ് അരുണ്‍ കുമാര്‍ നമ്ബൂതിരി ശബരിമല മേല്‍ശാന്തി:വാസുദേവൻ നമ്ബൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാർ നമ്ബൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവൻ നമ്ബൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയും ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേല്‍ശാന്തിയായിരുന്നു അരുണ്‍കുമാർ നമ്ബൂതിരി.…