കേരളത്തില്‍ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിച്ച്‌ വരില്ല : സുരേഷ് ഗോപി

കേരളത്തില്‍ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിച്ച്‌ വരില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തില്‍ നടന്ന എസ്.ജി കോഫി ടൈംസ് പരിപാടിയില്‍…

ചാലക്കുടി നഗരസഭയില്‍ യു.ഡി.എഫിന് നേട്ടം; സ്വതന്ത്ര കൗണ്‍സിലര്‍ മുന്നണിയില്‍ ചേര്‍ന്നു

ചാലക്കുടി നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലർ ടി.ഡി. എലിസബത്ത് യു.ഡി.എഫില്‍ ചേർന്നതായി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. 20-ാം വാർഡായ ഹൗസിംഗ് ബോർഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്. ഇതോടെ…

കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ടതായി ഗവേഷക വിദ്യാര്‍ഥിയുടെ പരാതി

കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപം നേരിട്ടതായി കാണിച്ച്‌ ഗവേഷക വിദ്യാര്‍ഥി പോലീസില്‍ പരാതി നല്‍കി. ഡീന്‍ ഡോ.സി എന്‍ വിജയകുമാരിക്കെതിരെ വിദ്യാര്‍ഥി വിപിന്‍ വിജയനാണ് പരാതി നല്‍കിയത്.…

എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി, നൂറിലധികം വിമാനങ്ങള്‍ വൈകി

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം താറുമാറായി. നൂറിലധികം വിമാനങ്ങള്‍ വൈകിയതായും സാധാരണ പ്രവര്‍ത്തനങ്ങള്‍…

ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല, പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കരുത് : ഹൈക്കോടതി

ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ലെന്ന് ഹൈക്കോടതി. പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കരുതെന്നും ഫിസിയോ തെറാപ്പിസ്റ്റുകള്‍ പേരിന് മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും…

പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ തെരുവു…

എല്ലാ രോഗികളും ഒരുപോലെ, പ്രോട്ടോക്കോള്‍ അനുസരിച്ച്‌ എല്ലാ ചികിത്സയും നല്‍കി; വേണുവിന്റെ മരണത്തില്‍ പ്രതികരിച്ച്‌ ഡോക്ടര്‍മാര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ ലഭിക്കാതെയാണ് വേണു മരിച്ചതെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടര്‍മാര്‍. എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച്‌ എല്ലാ ചികിത്സയും നല്‍കിയെന്നും…

അഴിമതി ഇല്ലാതാക്കാനായില്ലെന്ന് ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി, ചിലര്‍ അതൊരു അവകാശമായി കാണുന്നുവെന്നും നിരീക്ഷണം

ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെടുന്ന ചില വകുപ്പുകളും ആ വകുപ്പുകളിലെ ഏറ്റവും താഴെ തട്ടിലുള്ള ചില ഓഫീസുകളും വളരെ വലിയ തോതില്‍ അഴിമതിയുടെ രംഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി…

അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍

അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്ബതികളുടെ മകളായ മറിയം സാറയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ നിലയില്‍…

സൊഹ്‌റാൻ മംദാനി: നവ രാഷ്ട്രീയത്തിൻ്റെ പതാകവാഹകൻ

ന്യൂയോർക്ക് നഗരത്തിന്റെ മേയറായി ആഫ്രിക്കൻ വേരുകളുള്ള ഇന്ത്യൻ വംശജനായ മുസ്‌ലിം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെറുസലേമിനെക്കാള്‍ ജൂത ജനസംഖ്യയുള്ള നഗരത്തില്‍ നിരുപാധികം ഫലസ്തീനൊപ്പം നിലയുറപ്പിച്ച 33കാരനായ സൊഹ്‌റാൻ മംദാനി. കോർപറേറ്റ്…

കിഫ്‌ബി രജതജൂബിലി ആഘോഷം: ലോകം അംഗീകരിക്കുന്ന നാടായി കേരളം മാറി: മുഖ്യമന്ത്രി

‘ഭ്രാന്താലയം’ എന്ന്‌ ആക്ഷേപിക്കപ്പെട്ടതില്‍നിന്ന്‌ രാജ്യം ആകെ അംഗീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തുന്ന ‘മാനവാലയ’മായി കേരളം മാറിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഇന്‍ഫ്രാസ്ര്‌ടക്‌ചര്‍ ഇന്‍വെസെ്‌റ്റ്‌മന്റ്‌…

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു പ്രതി പട്ടികയില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എന്‍ വാസു പ്രതി പട്ടികയില്‍. കട്ടിള പാളി കേസില്‍ മൂന്നാം പ്രതി സ്ഥാനത്തുള്ളത് എന്‍…

ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ; രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും

ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നാളെ. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില്‍…

മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി

 മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008-ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ…

എന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കാൻ ബിജെപി ശ്രമിച്ചു ; വെളിപ്പെടുത്തി ഇ പി ജയരാജൻ

ബിജെപി തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തന്റെ പുതിയ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിലാണ് ഇപി…

‘എല്ലാ മന്ത്രിമാരും കക്കുകയാണ്, ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രം, തടിയെല്ലാം അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി’ : കെ. മുരളീധൻ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. എല്ലാ മന്ത്രിമാരും കക്കുകയാണ്. വലിയേട്ടൻ സ്വർണം കക്കുമ്ബോള്‍ ചെറിയേട്ടനായ സി.പി.ഐ കിണ്ടി കക്കും. ഒന്നും കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം…

പാലക്കാട് കിടപ്പുരോഗിയെ തെരുവുനായ കടിച്ചു

വടക്കഞ്ചേരി ഗ്രാമം റോഡില്‍ പുളിമ്ബറമ്ബില്‍ കിടപ്പു രോഗിയായ വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു. പുളിമ്ബറമ്ബ് വിശാലത്തിനാണ് (55) കടിയേറ്റത്. വീടിനു മുന്‍പിലെ ചായ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലത്തെ ഓടിയെത്തിയ…

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തിട്ട സംഭവം;ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു;മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

വർക്കലയില്‍ ഓടുന്ന ട്രെയിനില്‍ വെച്ച്‌ മദ്യലഹരിയില്‍ സഹയാത്രികൻ തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നു.19 വയസുകാരി സോന എന്ന ശ്രീക്കുട്ടിയുടെ ആരോഗ്യനിലയാണ് മാറ്റമില്ലാതെ തുടരുന്നത്.ശ്രീക്കുട്ടിയുടെ തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്.…

55മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മിച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. ജൂറി അധ്യക്ഷന്‍…

കെഎസ്‌ആര്‍ടിസി പെൻഷൻ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു

കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്.ഈ വർഷം ഇതിനകം 933.34…

കേരളത്തിലെ പൊലീസ് ബാഹ്യസമ്മര്‍ദങ്ങളില്ലാതെ നീതിയുക്തമായിപ്രവര്‍ത്തിക്കുന്ന സേന: മുഖ്യമന്ത്രി

ബാഹ്യസമ്മർദങ്ങളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കുന്ന പൊലീസ് സേനയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാങ്ങാട്ടുപറമ്ബിലെ കെഎപി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂർത്തിയാക്കിയ…

ഇടപ്പള്ളി മണ്ണുത്തി പാതയില്‍ നിര്‍മ്മാണ ചിലവിനേക്കാള്‍ തുക ടോള്‍ പിരിച്ചതിനാല്‍ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .

ഇടപ്പള്ളി മണ്ണുത്തി പാതയില്‍ നിർമ്മാണ ചിലവിനേക്കാള്‍ അധികമായി തുക ടോള്‍ പിരിച്ചതിനാല്‍ ടോള്‍ പിരിവ് നിർത്തി വയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു ഷാജി കോടങ്കടത്തു .…

തിരുവനന്തപുരം കോര്‍പറേഷൻ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നല്‍കുന്ന ഏതു ചുമതലയും ഏറ്റെടുക്കുമെന്ന് കെ എസ് ശബരിനാഥൻ

തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പില്‍ പാർട്ടി നല്‍കുന്ന ഏതു ചുമതലയും താൻ ഏറ്റെടുക്കുമെന്നും മത്സരരംഗത്തു ഇറങ്ങുന്നതില്‍ എക്സൈറ്റഡ് ആണെന്നും മുൻ എംഎല്‍എ കെ എസ് ശബരീനാഥൻ പറഞ്ഞു .…

‘മറ്റൊന്നും ചോദിക്കാനില്ലെ? കര്‍ണാടകയിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ സിദ്ധരാമയ്യ

കർണാടകയില്‍ നേതൃമാറ്റത്തിന് സാധ്യതയുണ്ടോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. നിങ്ങള്‍ക്ക് മറ്റൊന്നും ചോദിക്കാനില്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് മറ്റൊന്നും ചോദിക്കാനില്ലേ? ആളുകള്‍ എന്ത് വേണമെങ്കിലും സംസാരിക്കട്ടെ,…

‘മെസി മാര്‍ച്ചില്‍ എത്തും, ഇ മെയില്‍ വന്നിട്ടുണ്ട്’; പ്രഖ്യാപനം ഉടനെന്ന് മന്ത്രി അബ്‌ദുറഹ്മാൻ

സൗഹൃദ മത്സരത്തിനായി അർജന്റീന ടീം അടുത്ത വർഷം മാർച്ചില്‍ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാൻ. രണ്ട് ദിവസം മുമ്ബ് അർജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നു. മാർച്ചില്‍…

എന്‍ഡിഎ പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി രാജീവ് ചന്ദ്രശേഖര്‍

എന്‍ഡിഎ പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ. രാജീവ്ചന്ദ്രശേഖര്‍. വര്‍ത്തമാനകാലത്തെ…

‘മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവം, വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്’; പ്രതികരിച്ച്‌ മുഹമ്മദ് റിയാസ്

മൂന്നാറില്‍ മുംബയ് സ്വദേശിനിയ്ക്ക് ഉണ്ടായ ദുരനുഭവം വളരെ ദൗർഭാഗ്യകരമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വലിയ പ്രതീക്ഷയോടെയാണ് അവർ മുംബയില്‍ നിന്ന് കേരളത്തിലെത്തിയതെന്നും…

‘ഹരിതവിദ്യാലയം 4.0’: പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ റിയാലിറ്റി ഷോയുമായി വിദ്യാഭ്യാസ വകുപ്പ്

പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ‘ഹരിതവിദ്യാലയം 4.0’ റിയാലിറ്റി ഷോയുമായി കേരളം. അക്കാദമിക നിലവാരം, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, കലാ-കായിക രംഗത്തെ പ്രാഗത്ഭ്യം,…

58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി; കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി…

റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിക്കാത്തതിലെഅതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും തന്നെ ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമായി പ്രകടമാക്കി നടനും മുൻ അധ്യക്ഷനുമായ പ്രേം കുമാർ. ചടങ്ങില്‍ നിന്നും വിട്ടു…