എന്‍ഡിഎ പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി രാജീവ് ചന്ദ്രശേഖര്‍

എന്‍ഡിഎ പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ. രാജീവ്ചന്ദ്രശേഖര്‍. വര്‍ത്തമാനകാലത്തെ…

‘മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവം, വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്’; പ്രതികരിച്ച്‌ മുഹമ്മദ് റിയാസ്

മൂന്നാറില്‍ മുംബയ് സ്വദേശിനിയ്ക്ക് ഉണ്ടായ ദുരനുഭവം വളരെ ദൗർഭാഗ്യകരമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വലിയ പ്രതീക്ഷയോടെയാണ് അവർ മുംബയില്‍ നിന്ന് കേരളത്തിലെത്തിയതെന്നും…

‘ഹരിതവിദ്യാലയം 4.0’: പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ റിയാലിറ്റി ഷോയുമായി വിദ്യാഭ്യാസ വകുപ്പ്

പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ ‘ഹരിതവിദ്യാലയം 4.0’ റിയാലിറ്റി ഷോയുമായി കേരളം. അക്കാദമിക നിലവാരം, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, കലാ-കായിക രംഗത്തെ പ്രാഗത്ഭ്യം,…

58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി; കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതിയുടെ ഭാഗമായി 58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി…

റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിക്കാത്തതിലെഅതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നും തന്നെ ക്ഷണിക്കാത്തതിലെ അതൃപ്തി പരസ്യമായി പ്രകടമാക്കി നടനും മുൻ അധ്യക്ഷനുമായ പ്രേം കുമാർ. ചടങ്ങില്‍ നിന്നും വിട്ടു…

ആനുകൂല്യം ലഭിക്കേണ്ടവര്‍ക്ക് സര്‍ക്കാരായി അത് നിഷേധിക്കുകയാണ് ; സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനെതിരെ സണ്ണി ജോസഫ്

സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രഖ്യാപനം ദരിദ്രര്‍ പുച്ഛത്തോടെയാണ് കാണുന്നതെന്നും ആനുകൂല്യം ലഭിക്കേണ്ടവര്‍ക്ക് സര്‍ക്കാരായി അത് നിഷേധിക്കുകയാണെന്നും സണ്ണി ജോസഫ്…

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനെന്ന പിഎംഎ സലാമിന്റെ അധിക്ഷേപം ; വാക്കുകള്‍ പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് സിപിഐഎം

മുഖ്യമന്ത്രിക്കെതിരായ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്ത്. പിഎംഎ സലാമിന്റേത് തരംതാണ നിലപാടാണെന്നും രാഷ്ട്രീയ…

SSLC: മാര്‍ക്ക് എത്രയാണെന്ന് വിദ്യാര്‍ഥികള്‍ അറിയേണ്ട, നിലപാട് മാറ്റാതെ സര്‍ക്കാര്‍

എസ്‌എസ് എല്‍സി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ മാർക്ക് മറച്ചുപിടിച്ചുകൊണ്ടാവും ഇക്കുറിയും ഫലപ്രഖ്യാപനം. 2026 മാർച്ചില്‍ നടത്തുന്ന പരീക്ഷയുടെ വിജ്ഞാപനം പുറത്തുവന്നപ്പോഴാണ് മാർക്ക് എത്രയെന്ന് വിദ്യാർഥികള്‍ അറിയേണ്ടതില്ലെന്ന നിലപാട് തുടരുമെന്ന്…

തമിഴ്‌നാട്ടില്‍ ബി ജെ പിയില്‍ മടുപ്പ് പ്രകടമാക്കി കെ അണ്ണാമലൈ

ഐ പി എസ് ഉപേക്ഷിച്ച്‌ ബി ജെ പിയില്‍ എത്തിയ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ രാഷ്ട്രീയം ഉപേക്ഷിച്ചേക്കുമെന്നു മുന്നറിയിപ്പു നല്‍കി. അമിത് ഷായും മോദിയും…

എറണാകുളം-ബെംഗളൂരു വന്ദേഭാരത് അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും

എറണാകുളം-ബെംഗളൂരു വന്ദേഭാരത് അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.എറണാകുളത്ത് നിന്ന് തൃശൂര്‍, പാലക്കാട് വഴിയുള്ള ട്രെയിനിന്റെ ഷെഡ്യൂള്‍ റെയില്‍വേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള…

കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഒപ്പിടണമെന്ന ഉപാധികള്‍ ഒഴിവാക്കി ; റാപ്പര്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച്‌ ഹൈക്കോടതി

ഹിരണ്‍ദാസ് മുരളിയെന്ന വേടനു സെഷൻസ് കോടതി ചുമത്തിയ ജാമ്യവ്യവസ്ഥകളില്‍ രണ്ടെണ്ണം ഹൈക്കോടതി ഒഴിവാക്കി. ഗവേഷകവിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ ജാമ്യവ്യവസ്ഥയാണ് ഒഴിവാക്കിയത്. കോടതി അനുമതിയില്ലാതെ കേരളം…

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്‌എസ്‌കെ ഫണ്ട് തടഞ്ഞെന്ന് സൂചന

പിഎം ശ്രീയില്‍ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്‌എസ്‌കെ ഫണ്ട് മുടങ്ങി. ആദ്യ ഗഡുവായി നല്‍കാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ കഴിഞ്ഞ…

തിരുവിതാംകൂര്‍ ദേവസ്വത്തില്‍ സമഗ്ര ഓഡിറ്റിങ് വേണം: ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ സമഗ്ര ഓഡിറ്റിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ സാമ്ബത്തിക വർഷം അവസാനിക്കും മുമ്ബ് അതുവരെയുള്ള മുഴുവൻ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂർത്തിയാക്കാനാണ് ഹൈക്കോടതി…

കെഎസ്‌യുവില്‍ പ്രൊമോഷന്‍; 18 സംസ്ഥാന കണ്‍വീനര്‍മാരെ ജനറല്‍ സെക്രട്ടറിമാരാക്കി

കെഎസ്‌യു സംസ്ഥാന ഭാരവാഹികളില്‍ 18 പേർക്ക് സ്ഥാനക്കയറ്റം. 18 സംസ്ഥാന കണ്‍വീനർമാരെ ജനറല്‍ സെക്രട്ടറിമാരാക്കി അഖിലേന്ത്യാ നേതൃത്വം വാർത്താകുറിപ്പ് ഇറക്കി. ആസിഫ് മുഹമ്മദ്, ആഘോഷ് വി സുരേഷ്,…

ദരിദ്രരുടെ അവകാശങ്ങള്‍ ആര്‍ജെഡി കൊള്ളയടിക്കുന്നു: ബീഹാറില്‍ ഇന്ത്യ മുന്നണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി

ബിഹാറില്‍ കളം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ആര്‍ജെഡി നേതാവ് തേജസ്വി യാദവിനുമെതിര ആഞ്ഞടിച്ചാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്…

ശബരിമല തീര്‍ഥാടനം: ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാൻ മന്ത്രി വി.എൻ വാസവൻ നിര്‍ദ്ദേശം നല്‍കി

ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂർത്തിയാക്കാൻ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നല്‍കി. തീർത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയേറ്റ് ദർബാർഹാളില്‍…

ഇതൊക്കെ താൻ കൊടുക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിക്കറിയാം, നടപ്പാക്കേണ്ടത് അടുത്ത സര്‍ക്കാര്‍ ; പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒരു മിനി ബജറ്റ് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്…

ക്ഷേമപെൻഷൻ ₹400 വര്‍ദ്ധിപ്പിച്ച്‌ ₹2000 ആക്കി; കേന്ദ്രത്തിന്റെ സാമ്ബത്തിക ഉപരോധത്തെ അതിജീവിച്ച്‌ കേരളം അതിദാരിദ്ര്യമുക്തമായെന്ന് മുഖ്യമന്ത്രി

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഔപചാരികമായി ഉയർത്തപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്ഷേമപെൻഷനുകള്‍ ₹2000 രൂപയായി വർദ്ധിപ്പിച്ചതും ‘സ്ത്രീ സുരക്ഷാ പെൻഷൻ’ ഉള്‍പ്പെടെയുള്ള പുതിയ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചതും…

കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നു : മന്ത്രി വി എൻ വാസവൻ

സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 2025 നവംബറില്‍…

‘ടി പി വധക്കേസ് പ്രതികളെ രണ്ടാം പിണറായി സര്‍ക്കാരിൻ്റെ കാലാവധി പൂര്‍ത്തിയാകും മുൻപെ ജയില്‍മോചിതരാക്കാൻ അണിയറ നീക്കം’; ജയില്‍ മേധാവിയുടെ കത്ത് വിവാദത്തില്‍

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ രണ്ടാം പിണറായി സർക്കാരിൻ്റെ കാലാവധി പൂർത്തിയാകും മുൻപെ ജയില്‍മോചിതരാക്കാൻ അണിയറ നീക്കം തുടങ്ങിയതായുള്ള റിപ്പോർട്ടുകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ആഭ്യന്തര വകുപ്പിലെ…

സംശയരോഗംമൂലം ഭാര്യയെ ബുദ്ധിമുട്ടിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണം : ഹൈകോടതി

സംശയരോഗം മൂലം ഭാര്യയെ നിരന്തരം ബുദ്ധിമുട്ടിക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈകോടതി. സ്നേഹം, വിശ്വാസം, പരസ്പരധാരണ എന്നിവയില്‍ അധിഷ്ഠിതമായ വിവാഹത്തിന്റെ അടിത്തറയെത്തന്നെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായ സംശയവും അവിശ്വാസവും.…

അഭിപ്രായങ്ങളുള്ള സ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങളും കാണും,അത് പരിഹരിച്ച്‌ മുന്നോട്ടുപോകുകയെന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയം: കെ.മുരളീധരൻ

പാർട്ടിയില്‍ അഭിപ്രായങ്ങള്‍ പറയാൻ സ്വാതന്ത്യമുള്ള ജനാധിപത്യപാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുകൊണ്ട് കോണ്‍ഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെ.മുരളീധരൻ. ജനാധിപത്യ പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള…

‘വോട്ടര്‍ പട്ടികതീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; മുഖ്യമന്ത്രി

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി…

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍, ഉത്തരവിട്ട് റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ് ഐ ടി കസ്റ്റഡിയില്‍ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ്…

സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്

സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഇടിവാണ് സ്വർണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്.…

കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രിവൻ്റീവ് കാൻസർ ക്ലിനിക് ആരംഭിച്ചു.

കാൻസർ രോഗം മുൻകൂട്ടി കണ്ടെത്താനും അവയ്ക്കെ‌തിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധവും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനും, ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റർ മിംസിൽ…

പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം ; ജി സുധാകരന്‍ ദീപശിഖ കൈമാറും

പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനം. രാവിലെ ഏഴരയ്ക്ക് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍ ദീപശിഖ കൈമാറും.…

പഴയ പോസ്റ്റ് മറന്നോ ; കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കല്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ സുരേഷ്‌ഗോപിയെ ട്രോളി സോഷ്യല്‍മീഡിയ

കൊച്ചി മെട്രോ സര്‍വീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്ബത്തൂരിലേക്ക്…

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയില്‍ സമഗ്രമായ അന്വേഷണം വേണം ; എഐവൈഎഫ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി കുംഭകോണ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ്. സംസ്ഥാന എക്സിക്യൂട്ടീവാണ് ആവശ്യം ഉന്നയിച്ചത്. 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റുവെന്ന…

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. അധ്യക്ഷനായി ഒജെ ജനീഷും വര്‍ക്കിങ് പ്രസിഡന്റായി ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും. കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ദേശീയ…