പിഎം ശ്രീ അനുവദിക്കില്ലെന്ന് മുസ്ലീം ലീഗ്, എന്നാല്‍, ലീഗ് നേതാക്കളുടേയും മുസ്ലീം മാനേജ്‌മെന്റുകളുടേയും സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പാഠങ്ങള്‍
കേരള രാഷ്ട്രീയ രംഗത്ത് പുതിയ വിവാദമായി മാറിയിരിക്കുകയാണ് പിഎം ശ്രീ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഒപ്പിട്ടതോടെ പ്രതിപക്ഷവും സിപിഐയും ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ത്തുന്നത്.…
