മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു ; ജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കർവ് പിന്നിട്ട സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കൻഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.…

ശിരോവസ്ത്രവിലക്ക്:മന്ത്രി വി.ശിവൻകുട്ടിക്ക് വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി, ‘എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു’

ശിരോവസ്ത്രവിലക്കില്‍ മന്ത്രി വി.ശിവൻകുട്ടിക്ക് വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ‘ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന നല്ലത്, എന്നിട്ട് എന്തുണ്ടായി ? എല്‍ഡിഎഫ് ഭരിക്കുമ്ബോള്‍ കുട്ടിക്ക് പഠനം…

കെ.പി.സി.സിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നടപടി കെ.പി.സി.സി. പുനസംഘടനയില്‍ തഴയപ്പെട്ടതിനു പിന്നാലെ. പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ഏത് ഗ്രൂപ്പുകളില്‍ നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും ചാണ്ടി വിശദീകരിച്ചതായി സൂചന

കെപിസിസിയുടെ പല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്‌സിറ്റായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. കെ.പി.സി.സി. പുനസംഘടനയില്‍ ചാണ്ടി ഉമ്മന്‍ തഴയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. പല പ്രധാനപ്പെട്ട ഗ്രൂപ്പുകളില്‍…

ഹിന്ദുക്കള്‍ ജനസംഖ്യ വര്‍ധിപ്പിക്കണം, അതിനായി നല്ല പ്രായത്തില്‍ കല്യാണം കഴിക്കണം : ചിദാനന്ദപുരി

കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ധർമ്മസന്ദേശ യാത്രയില്‍ ഹിന്ദു ജനസംഖ്യാ വർധനക്ക് ആഹ്വാനം. കോട്ടയം തിരുനക്കര ക്ഷേത്രമൈതാനിയില്‍ നടന്ന വിരാട് ഹിന്ദുസംഗമത്തിലാണ് യാത്രാ നായകനായ മാർഗദർശക…

ഹിജാബ് വിവാദം : രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം നടത്തി, സര്‍ക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ട :മാനേജ്മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി ശിവൻകുട്ടി

ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സ്കൂള്‍ മാനേജ്മെന്റിനെ രൂക്ഷമായി വിമർശിച്ച്‌ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി.സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയവത്ക്കരിക്കാൻ മാനേജ്മെന്റ് ആസൂത്രിത ശ്രമം…

നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്തു; ചര്‍ച്ചകള്‍ക്ക് പുതിയ മധ്യസ്ഥൻ: കേന്ദ്രം സുപ്രീം കോടതിയില്‍

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി നിർത്തിവെച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിഷയത്തില്‍ ഒരു…

5 ദിവസം രക്ഷയുണ്ടാകില്ല! 24 മണിക്കൂറില്‍ 204 എംഎം മഴ പെയ്തിറങ്ങാൻ സാധ്യത

തുലാവർഷം അതിശക്തമായതോടെ കേരളത്തില്‍ 5 ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 2 ജില്ലകളില്‍ ഓറ‍ഞ്ച് അലർട്ടും 7 ജില്ലകളില്‍ യെല്ലോ അലർട്ടും…

ഗസ്സ യുദ്ധം അവസാനിച്ചു, ഖത്തറിന്റേത് ധീരമായ ഇടപെടല്‍: ഡോണള്‍ഡ് ട്രംപ്

ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിർത്തല്‍ കരാർ പൂർത്തിയാക്കുന്നതില്‍ ഖത്തർ വലിയൊരു സഹായമായിരുന്നുവെന്നും ഖത്തർ അമീർ വളരെ ധീരനാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.…

സിനിമയില്‍നിന്നും ഇനിയും പണമുണ്ടാക്കണം, മന്ത്രിസ്ഥാനം വലിച്ചെറിയാന്‍ ഒരുങ്ങി സുരേഷ് ഗോപി, കണ്ണൂരിലെ സദാനന്ദനെ മന്ത്രിയാക്കണമെന്ന് നടന്‍

കേരളത്തിലെ ബിജെപിയുടെ ഏക ലോക്‌സഭാ അംഗമായ തൃശ്ശൂര്‍ എംപി സുരേഷ് ഗോപി സിനിമാ അഭിനയത്തിലേക്ക് വീണ്ടും മടങ്ങുന്നു. സാമ്ബത്തിക ആവശ്യങ്ങള്‍ കാരണമാണ് ഈ തീരുമാനം. വരുമാനം പൂര്‍ണമായും…

ശബരിമല സ്വര്‍ണക്കൊള്ള : അന്വേഷണം ഹൈദരാബാദിലേക്ക്

ശബരിമലയിലെ സ്വർണക്കൊള്ളക്കേസ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചു. കേസിലെ സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദില്‍ സ്വർണപ്പണി സ്ഥാപനം നടത്തുന്നയാളുമായ നാഗേഷിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. നാഗേഷിന്റെ സഹായത്തോടെയാണ്…

കരൂര്‍ ദുരന്തം; അന്വേഷണം സിബിഐയ്‌ക്ക് വിട്ട് സുപ്രീംകോടതി, മദ്രാസ് ഹൈക്കോടതിക്ക് വിമര്‍ശനം

കരൂർ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സിബിഐ നിർദേശിച്ചു. സുപ്രീംകോടതി മുൻ ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.…

എറണാകുളത്ത് ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ പിക്ച്ചറായി ഇട്ട യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഭാര്യയുടെ നഗ്നചിത്രം വാട്സാപ്പില്‍ പ്രൊഫൈല്‍ പിക്ച്ചറായി ഇട്ട യുവാവിനെ പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി സ്വദേശി 28 വയസുള്ള ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരിയിലാണ്…

ശബരിമല സ്വര്‍ണപ്പാളി വിവാദം; ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കില്‍ അത് തിരിച്ചെത്തിക്കുമെന്ന് വി എൻ വാസവൻ

ശബരിമലയില്‍ നിന്ന് ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കില്‍ അത് തിരിച്ചെത്തിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഹൈക്കോടതി വിധിയും ഇതുവരെ സ്വീകരിച്ച നിലപാടുകളും സ്വാഗതാർഹമാണ്.…

പ്രധാനമന്ത്രി ശബരിമലയിലേക്ക്?? സൂചന നല്‍കി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സന്ദർശിച്ചേക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെടുകയും ശബരിമല കർമ്മസമിതിയുടെ പ്രമേയം പ്രധാനമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന്…

എട്ടുമുക്കാലട്ടി എന്നത് നാടൻപ്രയോഗം’; അധിക്ഷേപത്തിന് വിശദീകരണവുമായി മുഖ്യമന്ത്രി,

ശബരിമല സ്വർണപ്പാളി വിവാദത്തില്‍ കുറ്റം ചെയ്തവർ ആരായാലും നിയമത്തിന്‍റെ കരങ്ങളില്‍പ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമത്തെ തകർക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നും…

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്

2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ അവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. വെനസ്വേലയിലെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിനെ നൊബേല്‍…

‘ശബരിമലയിലെ സ്വര്‍ണം 100 കോടിക്ക് വരെ വാങ്ങാൻ ആളുണ്ട്, സിനിമാ മേഖലയിലേക്കടക്കം പോയിട്ടുണ്ട്, പിന്നില്‍ വമ്ബൻ സ്രാവുകള്‍’

 ശബരിമലയിലെ സ്വർണപ്പാളി കാണാതായ വിഷയത്തില്‍ പ്രതികരണവുമായി ശില്‍പ്പി മഹേഷ് പണിക്കർ. ദ്വാരപാലക ശില്‍പ്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണത്തിന് ഡിവൈൻ വാല്യു വളരെ കൂടുതലാണെന്നും അതിനാല്‍ വലിയ തുകയ്‌ക്കായിരിക്കും വില്‍പ്പന…

മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും നടന്നു.

ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണരണവും ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം ഹെൽത്ത്‌…

ഭൂട്ടാൻ വാഹനക്കടത്ത്; ദുല്‍ഖറിനെ വിളിച്ചുവരുത്തി ഇഡി

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടൻ ദുല്‍ഖർ സല്‍മാനെ ഇഡി കൊച്ചിയിലേക്ക് വിളിപ്പിച്ചു. ചെന്നൈയില്‍ നിന്നും താരം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തി. എളംകുളത്തെ വീട്ടിലേക്കാണ് ദുല്‍ഖർ എത്തുന്നത്.…

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഡോ. ഷംഷീര്‍ വയലില്‍

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനുമായി ബുർജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലില്‍ കൂടിക്കാഴ്ച്ച നടത്തി. ചൊവ്വാഴ്ച…

‘കുറ്റവാളികളെ ഒരുകാലത്തും സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ല, തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്താണ് ശീലം’ ; സ്വര്‍ണപ്പാളി വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

ശബരിമല ദ്വാരപാലകശില്‍പ്പത്തിലെ സ്വർണപ്പാളി തിരിമറിയില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. കുറ്റവാളികളെ ഒരുകാലത്തും സർക്കാർ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി…

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പുതൂർ തേക്കുവട്ട മേഖലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ശാന്തകുമാറിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തെത്തുടർന്ന്…

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പ് നൽകുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും, പഠനത്തിൽ…

സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിനുനേരെ അതിക്രമം; കോടതിമുറിക്കുളളില്‍ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കുനേരെ കോടതി മുറിക്കുളളില്‍ അതിക്രമം. ജസ്റ്റിസിനുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമം നടത്തിയെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ…

ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരൻ

ശബരിമല സ്വർണപാളി വിവാദത്തില്‍ സർക്കാറിനെ വിമർശിച്ച്‌ മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. എല്ലാവരും നമ്മള്‍ നമ്ബർ വണ്‍ ആണെന്ന് മത്സരിച്ച്‌ പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന് നോക്കണം.…

ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ ഹൈക്കോടതി. എ ഡി ജി പി എച്ച്‌ വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.എസ്‌ പി എസ് ശശിധരന്റെ…

കഫ് സിറപ്പ് മരണം; കേരളത്തിലും ഫാര്‍മസികളില്‍ പരിശോധന

കഫ് സിറപ്പ് കഴിച്ച്‌ കുട്ടികള്‍ മരിക്കാൻ ഇടയായ സംഭവത്തില്‍ കേരളത്തിലും ജാഗ്രത. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്ബികളുകള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ് കേരളത്തില്‍ നിന്ന്…

‘പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്’; മോഹൻലാലിനെ ആദരിക്കുന്ന വേദിയിലെ എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിമര്‍ശനവുമായി കെ.സി വേണുഗോപാല്‍

മോഹൻലാനിനെ ആദരിക്കുന്ന വേദിയിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിമർശനവുമായി കെ.സി വേണുഗോപാല്‍ എംപി. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും…

‘ലീഗിന് നല്‍കുന്ന ഓരോ വോട്ടും ആര്‍എസ്‌എസിന് നല്‍കുന്നതിന് തുല്യം’; വിമര്‍ശനവുമായി പി. സരിന്‍

മുസ്ലിം ലീഗിനെതിരെ ഡോ. പി സരിന്‍. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേര്‍ത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്‌എസിന് നല്‍കുന്നതിന്…

മന്ത്രി മുഹമ്മദ് റിയാസും പിണറായി വിജയനും കെട്ടുംകെട്ടി ശബരിമലക്ക് പോയാല്‍ പോലും അയ്യപ്പഭക്തര്‍ ഇക്കൂട്ടരെ വിശ്വസിക്കാന്‍ പോകുന്നില്ല ; സന്ദീപ് വാര്യര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദുക്കളിലെ മുനാഫിഖ് എന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. സിപിഐഎമ്മിന്റെ സ്വര്‍ണം പൊട്ടിക്കല്‍ സംഘം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഇറങ്ങിയെന്നും സന്ദീപ് വാര്യര്‍ കടന്നാക്രമിച്ചു.…