കിട്ടാക്കടമായ 25,000 കോടി രൂപയും സ്വര്‍ണക്കട മുതലാളിമാരില്‍ നിന്ന് 15,000 കോടി രൂപയും പിരിച്ചെടുത്താല്‍ സാമ്പത്തിക പ്രശ്നം തീരും, ഇത് എങ്ങിനെ നടപ്പാക്കുമെന്ന് തോമസ് ഐസക്
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ എന്തു മാര്‍ഗമാണ് മുന്നിലുള്ളതെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് ചോദിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ 25,000 കോടി രൂപയുടെ നികുതി…
