സ്വകാര്യബസില്‍ യാത്രക്കാരെ വഴിയില്‍ ഇറക്കാൻ ശ്രമം;ജോയിന്റ് ആര്.ടി.ഒയെ തിരിച്ചറിയാതെ ബസ് ജീവനക്കാരുടെ തര്‍ക്കം; ഒടുവില്‍ പിഴയും ലൈസൻസ് സസ്പെൻഷനും
സ്വകാര്യബസില്‍ യാത്രചെയ്തിരുന്ന ജോയിന്റ് ആർ.ടി.ഒ.യെ തിരിച്ചറിയാതെ ബസ് ജീവനക്കാരുടെ തർക്കം, ഇറക്കിവിടാൻ ശ്രമം. വിട്ടുകൊടുക്കാതെ വനിതാ ആർ.ടി.ഒ.യും യാത്രക്കാരും. ഒടുവില്‍ നിയമലംഘനത്തിന് ജീവനക്കാർ കൈയോടെ പിടിയിലായി. തുടർന്ന്…
