അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം; ക്രിമിനല്‍ നിയമങ്ങള്‍ക്കായി കൊണ്ടുവന്ന 3 ബില്ലുകളും പിന്‍വലിച്ചു
ക്രിമിനല്‍ നിയമങ്ങള്‍ നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ ബില്ലുകളും പിന്‍വലിച്ചു. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ…
