ജിമ്‌നിയുടെ വിലയില്‍ രണ്ട് ലക്ഷം രൂപ കുറച്ച് മാരുതി
വാഹനപ്രേമികള്‍ക്ക് കുറഞ്ഞ വിലയില്‍ വാഹനം ലഭിക്കുന്നതിനായി പുത്തന്‍ മോഡലായ ജിമ്‌നിയുടെ വില കുറച്ച് മാരുതി സുസൂക്കി. സെറ്റ മോഡലിനെക്കാള്‍ രണ്ട് ലക്ഷം രൂപ കുറച്ചാണ് തണ്ടര്‍ എഡിഷന്‍…
Flash News
വാഹനപ്രേമികള്‍ക്ക് കുറഞ്ഞ വിലയില്‍ വാഹനം ലഭിക്കുന്നതിനായി പുത്തന്‍ മോഡലായ ജിമ്‌നിയുടെ വില കുറച്ച് മാരുതി സുസൂക്കി. സെറ്റ മോഡലിനെക്കാള്‍ രണ്ട് ലക്ഷം രൂപ കുറച്ചാണ് തണ്ടര്‍ എഡിഷന്‍…
ഗാസയില്‍ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ ഇസ്രയേലിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി യു.എസ്. ഗാസയില്‍ നിരപരാധികളായ നിരവധി പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി.…
വികസിത ഭാരതം എന്നതാണ് ഇനി ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതില്‍ ഒരു വിഭാഗവും പിന്നിലാകരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന…
മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ. താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ…
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും കനത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം ഒറ്റയ്ക്ക് സ്വന്തമാക്കിയെടുക്കാന്‍, സമാനചിന്താഗതിയുള്ള പാര്‍ട്ടികളെ പോലും ഒപ്പം നിര്‍ത്താതെയുള്ള…
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിക്കാൻ നടത്തുന്ന ‘വികസിത് ഭാരത് സങ്കല്‍പ് യാത്ര ‘യുടെ എറണാകുളം ജില്ലാതല ഉദ്ഘാടന പൊതുയോഗത്തില്‍ സുരേഷ് ഗോപി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യത്തെ ബാങ്ക്…
പോലീസ് സ്‌ക്വാഡെന്ന വ്യാജേന ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍. നിയമവിദ്യാര്‍ത്ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കൊച്ചിയിലെ മുല്ലയ്‌ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് സംഘം അതിക്രമിച്ച്…
ബംഗ്ലാദേശില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രതയില്‍ ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 9.5ന് ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനം.…
തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഇൻഡ്യ മുന്നണി യോഗം വിളിച്ച് കോണ്‍ഗ്രസ്. ഡിസംബര്‍ ആറിന് ഡല്‍ഹിയില്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയാണ്…
രാജസ്ഥാനില്‍ അധികാരം തിരിച്ച് പിടിച്ച് ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമായ ലീഡാണ് ബിജെപി നേടിയിരിക്കുന്നത്. 107 ഓളം സീറ്റുകളിലാണ് പാര്‍ട്ടി മുന്നേറുന്നത്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷം…
തെലുങ്കാനയിലെ തിളക്കമാര്‍ന്ന മുന്നേറ്റം തുടരുമ്ബോഴും കരുതലോടെ കോണ്‍ഗ്രസ്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരെയും കോണ്‍ഗ്രസ് കര്‍ണാടകയിലേക്ക് മാറ്റുമെന്നാണ് വിവരം. ബിആര്‍എസ് നേതൃത്വം കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ റാഞ്ചാനുള്ള സാധ്യത കണക്കിലെടുത്താണിത്.…
നിലമ്ബുര്‍ എംഎല്‍എ പി.വി. അൻവറിനെ അനധികൃത ഭൂമി വിഷയത്തില്‍ താൻ എന്തെങ്കിലും പറയുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നവകേരള സദസ് വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു…
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ കാറിലെത്തിയ സംഘത്തില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ഉണ്ടെന്നാണ് കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത് ഇതില്‍ രണ്ട്…
നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള…
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇതോടെ…
ചെന്നൈയില്‍ മലയാളിയായ നഴ്സിംഗ് വിദ്യാര്‍ഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കി. കൊല്ലം തെന്മല സ്വദേശിയായ 20കാരി ഫൗസിയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
നവകേരള സദസ്സ് രാഷ്ട്രീയമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ദുബൈയില്‍ മാധ്യമങ്ങളുമായി നടന്ന മുഖാമുഖത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്ലാ പാര്‍ട്ടികളും അവരുടെ വിജയത്തിന് ആവശ്യമായ…
സിനിമാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച ‘എന്റെ ഷോ’ മൊബൈല്‍ ആപ്പിനോടും വെബ്സൈറ്റിനോടും സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഏത് സംവിധാനം വഴി…
ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ നാലാം ദിനവും ഒരു തുമ്ബും കിട്ടാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി. നാടിനെ നടുക്കിയ തട്ടിക്കൊണ്ട്…
നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ലോഗോയില്‍ മാറ്റം വരുത്തി. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്.…
റഷ്യയുമായുള്ള മുഴുവൻ അതിര്‍ത്തിയും അടയ്ക്കാൻ ഫിൻലൻഡ് തീരുമാനിച്ചു. അഭയാര്‍ഥികളെ റഷ്യ ഫിൻലൻഡിലേക്ക് കടത്തിവിടുന്നതിനെത്തുടര്‍ന്നാണ് അതിര്‍ത്തി അടയ്ക്കുന്നത്. ഈയിടെ ഫിൻലൻഡ് നാറ്റോയില്‍ അംഗത്വമെടുത്തിരുന്നു. റഷ്യയുമായുള്ള 1340 കിലോമീറ്റര്‍ അതിര്‍ത്തിയിലെ…
വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സിം കാര്‍ഡ് നിയമങ്ങള്‍ കടുപ്പിച്ച് ടെലികോം വകുപ്പ്. നിയമം ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി…
ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും…
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡിസംബര്‍ 9 മുതല്‍ 15വരെ വിദേശ പര്യടനത്തിന് പുറപ്പെടും. ഇന്തോനേഷ്യ, സിംഗപ്പൂര്‍,…
ബസ് യാത്രികര്‍ക്ക് ഏറെ തലവേദനയായിരുന്ന “ചില്ലറ’ പ്രശ്നം പരിഹരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ജനുവരി മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ ഡിജിറ്റല്‍ പണമിടപാടിന് സൗകര്യമൊരുക്കാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു. മുഴുവന്‍ കെഎസ്‌ആര്‍ടിസി…
ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വിഡിയോ വൈറലാവുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിഡിയോ പ്രചരിക്കുന്നുണ്ട്. തമിഴ് ഈഴത്തിനായി…
സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു,…
ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ 21 മണിക്കൂറിന് ശേഷം കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം നഗരമധ്യത്തിലുള്ള…
നവകേരള സദസില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തില്‍ ചിലയാളുകള്‍ പങ്കെടുക്കുന്നത്. പിണറായിയുടെ ചായ കുടിക്കുന്നവര്‍…