സില്‍ക്യാര തുരങ്കം തുരന്നു; നാല് തൊഴിലാളികളെ പുറത്തെത്തിച്ചു
ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക്. പതിനേഴ് ദിവസത്തെ പരിശ്രമത്തിനുശേഷം സില്‍ക്യാര ടണല്‍ തുരന്നു. ഡ്രില്ലിംഗ് വഴി ദൗത്യസംഘം തൊഴിലാളികള്‍ക്ക് തൊട്ടരികിലെത്തി. നാല് തൊഴിലാളികളെ പുറത്തെത്തിച്ചു. എസ്…
