യു.എസ് സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണു
ഹവായിലെ നാവിക താവളത്തില്‍ യു.എസ് സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണു. പി8-എ യുദ്ധവിമാനമാണ് കനോയി ബേയിലെ നാവിക ബേസില്‍ അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ നിര്‍ത്താൻ…
Flash News
ഹവായിലെ നാവിക താവളത്തില്‍ യു.എസ് സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണു. പി8-എ യുദ്ധവിമാനമാണ് കനോയി ബേയിലെ നാവിക ബേസില്‍ അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ നിര്‍ത്താൻ…
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ബാങ്കുര ജില്ലയിലാണ് സംഭവം. വസ്ത്ര സ്ഥാപനത്തില്‍ ജീവനക്കാരനായ രാഹുല്‍ ലോഹറാണ് (23)…
പ്രണവ് മോഹൻലാല്‍- വിനീത് ശ്രീനിവാസൻ ചിത്രം വര്‍ഷങ്ങള്‍ക്കുശേഷം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 23 ദിവസം കൊണ്ടാണ് ആദ്യ ഷെഡ്യൂള്‍ എഴുപുന്നയില്‍ പൂര്‍ത്തിയായത്. നിവിൻ പോളി പ്രധാന വേഷത്തില്‍…
നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്രമം അഴിച്ചിവിടുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കരിങ്കൊടി പ്രകടനം നടത്തിയും സംഘര്‍ഷം സൃഷ്ടിച്ചും നവകേരള സദസിനെ…
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്‌കെഎസ്‌യു പ്രവര്‍ത്തകരെ നരനായാട്ട് നടത്തി സൈ്വര്യസഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ്…
ഇടത് നേതാക്കള്‍ ക്ഷണിച്ചാല്‍ നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ്…
കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തൃശ്ശൂര്‍ യൂണിറ്റ് നല്‍കിയ ഹര്‍ജി കൊച്ചിയിലെ പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. ഇഡി…
മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിന്…
ബംഗളൂരു: സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാമ്ബാര്‍ ചെമ്ബിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി…
സംവിധായകൻ ലോകേഷ് കനകരാജും വിജയും തമ്മിലുള്ള രണ്ടാമത്തെ കൂട്ടുകെട്ടിനെ അടയാളപ്പെടുത്തുന്ന ലിയോ വമ്ബൻ വിജയം ആയിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 600 കോടി നേടിയെന്ന റിപ്പോര്‍ട്ട്…
ആലുവയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഒളിവില്‍ പോയ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ്…
ജില്ല ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ നഴ്സിങ് വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയായ ഡോ. അഭിലാഷിനെ കേസന്വേഷണ ഘട്ടത്തില്‍ ജില്ലയില്‍ വീണ്ടും നിയമിച്ചതിനെതിരെ നഴ്സിങ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച ഡി.എം.ഒ…
തിരിച്ചറിയല്‍ കാര്‍ഡല്ല, ആരോപണങ്ങളാണ് വ്യാജമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിപിഎമ്മും ബിജെപിയും കാണിക്കുന്ന വെപ്രാളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴ. സംസ്ഥാനത്ത് നാലിടത്ത് തടഞ്ഞായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധന. പിടിച്ചെടുക്കരുത് ഹൈക്കോടതി…
സൈന്യത്തെ തങ്ങളുടെ രാജ്യത്ത് നിന്ന് പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് മാലി ദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ രാഷ്ട്രപതിയുടെ ഓഫീസില്‍ കണ്ടപ്പോഴാണ് മുയിസു…
നവ കേരള ബസ് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം പ്രതികരിച്ചത്. യാത്ര തുടങ്ങുന്നതിന് മുമ്ബേ ബസിന്റെ ആഢംബരത്തെ കുറിച്ചായിരുന്നു ചര്‍ച്ച.ആദ്യമായാണ്…
ശബരിമലയിലെ മണ്ഡലകാലത്തോടനുബന്ധിച്ച് നാല് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. നര്‍സാപൂര്‍ -കോട്ടയം, കോട്ടയം-നര്‍സാപൂര്‍, സെക്കന്ദരാബാദ് -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ് റൂട്ടുകളിലാണ് ട്രെയിനുകള്‍.
നടൻ വിനോദ് തോമസി(47)നെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപം പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാത്രി…
140 മണ്ഡലങ്ങളിലും ഡിസംബര്‍ 23വരെ നീളുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസിന് ഇന്ന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളിഗെയില്‍ വൈകിട്ട് മൂന്നരക്ക് തുടക്കമാകും. ഇനി ഒരുമാസം…
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് പ്രത്യേകസംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി ഡി.സി.പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. അതേസമയം, കേസില്‍ ഐ.ടി വകുപ്പ് പ്രകാരവും…
അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1000 രൂപ വരെയാണ് വര്‍ധന. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്തു…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് മുൻകൂട്ടി തീരുമാനിച്ചതിലും അധികമായി സുരക്ഷ ഏര്‍പ്പെടുത്താൻ പൊലീസ്. കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ലഭിച്ച ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.…
അടുത്ത വര്‍ഷം ഏഷ്യയില്‍ നിശ്ചയമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍യെ ഒന്നാമതായി കൊച്ചി. ലോകപ്രശസ്ത ട്രാവല്‍ പ്രസിദ്ധീകരണമായ ‘കൊണ്ടെ നാസ്റ്റ് ട്രാവലര്‍’ ആണ് ഈ വിവരം പുറത്തു വിട്ടത്…
ചലിക്കുന്ന ക്യാബിനറ്റ് ലോകത്തിലെ ആദ്യ സംഭവം സി പി എം നേതാവ് എ കെ ബാലന്‍. ഭരണ യന്ത്രം എങ്ങനെയാണ് ചലിക്കാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള…
വീണ്ടും ഒരു മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിനു കൂടി തുടക്കമായി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.50ന് തന്ത്രി കണ്ഠരര് മഹേഷ്…
കണ്ണൂര്‍ അയ്യന്‍കുന്നില്‍ കര്‍ഷകന്‍ ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. നിരവധി കര്‍ഷകരുടെ…
ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ മത്സരം കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍. സെമിയില്‍ ന്യൂസിലൻഡിനെ തോല്‍പിച്ച ഇന്ത്യ ഇതിനകം…
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ലയണല്‍ മെസ്സിക്കും സംഘത്തിനും ആദ്യ തോല്‍വി. യുറുഗ്വായ് എതിരില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്‍റീനയെ തകര്‍ത്തത്. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കു പിന്നാലെയാണ്…
ഇപ്പോള്‍ നേരിടുന്ന ഗുരുതര സാമ്ബത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ കച്ചവടം തന്നെ നിറുത്തേണ്ടി വരുമെന്നും പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും ഉടന്‍ കിട്ടണമെന്നും സപ്ലൈകോ. നിലവിലെ സ്ഥിതി ഭക്ഷ്യമന്ത്രി…
യമനിൽ വധശിക്ഷക്ക് വിധിച്ച നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാർ ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ…