ആടുജീവിതത്തിന് മിന്നും തിളക്കം; വാരിക്കൂട്ടിയത് ഒമ്ബത് സംസ്ഥാന പുരസ്‌കാരങ്ങൾ
2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ബ്ലെസിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ‘ആടുജീവിതം’ വാരിക്കൂട്ടിയത് ഒമ്ബത് പുരസ്‌കാരങ്ങള്‍. മികച്ച സംവിധായകൻ- ബ്ലെസി, മികച്ച നടൻ- പൃഥ്വിരാജ്, ജനപ്രിയ…