അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിക്കാനും ഒരുങ്ങി ആപ്പിള്‍

ഐഫോണ്‍ നിർമ്മാതാക്കളായ ആപ്പിള്‍ വെണ്ടർമാർ വഴി ഇന്ത്യയില്‍ ഉല്‍പ്പാദനം വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതുവഴി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി…

ഇന്ത്യയിലെ ബാങ്കുകള്‍ നേരിടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിക്ഷേപ പ്രതിസന്ധിയെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍

ഇന്ത്യയിലെ ബാങ്കുകള്‍ നേരിടുന്നത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നിക്ഷേപ പ്രതിസന്ധിയെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) കണക്കുകള്‍. 80% ആണ്, ക്രെഡിറ്റ്- ഡിപ്പോസിറ്റ് (സിഡി)…

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക്; പുതിയ ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്

17000 കോടി രൂപയുടെ ആസ്തിയില്‍ നിന്ന് പൂജ്യത്തിലേക്ക് തകർന്നടിഞ്ഞതോടെ, പുതിയ ഫോബ്‌സ് ബില്യണയർ പട്ടികയില്‍ നിന്ന് ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തായി. 2022ല്‍ 22…

സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച്‌ 31 ഞായറാഴ്ച പ്രവര്‍ത്തിക്കണം ; നിര്‍ദ്ദേശവുമായി ആര്‍ബിഐ

സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച്‌ 31 ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐയുടെ നിര്‍ദേശം. റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക. നടപ്പ്…

നാലുമാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍

നാലുമാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്. ഇന്‍!ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി കൊച്ചുമകന് നല്‍കിയ പിറന്നാള്‍ സമ്മാനമാണ്…

ജിയോയുടെ യുപിഐ ഉടന്‍ എത്തും

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. നമ്മളില്‍ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ…

പേടിഎം: ‘പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ല’, പേടിഎം പേയ്മെന്റസിന് ആര്‍ബിഐ നിയന്ത്രണം

ജനുവരി 31 ബുധനാഴ്ച പേടിഎം പേയ്മെന്റസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍ബിഐ) നിയന്ത്രണം ഏര്‍പെടുത്തി.പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്നാണ് നിര്‍ദേശം.…

ഇന്ത്യക്ക് നേട്ടം; സൗദി അറേബ്യ എണ്ണവില കുറച്ചു

സൗദി അറേബ്യൻ എണ്ണ കമ്ബനിയായ അരാംകോ എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വില്‍പന വില കുറച്ചത്. ഇതോടെ…

ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കെന്ന നേട്ടം സ്വന്തമാക്കി ഫെഡറല്‍ ബാങ്ക്

ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടി ഫെഡറല്‍ ബാങ്ക് ഓഫ് ഇന്ത്യ. ആഗോളതലത്തില്‍ ബാങ്കിംഗ് മേഖലയെക്കുറിച്ച്‌ വിവരങ്ങള്‍ ലഭ്യമാകുന്ന പോര്‍ട്ടലായ ദി ബാങ്കറിന്റെ…

അഞ്ചുവര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത്ല്‍ ഭൂരിഭാഗവും വന്‍കിട വായ്പകള്‍

കഴിഞ്ഞ അഞ്ചു സാമ്ബത്തിക വര്‍ഷം ബാങ്കുകള്‍ മൊത്തത്തില്‍ 10.57 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ഇതില്‍ 5.52 ലക്ഷം കോടി രൂപ വന്‍കിട…

സ്വര്‍ണവിലയില്‍ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

ദിവസങ്ങളായി കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ വൻ ഇടിവ്. ചൊവ്വാഴ്ച (05.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന്‍ 22 കാരറ്റിന് 800 രൂപയുമാണ്…

സെന്‍സെക്‌സ് റെക്കോഡ് ഉയരത്തില്‍

ശക്തമായ സാമ്ബത്തിക സൂചകങ്ങളും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയുടെ വിജയവും രാജ്യത്തെ ഓഹരി സൂചികകളെ ചലിപ്പിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരം കുറിച്ചു. ബിഎസ്‌ഇ സെന്‍സെക്‌സ്…

ജെല്ലിഫിഷിന് കയറ്റുമതി രംഗത്ത് വൻ സാധ്യത

മത്സ്യത്തൊഴിലാളികള്‍ ഒരിക്കല്‍ ശല്യമായി കണ്ട് അകറ്റിയിരുന്ന ജെല്ലിഫിഷിന് (കടല്‍ച്ചൊറി) കയറ്റുമതി രംഗത്ത് വലിയ സാധ്യതകളാണുള്ളതെന്നും മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ സഹായിക്കുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്. ഈ മേഖലയിലെ…

ഏറ്റവും കൂടുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളുള്ള സംസ്ഥാനമായി കേരളം; റൂം ബുക്കിങ്ങിലും റെക്കോഡ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളം. 46 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഒന്നാമതെത്തിയത്. ഏറ്റവും കൂടുതല്‍ റൂം ബുക്കിങ്…

കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി ആരംഭിക്കുന്ന പാര്‍ക്കാണ് വ്യവസായ വകുപ്പ് മന്ത്രി…

ഉയര്‍ന്ന ശമ്ബളക്കാര്‍ക്ക് ഈ വര്‍ഷം ശമ്ബള വര്‍ധനയില്ലെന്ന് വിപ്രോ

പ്രമുഖ ഐടി കമ്ബനി ആയ വിപ്രോയില്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതും നിലവില്‍ ഉയര്‍ന്ന ശമ്ബളം വാങ്ങുന്നവരുമായ ജീവനക്കാര്‍ക്ക് ശമ്ബള വര്‍ധനവ് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.…

ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.43 ലക്ഷം കോടി രൂപ

രാജ്യത്തെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 42,272 കോടി രൂപയാണ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷം പൊതു-സ്വകാര്യ ബാങ്കുകളിലായി…

ജീവകാരുണ്യ പട്ടികയില്‍ മുന്നില്‍ യൂസഫലി

സാമ്ബത്തിക ഗവേഷണ സ്‌ഥാപനമായ ഹുറുണ്‍ ഇന്ത്യയും എഡെല്‍ഗിവ്‌ ഫൗണ്ടേഷനും ചേര്‍ന്ന്‌ തയാറാക്കിയ ജീവകാരുണ്യ പട്ടികയില്‍ മലയാളികളായ 10 പേര്‍ ഇടംപിടിച്ചു. സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി സമ്ബത്ത്‌ ചെലവിടുന്നതില്‍ ഇത്തവണയും…

‘മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി കളക്‌ട് ചെയ്തിട്ടില്ല’: സുരേഷ് കുമാര്‍

മലയാളത്തില്‍ ഒരു സിനിമ പോലും നൂറു കോടി കളക്ഷൻ നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ഗ്രോസ് കളക്ഷനാണ് നൂറു കോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് എന്നാണ് അദ്ദേഹം…

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികം ആഘോഷിച്ചു

 ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികദിനം ആഘോഷിച്ചു. സിനിമാ താരം സാധിക വേണുഗോപാല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍…