ശബരിമല: നാല് സ്പെഷല്‍ ട്രെയിൻ

ശബരിമലയിലെ മണ്ഡലകാലത്തോടനുബന്ധിച്ച്‌ നാല് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. നര്‍സാപൂര്‍ -കോട്ടയം, കോട്ടയം-നര്‍സാപൂര്‍, സെക്കന്ദരാബാദ് -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ് റൂട്ടുകളിലാണ് ട്രെയിനുകള്‍.

Leave a Reply

Your email address will not be published. Required fields are marked *