400ല്‍ അധികം സീറ്റുകളുമായി വീണ്ടും അധികാരത്തില്‍ വരും; പ്രധാനമന്ത്രി
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത തിരഞ്ഞെടുപ്പില്‍ബിജെപിക്ക് മാത്രം 370 സീറ്റ് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക്…
