ഗരുഡന്‍ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരുക്കേറ്റ സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു
പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തില്‍ ഗരുഡന്‍ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരുക്കേറ്റ സംഭവത്തില്‍ അടൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പൊലീസ് പ്രതി…
