എം.ടി വാസുദേവൻ നായര്‍ പറഞ്ഞ കാര്യം വളരെ കാലികപ്രാധാന്യമുള്ളതാണെന്ന് രമേശ് ചെന്നിത്തല

എം.ടി വാസുദേവൻ നായര്‍ പറഞ്ഞ കാര്യം വളരെ കാലികപ്രാധാന്യമുള്ളതാണെന്ന് കോണ്‍ഗ്രസ് രമേശ് ചെന്നിത്തല. ആരാധവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും മുന്നിലല്ല നമ്മള്‍ നില്‍ക്കേണ്ടത്. യഥാര്‍ഥത്തില്‍ ജനങ്ങളോടൊപ്പം, ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം, നാടിന്റെ…

അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ പദ്ധതി – കമ്മിറ്റികള്‍ രൂപീകരിച്ചു

സംസ്ഥാനത്ത് നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ നടപ്പാക്കുന്ന ഇ – ഗവേര്‍ണന്‍സ് സേവനം പൈലറ്റ് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാന എക്സിക്യൂട്ടീവ്, ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റികള്‍ക്കും, സ്റ്റേറ്റ്…

എയ്റോസ്പെയ്സ് കണ്‍ട്രോള്‍ സിസ്റ്റംസ് സെന്‍ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും

എയ്റോസ്പെയ്സ് കണ്‍ട്രോള്‍ സിസ്റ്റംസ് സെന്‍ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും. സംസ്ഥാനത്ത് ഐ ടി കോറിഡോര്‍ / സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് നീക്കിവെച്ച 1000…

കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി നടപ്പാക്കും

ലോക ബാങ്ക് ധനസഹായത്തോടെ കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി (KERA) നടപ്പാക്കാന്‍ അനുമതി നല്‍കി. 285 ദശലക്ഷം യു എസ് ഡോളറാണ്…

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 28 സയന്‍റിഫിക് ഓഫീസര്‍ തസ്തിക

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 28 സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചു. ബയോളജി – 12, ഡോക്കുമെന്‍സ് – 10, കെസ്മിട്രി – 6 എന്നിങ്ങനെയാണ് തസ്തികകള്‍. ഫോറന്‍സിക്…

റിപ്പബ്ലിക് ദിനാഘോഷം; ഗവര്‍ണറും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്ത്…

കുസാറ്റ് ദുരന്തം; മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം

കൊച്ചിന്‍ യൂണിവേഴ്സിറ്റി ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ…

നിയമസഭാ സമ്മേളനം 25 മുതല്‍

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ 10 -ാം സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇടുക്കിയിലേക്ക് പോകും ഒന്നിനെയും ഭയമില്ലെന്ന് ഗവര്‍ണര്‍; പ്രതിഷേധവുമായി സി.പി.എം

സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ഇടുക്കിയിേലക്ക് പോകാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇടുക്കിയിലേക്ക് പോകും ഒന്നിനെയും ഭയമില്ലെന്ന് ഗവര്‍ണര്‍. തകിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. നിലവില്‍ ഗവര്‍ണര്‍…

തമിഴ്‌നാട്ടിലേക്ക് 40000 കോടി നിക്ഷേപം; ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ വമ്ബന്‍ കമ്ബനികളുമായി കരാറിലൊപ്പിട്ടു

വന്‍കിട കമ്ബനികളുമായി 40000 കോടി രൂപയുടെ (4.39 ബില്യണ്‍ ഡോളറിന്റെ) നിക്ഷേപ കരാറിലൊപ്പിട്ട് തമിഴ്‌നാട്. ആപ്പിള്‍ വിതരണ ശൃഖലകള്‍, ടാറ്റാ ഇലക്‌ട്രോണിക്‌സ്, പെഗാട്രോണ്‍, ഹ്യുണ്ടായ് മോട്ടോഴ്‌സ് എന്നീ…

രാമക്ഷേത്ര ഉദ്ഘാടനം: തിരുപ്പതി ക്ഷേത്രം ഒരു ലക്ഷം ലഡു അയോധ്യയിലേക്ക് അയക്കും

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ തിരുമല തിരുപ്പതി ദേവസ്ഥാനം ഒരു ലക്ഷത്തോളം മിനി ലഡുകള്‍ തയ്യാറാക്കി അയോധ്യയിലേക്ക് അയക്കും. ജനുവരി 22 നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. പരിപാടിയില്‍ പങ്കെടുക്കുനായി…

ഇന്ത്യക്ക് നേട്ടം; സൗദി അറേബ്യ എണ്ണവില കുറച്ചു

സൗദി അറേബ്യൻ എണ്ണ കമ്ബനിയായ അരാംകോ എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വില്‍പന വില കുറച്ചത്. ഇതോടെ…

മദീന സന്ദര്‍ശിച്ച്‌ വി. മുരളീധരനും സ്മൃതി ഇറാനിയും

ഇസ്‍ലാമിക പുണ്യനഗരമായ മദീന സന്ദര്‍ശിച്ചുവെന്നും മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരവും അനുഗ്രഹീതവുമാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കൊപ്പമാണ് മുരളീധരൻ മദീനയിയിലെത്തിയത്.…

നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രിമാര്‍ക്ക് താക്കീതുമായി മാലി സര്‍ക്കാര്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രിമാര്‍ക്ക് താക്കീതുമായി നല്‍കി മാലിദ്വീപ് സര്‍ക്കാര്‍. യുവജന വകുപ്പ് മന്ത്രി മറിയം ഷിവുന്നയാണ് നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരവും വംശീയവുമായ അധിക്ഷേപം…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള…

ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം; 8000 ഏക്കര്‍ ഭൂമി കണ്ടെത്തി

ബംഗളൂരുവിന് സമീപം മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന പദ്ധതിക്കായി തുമകൂരുവില്‍ 8000 ഏക്കര്‍ ഭൂമി കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര അറിയിച്ചു. ബംഗളൂരുവിന് അടുത്തുള്ള പ്രധാന നഗരമെന്ന…

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത്…

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ പ്രത്യേക ഡിവിഷൻ

സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ കേരളാ പോലീസ്. ദിനംപ്രതി സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വൻ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതിന് തടയിടാനാണ് കേരളാ പോലീസിന്‍റെ നിര്‍ണായക…

ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരേ കൈയേറ്റ ശ്രമം; വാഹനം അടിച്ചുതകര്‍ത്തു

പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം. ഇരുനൂറോളം പേരടങ്ങുന്ന സംഘമെത്തി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഉദ്യോഗസ്ഥര്‍ക്ക് നേരേ കൈയേറ്റശ്രമവും ഉണ്ടായി. സംഭവത്തില്‍…

റഷ്യയ്ക്ക് വേണ്ടി പോരാടുന്നവര്‍ക്ക് പൗരത്വമെന്ന് പുട്ടിൻ

യുക്രെയിനില്‍ റഷ്യക്ക് വേണ്ടി പോരാടുന്ന വിദേശ പൗരന്മാര്‍ക്കും അവരുടെ കുടുംബത്തിനും റഷ്യൻ പൗരത്വം ലഭിക്കുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ച്‌ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ. യുക്രെയിനിലെ പോരാട്ടത്തിന്…

വടകരയില്‍ നിന്ന് മാത്രമേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടൂ ; കെ.മുരളീധരന്‍ എം.പി

വടകരയില്‍ മത്സരിച്ച്‌ ജയിച്ചാല്‍ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് കെ.മുരളീധരന്‍ എം.പി. കണ്ണൂരിലേക്ക് മാറി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അംഗീകരിക്കില്ല. വടകരയില്‍ നിന്ന് മാത്രമേ ലോക്‌സഭ തെരഞ്ഞെടുപ്പില്‍…

വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മിള ഇന്ന് കോണ്‍ഗ്രസില്‍ ചേരും

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മിള ഇന്ന് കോണ്‍ഗ്രസില്‍ ചേരും. സ്വന്തം പാര്‍ട്ടിയായ വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും.…

എഐ ക്യാമറയ്ക്ക് കെല്‍ട്രോണിന് പണം അനുവദിച്ച്‌ സര്‍ക്കാര്‍; ആദ്യ ഗഡുവായി 9.39 കോടി നല്‍കും

ഒടുവില്‍ എഐ ക്യാമറകള്‍ വെച്ചതിന് കെല്‍ട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പണം കിട്ടാത്തതിനാല്‍ പിഴയടക്കാനുള്ള ചെല്ലാന്‍ അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവെച്ചതോടെയാണ് സര്‍ക്കാര്‍…

അപകടകരമായ’ 17 ആപ്പുകള്‍, പണം നഷ്ടപ്പെട്ടേക്കാം; ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ്

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഉടന്‍ തന്നെ ചില ‘അപകടകരമായ’ ധനകാര്യ ആപ്പുകള്‍ നീക്കം ചെയ്യാന്‍ സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ്. മാല്‍വെയര്‍ ബാധിച്ച 17 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായി…

ജപ്പാനില്‍ പുതുവര്‍ഷ ദിനത്തിലുണ്ടായത് 155 ഭൂചലനങ്ങള്‍

പുതുവര്‍ഷദിനത്തില്‍ ജപ്പാനിലെ പടിഞ്ഞാറൻ തീരനഗരമായ ഇഷിക്കാവയിലുണ്ടായ ശക്തമായ ഭൂചനങ്ങളില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്ബത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട്…

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം; കേരളത്തില്‍ 50 ലക്ഷം വീടുകളില്‍ ലഘുലേഘ എത്തിക്കും

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. അയോധ്യയിലെ താത്കാലിക ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച്‌ പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.…

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി ഇല്ല

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി ഇല്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണു നിശ്ചലദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണു കേന്ദ്രം…

ചെറിയ റോഡുകള്‍ വരെ ഉള്‍പ്പെടുത്തി പൊതുഗതാഗത സംവിധാനം കൊണ്ടുവരും

കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഗതാഗതം കൊണ്ടുവരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സംസ്ഥാനത്ത് പുതിയ ഗതാഗത സംവിധാനം കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിശദമായ…

എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സിന് ഇന്ന് തുടക്കം; വൻ സുരക്ഷ

കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്ന് തുടങ്ങും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കാനുള്ളത്.…

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവായ തുക മുൻകൂറായി വാങ്ങി രാജ്‌ഭവൻ

 രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ആകെ ചെലവായ തുക അഞ്ച് ലക്ഷം രൂപ. പുതിയ മന്ത്രിമാരായ കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി…