എയ്റോസ്പെയ്സ് കണ്ട്രോള് സിസ്റ്റംസ് സെന്ററിന് സ്ഥലം ലഭ്യമാക്കാന്‍ തുക അനുവദിക്കും. സംസ്ഥാനത്ത് ഐ ടി കോറിഡോര്‍ / സാറ്റലൈറ്റ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് നീക്കിവെച്ച 1000 കോടി രൂപയില്‍ നിന്നാണ് തുക അനുവദിക്കുക. വേളി/ തുമ്പയില്‍ വി എസ് സിക്ക് അടുത്തുള്ള 60 ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിനാണ് തുക കണ്ടെത്തുന്നത്.
Related Posts
കര്‍ണാടകയില്‍ നോട്ടയ്ക്ക് പിന്നിലായി സിപിഎം
കർണാടകയിലെ ചിക്കബെല്ലാപുരയില്‍ നോട്ടയ്ക്കും പിന്നിലായി സിപിഎം സ്ഥാനാർഥി. ഇവിടെ കോണ്‍ഗ്രസ് മത്സരിച്ചത് കൊണ്ട് സിപിഎമ്മിനെ സഹായിക്കാൻ സഖ്യ കക്ഷികള്‍ ഇല്ലായിരുന്നു. മണ്ഡലത്തില്‍ സിപിഎം സ്ഥാനാർഥിയായ മുനിവെങ്കിടപ്പയ്ക്ക് ആകെ…
വിലങ്ങാടിനെ ദുരന്തബാധിതമായി പ്രഖ്യാപിക്കും
കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക്…
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടതുമുന്നണിയുടെ ദേശീയ നേതാക്കള്‍ ഇന്നുമുതല്‍ കേരളത്തില്‍
ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കി കൂടുതല്‍ ദേശീയ നേതാക്കള്‍ ഇന്നു മുതല്‍ കേരളത്തില്‍ പ്രചാരണത്തിനിറങ്ങും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദാ…