മഹാരാജാസ് കോളജിലെ സംഘര്‍ഷം : അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ഇന്നലെ സ്ഥലം…

ബാറില്‍ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുതെന്ന് എസ്പിയുടെ സര്‍ക്കുലര്‍

ബാറില്‍ നിന്ന് ഇറങ്ങുന്നവരെ പിടിക്കരുതെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ബാര്‍ ഉടമകളുടെ പരാതിയെ തുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. വിഷയം വിവാദമായതോടെ സര്‍ക്കുലര്‍ പിന്‍വലിച്ചു.മലപ്പുറം…

രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച ഓഹരി വിപണിക്കും അവധി

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിപണിക്ക് അവധിയാകുമെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. പകരം ജനുവരി 20 ശനിയാഴ്ച വിപണി രാവിലെ…

അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര

തമിഴ് ചിത്രം അന്നപൂരണി ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി എന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍മാപ്പ് പറഞ്ഞ് നടി നയന്‍താര. ഇന്‍സ്റ്റഗ്രാമില്‍ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടോടുകൂടിയാണ് നയന്‍താര ഖേദം പ്രകടിപ്പിച്ചത്.…

മണ്ഡല-മകരവിളക്ക്: കെഎസ്‌ആര്‍ടിസിയുടെ വരുമാനം 38.88 കോടി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവ്വീസ് വഴി കെഎസ്‌ആർടിസിക്ക് ലഭിച്ചത് 38.88 കോടിയുടെ വരുമാനം. മണ്ഡല കാലം ആരംഭിച്ചതു മുതല്‍ പമ്ബ-നിലയ്ക്കല്‍ റൂട്ടില്‍ ആകെ 1,37,000…

സുന്ദരിയമ്മ കൊലപാതകക്കേസില്‍ കുറ്റമുക്തനായ യുവാവിനെ പോക്‌സോ കേസിലും വെറുതെ വിട്ടു

വിവാദമായ സുന്ദരിയമ്മ വധക്കേസ് പ്രതിയെ പോക്സോ കേസിലും കോടതി വെറുതെ വിട്ടു. കല്ലായി നാല്‍പ്പാലം നെടുംപുരക്കല്‍ ജയേഷിനെയാണ് (38) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ്…

കമ്ബനി രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെയും പരാമര്‍ശം

കരിമണല്‍ മാസപ്പടിയുമായി ബന്ധപ്പെട്ട കമ്ബനി രജിസ്ട്രാർ റിപ്പോർട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരാമർശം. കരിമണല്‍ കമ്ബനി സി.എം.ആർ.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനി എക്സാലോജിക്കുമായി…

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം ; സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് കെ സുരേന്ദ്രന്‍

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അന്നേ ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്…

25 ശതമാനം കൗമാരക്കാര്‍ക്ക് രണ്ടാം ക്ലാസ് പുസ്തകം പോലും വായിക്കാന്‍ അറിയില്ല

ഇന്ത്യയിലെ 25 ശതമാനം കൗമാരക്കാര്‍ക്ക് രണ്ടാം ക്ലാസ് പാഠ പുസ്തകം പോലും നേരെചൊവ്വേ മാതൃഭാഷയില്‍ വായിക്കാന്‍ അറിയില്ലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷിന്റെ കാര്യം വരുമ്ബോള്‍ 42 ശതമാനം കുട്ടികള്‍ക്ക്…

ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം അദ്ദേഹത്തെകൊണ്ട് വായിപ്പിക്കും?; നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്ന് അംഗീകാരം നല്‍കും

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിലുള്ള വിമര്‍ശനം ഗവര്‍ണര്‍ തന്നെ വായിക്കേണ്ട നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കും. സംസ്ഥാനത്തെ…

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠചടങ്ങ് ; ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച്‌ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു. അയോധ്യയിലെ…

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷം. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലു ഗാസിയബാദിലിം എട്ടുവരെയുള്ള ക്ലാസുകള്‍ക്ക് അവധിയാണ്. ബീഹാര്‍, കിഴക്കന്‍…

എക്‌സാലോജിക്കിനെ മരവിപ്പിക്കാന്‍ രേഖകളില്‍ കൃത്രിമം കാട്ടി

എക്‌സാലോജിക് കമ്ബനി മരവിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ കൃത്രിമ രേഖകള്‍ സമര്‍പ്പിച്ചതായി ആക്ഷേപം. ഇതേ തുടര്‍ന്ന് കടുത്ത നടപടിക്ക് ആര്‍ഒസി. മരവിപ്പിക്കലിന് അപക്ഷിക്കാനുള്ള…

ഇലക്‌ട്രിക്‌ ബസുകള്‍ വിജയമല്ലെന്നും കിട്ടുന്നത്‌ തുച്‌ഛമായ ലാഭമാണെന്നും കെ.ബി. ഗണേഷ്‌ കുമാര്‍

ഇലക്‌ട്രിക്‌ ബസുകള്‍ വിജയമല്ലെന്നും കിട്ടുന്നത്‌ തുച്‌ഛമായ ലാഭമാണെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍. ഇലക്‌ട്രിക്‌ ബസ്‌ വാങ്ങുന്നതിനോട്‌ യോജിപ്പില്ല.ചെലവ്‌ കുറച്ച്‌, വരവ്‌ പരമാവധി കൂട്ടിക്കൊണ്ടുവന്നാല്‍മാത്രമേ കെ.എസ്‌.ആര്‍.ടി.യിസുടെ അക്കൗണ്ടില്‍…

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പൊലീസ് കമാൻഡോ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കമാൻഡോ കൊല്ലപ്പെട്ടു. കുക്കികളും പൊലീസും തമ്മില്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തെൻഗനൗപാല്‍ ജില്ലയില്‍ അതിര്‍ത്തി നഗരമായ മൊറേയിലാണ് സംഘര്‍ഷമുണ്ടായത്.…

ചേര്‍ത്തലയിലെ ഗുണ്ടകളുടെ ‘ഒത്തുചേരല്‍’

ജില്ലയിലെ കുപ്രസിദ്ധ കുറ്റവാളികള്‍ ചേര്‍ത്തലയില്‍ സംഘം ചേര്‍ന്നതിന്‍റെ കാരണം കണ്ടെത്താനാകാതെ പൊലീസ് വട്ടം ചുറ്റുന്നു. പൊലീസ് തേടുന്ന പ്രതികളടക്കമുള്ളവര്‍ സുരക്ഷിത ഇടമെന്ന നിലയിലാണ് ആഘോഷത്തിനായി ചേര്‍ത്തല അയ്യപ്പൻചേരി…

കുസാറ്റ് ദുരന്തത്തിന് കാരണം അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്

കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. എത്രപേര്‍ എത്തുമെന്നു പോലും സംഘാടകര്‍ക്കറിയില്ലായിരുന്നു. കുസാറ്റില്‍…

ഏത് ഭാഷയില്‍ പറഞ്ഞാലും പ്രധാനമന്ത്രി ഹിന്ദിയില്‍ കേള്‍ക്കും

കേരളത്തില്‍ ഇന്ന് നടക്കുന്ന പരിപാടികളില്‍ ആര് ഏത് ഭാഷയില്‍ പറഞ്ഞാലും പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ കേള്‍ക്കാം. ഇന്നുള്ള സംഭാഷണങ്ങളെല്ലാം, ഇവ തല്‍ക്ഷണം ഹിന്ദിയിലേക്കു മൊഴിമാറ്റി ഹെഡ്ഫോണിലൂടെ ചെവിയിലെത്തിക്കുന്ന ആപ്ലിക്കേഷൻ…

നരേന്ദ്രമോദി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും…

പാക്കിസ്ഥാനില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണം; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അല്‍ അദലിന്‍റെ രണ്ട് താവളങ്ങളിലാണ്‌ മിസൈല്‍ പതിച്ചത്.…

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റില്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റില്‍ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയില്‍ നിന്ന് യാത്ര ആരംഭിക്കും. ഫുല്‍ബാരിയിലും വോഖയിലും ജനങ്ങളെ…

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സി.പി.എമ്മിനും മന്ത്രി പി.രാജീവിനുമെതിരെ ഇ.ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പി.രാജീവിനെതിരെയും പാര്‍ട്ടിക്കെതിരെയും നിര്‍ണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ പി. രാജീവ് സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെ സമ്മര്‍ദം…

മോദിസര്‍ക്കാറിനോട് മൂന്ന് ചോദ്യങ്ങളുമായി ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്രമോദി ആദിവാസി ക്ഷേമത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തെരഞ്ഞെടുപ്പടുത്തതുകൊണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ. 2013നെ അപേക്ഷിച്ച്‌ ആദിവാസി വിഭാഗത്തിനെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ക്ഷേമത്തെ…

ആര്‍സിസിയില്‍ ആദ്യ റോബോട്ടിക് സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം റീജിയണല്‍ കാൻസര്‍ സെന്ററില്‍ സ്ഥാപിച്ച റോബോട്ടിക് സര്‍ജറി യൂനിറ്റ് കാൻസര്‍ ചികിത്സാ രംഗത്തു കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സുപ്രധാന ചുവടുവയ്പ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍.സി.സിയിലെ…

മാസപ്പടി വിവാദം; രേഖകള്‍ സമര്‍പ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം

 മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കമ്ബനിക്കെതിരെയുള്ള മാസപ്പടി ആരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദ്ദേശം. നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര…

കെഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച്‌ വി.ഡി സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 2019 ലെടുത്ത തീരുമാനത്തെ 2024 ല്‍ ചോദ്യം…

വിമാനം വൈകുമെന്ന് അറിയിപ്പ് :ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മര്‍ദ്ദിച്ചു

ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രികൻ മര്‍ദിച്ചു. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം ഉണ്ടായത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനം വൈകുമെന്ന് അറിയിച്ചതിനാലാണ്…

കോഴിക്കോട് പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ച്‌ അപകടം : ഗര്‍ഭസ്ഥ ശിശു മരിച്ചു

പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ച്‌ ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം. കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്ബതികളുടെ ഗര്‍ഭസ്ഥ ശിശുവാണ്…

കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ ഫിലിം തീര്‍ന്നു; നിരവധി രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് വീണ്ടും പണിമുടക്കിയതായി പരാതി. നിരവധി രോഗികളാണ് ഫിലിം തീര്‍ന്നതോടെ ദുരിതത്തിലായത്. റീഡര്‍ തകരാറിലായതോടെ കഴിഞ്ഞ ദിവസവും എക്‌സ്‌റേ യൂണിറ്റ്…

നിരോധിച്ചിട്ടും പ്രവര്‍ത്തനവുമായി പോപുലര്‍ ഫ്രണ്ട് , കണ്ണൂരില്‍ പൊലീസ് ജാഗ്രത ശക്തമാക്കി

വടക്കെ മലബാറില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഉന്നത നേതാക്കളും സംസ്ഥാന ഭാരവാഹികളും അറസ്റ്റിലായിട്ടും കീഴ്ഘടകങ്ങളില്‍ പ്രവര്‍ത്തനം സജീവമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്.…