കൊച്ചിന് യൂണിവേഴ്സിറ്റി ക്യാംപസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന് ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ നാല് പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയല്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.
Related Posts
മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്ക്കൊമ്ബന് ചരിഞ്ഞു
വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്ബന് ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച്…
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍, ആലത്തൂരിലും ആറ്റിങ്ങലിലുമെത്തും; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. മൈസൂരുവില്‍ നിന്ന് വിമാനമാർഗം രാത്രി പത്ത് മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയ മോദി, എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാത്രി തങ്ങിയത്. രാവിലെ 9…
‘അമ്മ’ സംഘടനയ്ക്കെതിരെ രംഗത്തെത്തി രമേഷ് പിഷാരടി: വോട്ട് കുറഞ്ഞവരെ വിജയികളാക്കി
നടനും സംവിധായകനുമായ രമേഷ് പിഷാരടി അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെ സംഘടന നേതൃത്വത്തിന് കത്തു നല്കി. തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞവരെ വിജയികളായി പ്രഖ്യാപിച്ചതിനെതിരേയാണ് താരം കത്ത് നല്‍കിയിട്ടുള്ളത്. നേതൃത്വത്തിന്…