ബുള്ളറ്റ് ട്രെയിനിനേക്കാള്‍ മൂന്നിരട്ടി വേഗതയിലോടുന്ന ട്രെയിനുമായി ചൈന

സൂപ്പര്‍സോണിക് വേഗതയില്‍ ഓടുന്ന ട്രെയിൻ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന . മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ഈ ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്…

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നവകേരള സദസ് വിലയിരുത്തും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വെള്ളിയാഴ്ച ചേരും. യോഗത്തില്‍ നവകേരള സദസ് യാത്ര വിലയിരുത്തും. നവകേരള സദസ് വന്‍ വിജയമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍…

സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷം : ഗണേഷ് കുമാര്‍

മന്ത്രിയായി ചുമതലയേല്‍ക്കുമ്ബോള്‍ സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍. എന്നാല്‍ സിനിമ വകുപ്പ് വേണമെന്ന്…

 കെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍

തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍…

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. ഗവര്‍ണര്‍ ആരിഫ്…

സൊമാറ്റോയ്ക്ക് 401 കോടിയുടെ ജിഎസ്ടി നോട്ടീസ്; നികുതി അടയ്‌ക്കേണ്ടതില്ല എന്ന് കമ്ബനി

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്. ഡെലിവറി ചാര്‍ജുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചിട്ടില്ല എന്ന് കാണിച്ചാണ് സൊമാറ്റോയ്ക്ക് ജിഎസ്ടി അധികൃതര്‍ നോട്ടീസ് നല്‍കിയത്. നോട്ടീസില്‍…

ആക്രി വിറ്റ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 1,163 കോടി

ഓഫീസുകളിലെ ആക്രി വില്‍പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് 1,163 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. പിഎംഒ ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ്…

ശബരിമല യാത്രയ്ക്കിടെ എട്ടുവയസുകാരിക്ക് ലൈംഗികാതിക്രമം

മലപ്പുറം കൊളത്തുരില്‍ എട്ടുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം. അതിക്രമം ശബരിമല യാത്രയ്ക്കിടെയാണ് ഉണ്ടായത്. സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയായ 60 കാരനെ കൊളത്തൂര്‍ പൊലീസ് പിടികൂടി. മലപ്പുറം ചൈല്‍ഡ് ലൈനില്‍…

ല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിൻ, വ്യോമ ഗതാഗതം താറുമാറായി

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ വ്യോമ ഗതാഗതം താറുമാറായി. 110 വിമാന സര്‍വീസുകളെയും 25ലധികം ട്രെയിൻ സര്‍വീസുകളെയും ഇത് ബാധിച്ചു. ബുധനാഴ്ച രാവിലെ 50 മീറ്റര്‍…

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുസ്തി താരങ്ങളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നത്തില്‍ പിന്തുണയറിയിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്ത്. ബജ്‌രംഗ് പുനിയുമായും മറ്റ് ഗുസ്തിതാരങ്ങളുമായും കോണ്‍ഗ്രസ് എംപി രാഹുല്‍…

ക്രിസ്മസിന് സംസ്ഥാനത്ത് റെക്കോഡ് മദ്യ വില്‍പന

മൂന്നുദിവസം കൊണ്ട് മലയാളി കുടിച്ചത് 230. 47 കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക കണക്ക് . കഴിഞ്ഞ വര്‍ഷം 210. 35 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ്…

‘മോദിയുടെ നേതൃത്വം കാരണമാണ് രാജ്യത്ത് ഇത്രയും അത്‌ലെറ്റുകളുണ്ടായത്’; അഞ്ജു ബോബി ജോര്‍ജ്

കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്‌ മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ്…

എംവിഡിമാരുടെ കൂത്താട്ടം ഗണേഷ് കുമാറിന്റടുത്ത് നടക്കില്ല’; റോബിൻ ഗിരീഷ്

സംസ്ഥാനത്തിന്റെ പുതിയ ഗതാഗത മന്ത്രിയായി കെബി ഗണേഷ് കുമാര്‍ ചുമതയേല്‍ക്കുന്നത് ഗതാഗതമേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. ബസ് മേഖലയില്‍ മാത്രമല്ല, റോഡില്‍ എംവിഡി…

ഇറാഖില്‍ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും…

ഡ്രൈവിങ് ലൈസന്‍സിനു അപേക്ഷിക്കേണ്ട സോഫ്റ്റ്‌വെയര്‍ നിരന്തരം പ്രശ്നത്തില്‍

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനു അപേക്ഷിക്കേണ്ട സോഫ്റ്റ്‌വെയര്‍ നിരന്തരം പ്രശ്നത്തില്‍ . വെബ്സൈറ്റ് നിരന്തരം തകരാറാകുന്നതുമൂലം ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഫീസടയ്ക്കാന്‍ കഴിയുന്നുണ്ടെങ്കിലും ഇടപാടു തീരുംമുന്‍പേ സമയപരിധി കഴിയും. തുടരണമെങ്കില്‍…

ആണവാക്രമണത്തിന് മടിക്കില്ല: കിം

ശത്രുരാജ്യങ്ങള്‍ ആണവായുധത്തിലൂടെ പ്രകോപനം സൃഷ്ടിച്ചാല്‍ ആണവാക്രമണത്തിലൂടെ തിരിച്ചടി നല്‍കാൻ തന്റെ രാജ്യത്തിന് മടിയില്ലെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. യു.എസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവരെ…

ഇനി തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കുന്ന കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസിന് പകരമുണ്ടാകുക കേന്ദ്രമന്ത്രി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടേയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടേയും നിമയനവുമായി ബന്ധപ്പെട്ട സിഇസി ബില്‍ ലോക്‌സഭയും കടന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ നിരവധി അംഗങ്ങള്‍ സസ്‌പെന്‍ഷനിലിരിക്കവേയാണ് ഈ ബില്‍ ലോക്‌സഭ കടന്നത്.…

സാക്ഷിയുടെ വിരമിക്കലില്‍ ഞെട്ടി കായിക ലോകം

കായികരംഗത്തു നിന്ന് വിരമിച്ചതായി ഒളിന്പിക്സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന്‍റെ പ്രഖ്യാപനം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. റെസ‌്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റായി സഞ്ജയ്…

ചാള്‍സ് സര്‍വകലാശാലയിലെ വെടിവെപ്പ്: മരണം 15 ആയി

 ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാന നഗരിയായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല വെടിവച്ച അക്രമി സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണെന്നും പോലീസ്…

ബി.ജെ.പിയെ അങ്കലാപ്പിലാക്കി സര്‍വേ റിപ്പോര്‍ട്ട്

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തില്‍ താമര ‘വിരിയില്ല’ എന്ന് പാര്‍ട്ടിയുടെയും ചില മാധ്യമങ്ങളുടെയും സര്‍വേ റിപ്പോര്‍ട്ട് . ബി.ജെ.പി നേതൃത്വവും ചില മാധ്യമങ്ങളും നടത്തിയ സര്‍വേകളില്‍ കേരളത്തിലെ…

ഓഫീസര്‍മാരെ കൊണ്ട് ഇംപോസിഷൻ എഴുതിച്ച്‌ വിവരാവകാശ കമ്മിഷൻ

വിവരാവകാശ മറുപടിയില്‍ പേരു വെക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് എട്ടിെൻറ പണി കിട്ടിയിരിക്കുകയാണ്. പേരുവെക്കാത്ത രണ്ട് ഓഫീസര്‍മാരെ കൊണ്ട് ഇംപോസിഷൻ എഴുതിച്ചിരിക്കുകയാണ് വിവരാവകാശ കമ്മിഷൻ. കോഴിക്കോട് നടന്ന സിറ്റിങ്ങിലാണ് കമ്മിഷെൻറ…

സര്‍വ്വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ ന്യായീകരിച്ച്‌ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

സര്‍വ്വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണറെ ന്യായീകരിച്ച്‌ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഗവര്‍ണര്‍ കൊടുത്ത ലിസ്റ്റില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എം.എം ഹസന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയും വിദ്യാഭ്യാസ…

ശബരിമലയില്‍ തിരക്ക് തുടരുന്നു

ശബരിമലയില്‍ തിരക്ക് തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേര്‍. സന്നിധാനം മുതല്‍ അപ്പാച്ചിമേട് വരെ തീര്‍ഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്ബയില്‍ തീര്‍ഥാടകര്‍ നിറഞ്ഞു. നിലയ്ക്കലിലും…

വൈദ്യുതി ഉല്‍പാദനത്തില്‍ വൻ വര്‍ധന

നഷ്ടക്കണക്കുകള്‍ക്കിടയില്‍ കെ.എസ്.ഇ.ബിക്ക് 2000 മില്യണ്‍ യൂനിറ്റിന്റെ വൈദ്യുതോല്‍പാദന വര്‍ധന. അധിക മഴ കിട്ടിയതിനാലാണ് 2022-23 ല്‍ ഉല്‍പാദനം കൂട്ടാനായതെന്ന് റഗുലേറ്ററി കമീഷൻ അംഗീകാരത്തിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.…

ചെെനയെ നടുക്കി ഭൂചലനം; 111 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചൈനയില്‍ വൻ ഭൂചലനം. ഗാര്‍‍സു പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തില്‍ 111 മരണം. 200- ലേറെ പേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.…

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന; കേരള പൊലീസിന് ഗവര്‍ണര്‍

കാലിക്കറ്റ് സര്‍വകലാശാല കാമ്ബസിലെ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച നിലപാടില്‍ മലക്കം മറിഞ്ഞു. രാവിലെ കാമ്ബസിന്…

കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍…

ക്ഷേമപെൻഷൻ ക്രിസ്മസിന് മുമ്ബ് വിതരണം ചെയ്യും

ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെൻഷൻ ക്രിസ്മസിന് മുമ്ബ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശികയില്‍ ആഗസ്റ്റ്…

നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്‌എഫ്

ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച്‌ നടത്തിയ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് ആരോപിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐവൈഎഫ്. പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്…

മുഖ്യമന്ത്രി നാട്ടുകാരനായതില്‍ ലജ്ജിക്കുന്നുവെന്ന് കെ സുധാകരൻ

ഇനി കെ എസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പ്രതിഷേധം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍…