കോഴിക്കോട് ജില്ലയില്‍ കോവിഡും പകര്‍ച്ചവ്യാധികളും വര്‍ധിക്കുന്നു

കോഴിക്കോട് ജില്ലയില്‍ വീണ്ടും കോവിഡും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം മെഡിക്കല്‍…

മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

ആശുപത്രിയില്‍ കഴിയുന്ന എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി…

കടമെടുപ്പ് പരിധിയില്‍ കേന്ദ്രം ഇളവ് അനുവദിച്ചു

സാമ്ബത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനത്തിന് താല്‍ക്കാലികാശ്വാസമായി കടമെടുപ്പ് പരിധിയിലെ കേന്ദ്ര ഇളവ്. കേരളത്തിന് കടമെടുക്കാവുന്ന തുകയില്‍ നിന്ന് കിഫ്ബിയും പെൻഷൻ കമ്ബനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി…

‘കെഎസ്‌ആര്‍ടിസി’ കര്‍ണാടകയ്ക്കും ഉപയോഗിക്കാം; മദ്രാസ് ഹൈക്കോടതി

കെഎസ്‌ആര്‍ടിസിയുടെ പേരിനെ ചൊല്ലി കേരളവും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തില്‍ ഒടുവില്‍ തീര്‍പ്പ്. നേട്ടം പക്ഷേ കര്‍ണാടകയ്ക്കാണ്. ‘കെഎസ്‌ആര്‍ടിസി’ എന്ന പേര് കര്‍ണാടക ഉപയോഗിക്കുന്നതിനെതിരെ…

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനത്തു നിന്നും പുറത്തേക്കോ ?

വാവിട്ട വാക്കും കൈവിട്ട കോടലിയും തിരിച്ചെടുത്താനാവില്ല അതുകൊണ്ടു പ്രയോഗിക്കുമ്ബോള്‍ സൂക്ഷിക്കണം , നല്ലവണ്ണം സൂക്ഷിക്കണം ഇത്തരത്തിലുള്ള പഞ്ച് ഡയലോഗുകള്‍ എഴുതിയ തിരക്കഥാകൃത്തും മികച്ച സംവിധായകനുമാണ് രഞ്ജിത്ത്.എന്നാല്‍ കലാകാരൻമാരെ…

സര്‍ക്കാര്‍ പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഈ മാസം അവസാനം നിലവില്‍ വരും

കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കായി കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഈ മാസം അവസാനം നിലവില്‍ വരും. ഇതിനുള്ള നിയമം നേരത്തെ പാസാക്കിയിരുന്നു. നികുതി…

ആഫ്രിക്കൻ രാജ്യമായ കെനിയ സന്ദര്‍ശിക്കാൻ ഇനി വിസയുടെ ആവശ്യമില്ല

ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ആഫ്രിക്കൻ രാജ്യമായ കെനിയ സന്ദര്‍ശിക്കാൻ ഇനി വിസയുടെ ആവശ്യമില്ല. ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പ്രസിഡന്റ് വില്യം റൂട്ടോയാണ്…

എന്നെ വത്തിക്കാനില്‍ അടക്കം ചെയ്യേണ്ട; കല്ലറ എവിടെ വേണമെന്ന് ഞാൻ നിശ്ചയിച്ച്‌ കഴിഞ്ഞു; വെളിപ്പെടുത്തലുമായി മാര്‍പാപ്പ

മരിച്ചാല്‍ മൃതദേഹം റോമിലെ പരിശുദ്ധ മറിയത്തിന്‍റെ വലി പള്ളിയില്‍ കബറടക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. അന്ത്യകര്‍മങ്ങള്‍ ലളിതമായിരിക്കണം. മെക്സിക്കോയിലെ എൻ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് തന്നെ വത്തിക്കാനില്‍ കബറടക്കേണ്ടെന്നു…

ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ…

‘നമോ ഭാരത്’ രണ്ടാം ഘട്ടത്തിന്‍റെ ട്രയല്‍ റണ്‍ തുടങ്ങി

വന്ദേഭാരതിനു പിന്നാലെ രാജ്യത്തെ ആദ്യ സെമി ഹൈ – സ്പീ‍ഡ് ട്രയിൻ ആയ നമോ ഭാരതും എത്തി. ആദ്യ നമോ ഭാരത് ട്രെയിൻ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര…

റേഷൻ വിതരണം തടസ്സപ്പെടും

റേഷൻ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തില്‍. സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടും. കുടിശ്ശികത്തുക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭക്ഷ്യവസ്തുക്കള്‍ വിതരണത്തിന് എത്തിച്ച വകയില്‍…

സാമ്ബത്തിക അടിയന്തരാവസ്ഥ: വിശദീകരണം തേടി ഗവര്‍ണര്‍

സംസ്ഥാനത്തിന്‍റെ സാമ്ബത്തിക നില സംബന്ധിച്ച 12 വിഷയങ്ങളിലെ വിശദീകരണമാണ് ചീഫ് സെക്രട്ടറിയില്‍നിന്ന് ഗവര്‍ണര്‍ തേടിയത്. കേരളത്തില്‍ സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍…

അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം; ക്രിമിനല്‍ നിയമങ്ങള്‍ക്കായി കൊണ്ടുവന്ന 3 ബില്ലുകളും പിന്‍വലിച്ചു

ക്രിമിനല്‍ നിയമങ്ങള്‍ നവീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് പുതിയ ബില്ലുകളും പിന്‍വലിച്ചു. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ…

വൈദ്യതി സര്‍ചാര്‍ജില്‍ വര്‍ധന ആവശ്യപ്പെട്ട് കെഎസ്‌ഇബി.

വൈദ്യതി സര്‍ചാര്‍ജില്‍ വര്‍ധന ആവശ്യപ്പെട്ട് കെഎസ്‌ഇബി. നിലവില്‍ പിരിക്കുന്ന 19 പൈസയ്ക്കു പുറമേ 16 പൈസയുടെ കൂടി വര്‍ധനയാണ് കെഎസ്‌ഇബി ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച്‌ റെഗുലേറ്ററി കമ്മിഷൻ 28ന്…

പാലക്കാട് നാല് വയസുകാരനെ പിതൃ സഹോദരന്‍റെ ഭാര്യ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

പാലക്കാട് വണ്ണാമടയില്‍ നാല് വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കൊന്നശേഷം…

മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയാന്‍ നോക്കുന്നു ; ഇത് റഷ്യ അല്ലെന്ന് വി.ഡി. സതീശന്‍

മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയുന്നുവെന്നും ഇത് റഷ്യയല്ല ജനാധിപത്യ കേരളമാണെന്നും പ്രതികരിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ബസിന് നേരെ കെഎസ് യുക്കാര്‍ നടത്തിയ ഷൂ ഏറ്…

കോണ്‍ഗ്രസ് എം.പിയുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 351 കോടി രൂപ

കോണ്‍ഗ്രസ് രാജ്യസഭാ എം.പി ധീരജ് സാഹുവിന്റെ വസതികളില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ . ഡിസംബര്‍ 6 ന് ആരംഭിച്ച ആദായനികുതി…

ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍ 2025 മുതല്‍ എസി നിര്‍ബന്ധം; വിജ്ഞാപനമിറക്കി കേന്ദ്രം

ദീര്‍ഘദൂരം സഞ്ചരിക്കുന്ന ട്രക്കുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തൃപ്തികരമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി കേന്ദ്രം. 2025 ഓക്ടോബര്‍ 1 മുതല്‍ നിര്‍മിക്കുന്ന ട്രക്കുകളുടെ ഡ്രൈവര്‍ കാബിനില്‍…

1600 കോടിയെത്തി; പ്രതിസന്ധിക്ക് നേരിയ ആശ്വാസം

ഇന്ധന നികുതിയും ബിവറേജസ് കോര്‍പറേഷനില്‍നിന്നുള്ള പണവിഹിതവുമെത്തിയതോടെ കടുത്ത സാമ്ബത്തികപ്രതിസന്ധിക്ക് നേരിയ ആശ്വാസം. ട്രഷറി നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചതിനൊപ്പം 2,000 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് വഴി സമാഹരിച്ചാണ്…

നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമാ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്‌ഐആറില്‍ പറയുന്നത്.…

സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി

സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ…

സാമൂഹിക മാധ്യമ പ്രചാരണത്തില്‍ കേരളത്തില്‍ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം

സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തില്‍ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി രാധാ മോഹന്‍ദാസ് അഗര്‍വാള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍…

മഹാരാഷ്ട്രയിലും കര്‍ണാടകയിലും 44 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

മഹാരാഷ്ട്ര, കര്‍ണാടക എന്നീ രണ്ട് സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 15 പേര്‍ അറസ്റ്റില്‍. നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. രാജ്യവ്യാപകമായി ഭീകരാക്രമണത്തിന്…

സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെയുളള കേസുകളില്‍ കെ.പി.സി.സി സംരക്ഷണമൊരുക്കും: കെ.സുധാകരന്‍

യൂത്ത് കോണ്‍ഗ്രസിന് സംഘടനാ തിരഞ്ഞെടുപ്പിലൂടെ കരുത്തുറ്റ നേതൃത്വത്തെ ലഭിച്ചുവെന്നും ജന ജീവിതം ദുസഹമാക്കുന്ന ഭരണകൂടത്തിനെതിരെ സമര രംഗത്തേക്കിറങ്ങാനും ഭരണകൂട നെറികേടുകളെ ചോദ്യം ചെയ്യാനും കരുത്തുള്ള നേതൃത്വമാണ് യൂത്ത്…

മുഖ്യമന്ത്രി പദം ; തിരക്കിട്ട ചര്‍ച്ചകളില്‍ ബിജെപി

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളില്‍ ബിജെപി. കേന്ദ്ര നിരീക്ഷകരായ കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ട, സര്‍ബാനന്ദ് സോനോവാള്‍, ദേശീയ ജനറല്‍ സെക്രട്ടറി…

പെട്രോളിനും ഡീസലിനും ഒരു രൂപ വരെ സെസ് ചുമത്താന്‍ കര്‍ണാടക സര്‍ക്കാരൊരുങ്ങുന്നു

സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും 50 പൈസ മുതല്‍ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ദാരിദ്ര്യരേഖക്ക് താഴെയുള്ള…

പാര്‍ലമെന്‍റില്‍നിന്ന് പുറത്താക്കിയ നടപടി; മഹുവ മൊയ്ത്ര കോടതിയെ സമീപിക്കും

പാര്‍ലമെന്‍റില്‍നിന്ന് പുറത്താക്കിയ നടപടിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര. നടപടിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം. ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം…

കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കരുതേണ്ട തുക വര്‍ധിപ്പിച്ചു

കാനഡയിലേക്ക് പറക്കാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2024 ശുഭകരമല്ല. 2024 ജനുവരി 1 മുതല്‍ കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചിലവ് ഇരട്ടിയാക്കാന്‍ തീരുമാനമായി. ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ്…

ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം

സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി മന്ത്രി വീണ ജോര്‍ജ്. അതില്‍ 393 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ…

സഹായിക്കണം! സ്ത്രീകള്‍ക്ക് മുന്നില്‍ പൊട്ടി കരഞ്ഞ് കിം ജോണ്‍ ഉൻ

ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉൻ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ കൊണ്ട് കുപ്രസിദ്ധി നേടിയയാളാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി വിശ്വസിക്കാൻ അല്പം പ്രയാസമുള്ള കിമ്മിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…