ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 28 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചു. ബയോളജി – 12, ഡോക്കുമെന്‍സ് – 10, കെസ്മിട്രി – 6 എന്നിങ്ങനെയാണ് തസ്തികകള്‍. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും സമയബന്ധിതമായി ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് തസ്തികകള്‍ സൃഷ്ടിച്ചത്.
Related Posts
ഇനി മുതല്‍ ഭാരത് അരി റെയില്‍വേ സ്റ്റേഷനില്‍ കിട്ടും
റെയില്‍വേ സ്റ്റേഷൻ വളപ്പുകളില്‍ ഭാരത് അരി വിതരണം ചെയ്യാൻ റെയില്‍വേയുടെ അനുമതി. രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷന് വളപ്പിലും ഇനി മുതല്‍ മൊബൈല്‍ വാനുകള്‍ പാര്‍ക്കുചെയ്ത് ഭാരത്…
തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ ദേവസ്വം പ്രസിഡന്റും കരാറുകാരനുമടക്കം നാലു പ്രതികള്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറയില്‍ തിങ്കളാഴ്ച്ച രാവിലെ പത്തരയോടെ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തില്‍ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്…
വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല; വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു; മേരി കോം
ബോക്സിങില്‍ നിന്നും വിരമിച്ചെന്ന പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന് ബോക്സിങ് ഇതിഹാസം മേരി കോം. താൻ ഇതുവരെയും ബോക്സിങില്‍ നിന്നും വിരമിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ ഉദ്ധരിച്ചതാണെന്നും അവർ…