തിരിച്ചറിയല്‍ കാര്‍ഡല്ല ആരോപണങ്ങളാണ് വ്യാജം; ഏതന്വേഷണത്തെയും നേരിടുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരിച്ചറിയല്‍ കാര്‍ഡല്ല, ആരോപണങ്ങളാണ് വ്യാജമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് സിപിഎമ്മും ബിജെപിയും കാണിക്കുന്ന വെപ്രാളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
