കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു

 കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു. ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം കൃഷി ചെയ്തത്. കശ്മീരില്‍ വിളയുന്ന കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന്…

കേസ് നിലനില്‍ക്കേ ഒരു ബില്ലിലും രണ്ട് പിഎസ്‌സി അംഗങ്ങളുടെ പട്ടികയിലും ഗവര്‍ണര്‍ ഒപ്പുവച്ചു

ബില്ലുകള്‍ ഒപ്പിടുന്നില്ലെന്ന കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കേ നിയമസഭ പാസാക്കിയ ഒരു ബില്ലില്‍കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടൊപ്പം പിഎസ്‌സി അംഗങ്ങളായി രണ്ടു പേരെ നിയമിക്കാനുള്ള…

വിവാഹേതര ലൈംഗികബന്ധവും സ്വവര്‍ഗരതിയും കുറ്റകരമാക്കണം, കരട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് മുന്നില്‍

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ട് ഇന്നാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. വിവാഹം പരിശുദ്ധമാണെന്നും…

ആറു പന്തില്‍ ആറു വിക്കറ്റെടുത്ത് ഓസീസ് താരത്തിന്‍റെ ‘അദ്ഭുത പ്രകടനം’

ഹാട്രിക് നേടുകയെന്നത് ഏതൊരു ബൗളറുടെയും സ്വപ്നമാണ്. ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രം നടക്കുന്ന കാര്യം. എന്നാല്‍, ഒരു ഓവറില്‍ ആറു വിക്കറ്റെടുക്കുക, അതായത് രണ്ട് ഹാട്രിക്, അതും എതിര്‍…

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാച്ചെലവ്; സര്‍ക്കാര്‍ അനുവദിച്ചത് മുക്കാല്‍ കോടി രൂപ

മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്. കേരളത്തിലും അമേരിക്കയിലുമായി 2021 മുതല്‍ ചെലവായ മുക്കാല്‍ കോടിയോളം രൂപയാണ് സര്‍ക്കാര്‍…

മറിയക്കുട്ടിക്കെതിരായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച്‌ ദേശാഭിമാനി

ക്ഷേമപെൻഷൻ വൈകിയതില്‍ ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച്‌ സിപിഐഎം മുഖപത്രം ദേശാഭിമാനി. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടി താമസിക്കുന്ന വീട് മകള്‍ പ്രിൻസിയുടെ…

സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടര്‍ച്ചയായി താഴേക്ക്

സംസ്ഥാനത്തെ മദ്യ ഉപഭോഗം തുടര്‍ച്ചയായി താഴേക്ക്. നടപ്പു സാമ്ബത്തിക വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഓണക്കാലമായ ആഗസ്റ്റില്‍ ഒഴികെ ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈൻ,…

ലഗേജ് എത്തിയില്ല; ഇൻഡിഗോ 70,000 രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി

യാത്രക്കാരായ ദമ്ബതികളുടെ പരാതിയില്‍ ഇൻഡിഗോ എയര്‍ലൈൻസിന് 70,000 രൂപ പിഴയിട്ട് കോടതി. അവധിക്കാലം ആഘോഷിക്കാൻ പോര്‍ട്ട് ബ്ലെയറിലെത്തിയ ബംഗളൂരു ദമ്ബതികളാണ് ഇൻഡിഗോ എയര്‍ലൈൻസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.…

കണ്ണൂര്‍ അയ്യൻകുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

കണ്ണൂര്‍ അയ്യൻകുന്നില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍. ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എട്ടംഗ മാവോയിസ്റ്റ് സംഘം തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ…

ഗുരുവായൂര്‍ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും എളുപ്പം പ്രവേശിക്കാം; റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഇന്ന്

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഗുരുവായൂര്‍ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒരു തടസ്സവും കൂടാതെ പ്രവേശിക്കാനാകും വിധമാണ്…

കേരളം കേന്ദ്രത്തിന്‍റെ അടിമയല്ല: ധനമന്ത്രി

കേരളം കേന്ദ്രത്തിന്‍റെ അടിമയല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ സമീപനം ഈ നിലയിലാകുന്നതിനെ അംഗീകരിച്ചു നല്‍കില്ല. കേരളത്തിന് അര്‍ഹതപ്പെട്ട പണം എങ്ങനെ നല്‍കാതിരിക്കാമെന്നാണു കേന്ദ്രം ശ്രമിക്കുന്നത്.…

മ്യാന്‍മറില്‍ കലാപം രൂക്ഷം; അതിര്‍ത്തിസുരക്ഷ ആശങ്കയില്‍

ആഭ്യന്തരകലാപം വീണ്ടും രൂക്ഷമായ മ്യാന്‍മറില്‍നിന്ന്‌ അഭയാര്‍ഥിപ്രവാഹം ശക്‌തമായതോടെ മിേസാറമിലെ ഗ്രാമപ്രമുഖരുമായി തിരക്കിട്ട ചര്‍ച്ച നടത്തി അസം റൈഫിള്‍സ്‌. കഴിഞ്ഞ ഏഴിനു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന മിസോറം വഴി…

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ തള്ളി

ചാരവൃത്തി ആരോപിക്കപ്പെട്ട് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വേണ്ടി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഖത്തര്‍ കോടതി തള്ളി. എട്ട് മൂന്‍ ഇന്ത്യന്‍ നാവികരാണ് ഖത്തര്‍…

16 വര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസിന് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായി

ഹമാസ് ഭീകരര്‍ക്ക് ഗാസയ്‌ക്ക് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഭീകരര്‍ ഗാസയില്‍ നിന്ന് രക്ഷപെട്ട്…

അസഫാക് ആലത്തിന് തൂക്കുകയര്‍

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.…

‘ഞങ്ങൾ സുരക്ഷിതരാണ്’: ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളുമായി ആശയവിനിമയം സ്ഥാപിച്ചു

തിങ്കളാഴ്ച പുലർച്ചെ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ യമുനോത്രി ദേശീയ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ തകർന്ന ഭാഗത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളുമായി ആശയവിനിമയം സ്ഥാപിച്ചു. ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം…

ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല, രാജ്ഭവനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും; പിണറയി വിജയൻ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറയി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. രാജ്ഭവനിലേക്ക് ഇടതുമുന്നണിയുടെ നേതൃത്തത്തില്‍ മാര്‍ച്ച്‌ സംഘടിപ്പിക്കും. ഗവര്‍ണര്‍ക്കെതിരെ…

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്താണ് ഒരുങ്ങുന്നത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച്‌ പാര്‍ക്കിലാണ്…

കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാര്‍ക്ക് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി ആരംഭിക്കുന്ന പാര്‍ക്കാണ് വ്യവസായ വകുപ്പ് മന്ത്രി…

ബുധനാഴ്ച മുതല്‍ മഴ ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ്…

കോട്ടയത്ത് അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

മുണ്ടക്കയം ഇഞ്ചിയാനയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലംമൂട്ടില്‍ ജോയല്‍ ജോസഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ എട്ടുമണിയോടയായിരുന്നു സംഭവം. 27കാരനായ…

ഉയര്‍ന്ന ശമ്ബളക്കാര്‍ക്ക് ഈ വര്‍ഷം ശമ്ബള വര്‍ധനയില്ലെന്ന് വിപ്രോ

പ്രമുഖ ഐടി കമ്ബനി ആയ വിപ്രോയില്‍ ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതും നിലവില്‍ ഉയര്‍ന്ന ശമ്ബളം വാങ്ങുന്നവരുമായ ജീവനക്കാര്‍ക്ക് ശമ്ബള വര്‍ധനവ് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.…

ദിവസങ്ങള്‍ക്കുള്ളില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കും, ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ

തുടര്‍ച്ചയായ ഭൂചനത്തെ തുടര്‍ന്ന് ഐസ്‌ലാൻഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്‌ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയില്‍ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയില്‍ ഏഴ്…

എറണാകുളത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; 25-ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു

കഴിഞ്ഞ ദിവസം എറണാകുളത്തുണ്ടായ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം. എറണാകുളം കാക്കനാട് മേഖലയിലുണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്കും വെെദ്യൂതി പോസ്റ്റുകള്‍ക്കും മദ്യഷാപ്പുകള്‍ക്കും വൻ നഷ്ടമാണ് ഉണ്ടായത്.…

സപ്ലൈകോയില്‍ വില വര്‍ധിക്കുന്നത് ഈ 13 ആവശ്യസാധനങ്ങള്‍ക്ക്; അടുത്ത മാസം മുതല്‍ വര്‍ധിക്കും

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന. വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് ശ്രമം.…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്: സുരേഷ് ഗോപിക്ക് നോട്ടീസ്

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ചോദ്യംചെയ്യാന്‍ പോലീസ്. ഈ മാസം 19ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടക്കാവ് പോലീസ് നോട്ടീസ് നല്‍കി.…

ഇ പോസ് മെഷീന്‍ തകരാര്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു

സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്തു റേഷന്‍ വിതരണം സ്തംഭിച്ചത്.…

ഫെരാരി സൂപ്പര്‍കാറും സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാൻ.

ബിഎംഡബ്ള്യൂ സെവൻ സീരീസിന് പിന്നാലെ ഫെരാരി സൂപ്പര്‍കാറും സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാൻ. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എൻജിൻ, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍കാറാണ് ഇപ്പോള്‍ ദുല്‍ക്കര്‍…

നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു

നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 61 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും…

വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട നമ്ബര്‍ അപേക്ഷകന്റെ വീട്ടിലെത്തും: മന്ത്രി പി രാജീവ്

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താല്‍ക്കാലിക കെട്ടിട നമ്ബര്‍ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്ത്…