എനിക്ക് സ്വന്തമായി ഒരു വീടില്ല, പാവപ്പെട്ട ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നാല് കോടി വീടുണ്ടാക്കി നല്‍കി -മോദി
ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ നാല് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, തനിക്ക് സ്വന്തമായൊരു വീട് പോലും ഇല്ലെന്നും മോദി…
