സ്വര്‍ണവില 45,000ല്‍ താഴെ; 11 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 45,000ല്‍ താഴെ എത്തി. പവന് 120 രൂപ കുറഞ്ഞതോടെയാണ് വില 45,000ല്‍ താഴെ എത്തിയത്. നിലവില്‍ 44,880 രൂപയാണ് ഒരു പവന്‍…