പിതാവ് തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നില്ല; പരാതിയുമായി സൗദി യുവതി കോടതിയില്‍
തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. തുടര്‍ന്ന് യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി വ്യക്തമാക്കി.…
