തെലുങ്കാനയില്‍ കരുതലോടെ കോണ്‍ഗ്രസ്
തെലുങ്കാനയിലെ തിളക്കമാര്‍ന്ന മുന്നേറ്റം തുടരുമ്ബോഴും കരുതലോടെ കോണ്‍ഗ്രസ്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരെയും കോണ്‍ഗ്രസ് കര്‍ണാടകയിലേക്ക് മാറ്റുമെന്നാണ് വിവരം. ബിആര്‍എസ് നേതൃത്വം കുതിരക്കച്ചവടത്തിലൂടെ എംഎല്‍എമാരെ റാഞ്ചാനുള്ള സാധ്യത കണക്കിലെടുത്താണിത്.…
