ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടും, നടപടി തുടങ്ങിയെന്ന്‌ റെയില്‍വേ മന്ത്രി

കേരളത്തില്‍നിന്ന് ഗോവയിലേക്ക് അതിവേഗ ട്രെയിനെന്ന വിനോദ സഞ്ചാരികളുടെ സ്വപ്നം ഉടൻ യാഥാർത്ഥ്യമായേക്കും. ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടുമെന്ന കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പാണ് വിനോദസഞ്ചാരികള്‍ക്ക് സന്തോഷം…

ശരദ് പവാറിന് തിരിച്ചടി; എന്‍സിപി ഇനി അജിത് പവാറിന്, അന്തിമ തീരുമാനം പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ

അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക എന്‍സിപിയായി അംഗീകരിച്ച്‌ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടി കൊടിയും ഘടികാര ചിഹ്നവും ഇതോടെ അജിത് പവാറിന് ലഭിച്ചു. ശരദ് പവാറിനും ഇന്‍ഡി സഖ്യത്തിനും…

റേഷൻകാര്‍ഡ് വേണ്ട, ഒറ്റത്തവണ 10 കിലോവരെ, 29 രൂപയുടെ ഭാരത് അരി എത്തി

പൊതുവിപണിയില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാൻ നിർണായക ഇടപെടലുമായി മോദി സർക്കാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലതതില്‍ സാധാരണക്കാരെ ഒപ്പം നിറുത്താൻ 29 രൂപയ്ക്ക് ‘ഭാരത് റൈസ് ” കേന്ദ്രസർക്കാർ…

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുൻപേ തൃശൂരില്‍ ടി എൻ പ്രതാപനായി കട്ടൗട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതിന് മുൻപേ തൃശൂരില്‍ ടി എൻ പ്രതാപനായി കട്ടൗട്ട്. ഗുരുവായൂര്‍ കിഴക്കേ നടയിലാണ് പ്രതാപത്തോടെ വീണ്ടും പ്രതാപൻ എന്നെഴുതിയിരിക്കുന്ന കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്.…

400ല്‍ അധികം സീറ്റുകളുമായി വീണ്ടും അധികാരത്തില്‍ വരും; പ്രധാനമന്ത്രി

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത തിരഞ്ഞെടുപ്പില്‍ബിജെപിക്ക് മാത്രം 370 സീറ്റ് ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക്…

റബര്‍ കര്‍ഷകരെ വഞ്ചിച്ചു; പത്തു രൂപ വര്‍ദ്ധിപ്പിച്ചത് നാണക്കേട്; കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് പി സി ജോര്‍ജ്

ധനമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റ് റബര്‍ കര്‍ഷകരെ വഞ്ചിക്കുന്നതാണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. റബറിന് വില സ്ഥിരതാ പദ്ധതിയില്‍ 250 രൂപ ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍…

ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

എസ്‌എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇത് 31-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്.…

പൊതുവിദ്യാഭ്യാസ മേഖലക്ക് 1032 കോടി രൂപ

സംസ്ഥാനത്തെ പൊതുവിദ്യഭ്യാസ മേഖലക്ക് മൊത്തം 1032 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി മന്ത്രി കെ എൻ ബാലഗോപാല്‍. ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി രൂപയാണ് നീക്കിവെച്ചതെന്നും മന്ത്രി…

റബ്ബറിന്റെ താങ്ങുവിലയില്‍ 10 രൂപ കൂട്ടി ; സ്വകാര്യഭൂമിയില്‍ നിന്നും ചന്ദനം സംഭരിക്കും ; കാര്‍ഷികമേഖലക്ക് 1698 കോടി

തിരുവനന്തപരും: വിഷരഹിത പച്ചക്കറിയും നാളികേര വികസനവുമൊക്കെയായി കാര്‍ഷിക മേഖലയ്ക്ക് പുതിയ ബജറ്റില്‍ വകയിരുത്തിയത് 1698 കോടി. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും. വിഷരഹിത പച്ചക്കറിക്ക് 78 കോടിയും…

മഹാനെത്തേടി അടുത്ത വര്‍ഷം ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതമില്ല’; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. അയോധ്യയിലെ രാമക്ഷേത്രവും നിര്‍മിക്കാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന പരാമര്‍ശത്തിനാണ്…

സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നെന്ന ആക്ഷേപം; തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നെന്ന പ്രതിപക്ഷ ആക്ഷേപത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. മന്ത്രിമാരുടെ ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും മന്ത്രി പറഞ്ഞു.…

വി.പി.എൻ ഉപയോഗിക്കാം, ദുരുപയോഗം വേണ്ട -സൈബര്‍ സുരക്ഷാ മേധാവി

വെർച്വല്‍ പ്രൈവറ്റ് നെറ്റ്വർക് (വി.പി.എൻ) ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് യു.എ.ഇയില്‍ അനുവദിക്കപ്പെട്ടതാണെന്നും എന്നാല്‍ ദുരുപയോഗം പാടില്ലെന്നും സൈബർ സുരക്ഷ മേധാവി മുഹമ്മദ് അല്‍ കുവൈത്തി. പ്രാദേശിക മാധ്യമവുമായി സംസാരിക്കവെയാണ്…

സര്‍വമേഖലയിലും സ്വകാര്യനിക്ഷേപം, വിദേശ സര്‍വകലാശാലകള്‍ക്ക് സ്വാഗതം, റബര്‍ താങ്ങുവില കൂട്ടി

ആരോഗ്യസുരക്ഷാ ഫണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ ഫണ്ടിന് രൂപം നല്‍കുമെന്ന് ധനമന്ത്രി. കെഎസ്‌ആര്‍ടിസിക്ക് 128 കോടി കെഎസ്‌ആര്‍ടിസിക്ക് ബജറ്റില്‍ 128…

ആലപ്പുഴയില്‍ സിനിമാനടന്‍ സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിനിമാനടന്‍ സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ നീക്കം. അതിനിടെ പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ…

കാപ്പാട് ലോകത്തിലേറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്ന് ; വീണ്ടും ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ്

ലോകത്തിലേറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്നായി കാപ്പാട്. ഡെന്മാര്‍ക്കിലെ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുക്കേഷന്റെ ഇക്കോ ലേബല്‍ ബ്ലൂഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് വീണ്ടും കാപ്പാട് ബീച്ചിന് ലഭിച്ചു. മൂന്നുവര്‍ഷം മുമ്ബ്…

എല്‍.കെ അദ്വാനിക്ക് ഭാരത് രത്‌ന സമ്മാനിക്കും

മുതിര്‍ന്ന ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമ്മാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ഇന്ന് രാവിലെ പ്രഖ്യാപിച്ചത്. ‘എല്‍.കെ…

പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന

പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ.). സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍…

ഐഫോണിനെ എ.ഐ-യില്‍ മുക്കാൻ ആപ്പിള്‍

ആപ്പിള്‍ ഫാൻസിന് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സി.ഇ.ഒ ടിം കുക്ക്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്ന തങ്ങളുടെ സ്വന്തം ജനറേറ്റീവ് എ.ഐ-യെ ഒടുവില്‍ ആപ്പിള്‍ കെട്ടഴിച്ച്‌ വിടാൻ…

മാനന്തവാടിയില്‍ നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്ബന്‍ ചരിഞ്ഞു

വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്ബന്‍ ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച്‌…

മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാനയെ വേണ്ടിവന്നാല്‍ മയക്കുവെടി വെക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച്‌ പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ ജനവാസമേഖലയില്‍ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി…

പാല്‍ ഉല്‍പാദനത്തില്‍ ഇടിവ്; ക്ഷീരമേഖല പ്രതിസന്ധിയില്‍

പാല്‍ ഉല്‍പാദനത്തിന് തിരിച്ചടിയായി ക്ഷീരമേഖലയിലെ പ്രതിസന്ധി. ജില്ലയില്‍ പാല്‍ ഉല്‍പാദനത്തില്‍ വൻ ഇടിവ്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച്‌ പതിനായിരത്തോളം ലിറ്ററിന്‍റെ കുറവ് പ്രതിദിനമുണ്ടാകുന്നതായാണ് കണക്ക്. ഡിസംബറില്‍ മുൻ…

അയോധ്യ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം ; കോഴിക്കോട് എന്‍ഐടി ക്യാമ്ബസ് നാലു ദിവസത്തേക്ക് അടച്ചിടും

അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് എന്‍ഐടി ക്യാമ്ബസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.…

പേടിഎം: ‘പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ല’, പേടിഎം പേയ്മെന്റസിന് ആര്‍ബിഐ നിയന്ത്രണം

ജനുവരി 31 ബുധനാഴ്ച പേടിഎം പേയ്മെന്റസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (ആര്‍ബിഐ) നിയന്ത്രണം ഏര്‍പെടുത്തി.പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്നാണ് നിര്‍ദേശം.…

ജോര്‍ദാനില്‍ യുഎസ് സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണം; തിരിച്ചടിക്കാന്‍ അമേരിക്ക

ജോര്‍ദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കാന്‍ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന്…

മാലദ്വീപിന് നല്‍കി വന്നിരുന്ന സഹായങ്ങള്‍ വെട്ടിക്കുറച്ച്‌ ഇന്ത്യ

മാലദ്വീപിനെ കൈവെടിഞ്ഞ് ഇന്ത്യ. നിലവില്‍ നല്‍കി വന്ന സഹായങ്ങള്‍ 22 ശതമാനമായി വെട്ടിക്കുറക്കാൻ തീരുമാനിച്ച്‌ ഇന്ത്യ. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ഇടക്കാല ബജറ്റ് റിപ്പോർട്ടിലാണ്…

പതിവായി അശ്ലീല വീഡിയോകള്‍ കാണുന്നു; 14കാരനെ അച്ഛന്‍ പാനീയത്തില്‍ വിഷം കലര്‍ത്തി കൊന്നു

മഹാരാഷ്ട്രയില്‍ 14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. മകന്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്‌കൂളില്‍ പെണ്‍കുട്ടികളെ കളിയാക്കുന്നതുമാണ് കൊലപാതകത്തിന്…

ദരിദ്രര്‍, വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍; നാല് വിഭാഗങ്ങള്‍ക്ക് ബജറ്റില്‍ മുൻഗണന

ദരിദ്രർ, വനിതകള്‍, യുവാക്കള്‍, കർഷകർ എന്നീ നാല് വിഭാഗങ്ങള്‍ക്കാണ് ബജറ്റില്‍ മുൻഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ സർക്കാറിന് സാധിച്ചു.…

മോദി ഭരണത്തില്‍ രാജ്യം കുതിച്ചു: വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി

ഇന്ത്യൻ സമ്ബദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍…

ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

ഇന്ത്യൻ സമ്ബദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍…

ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

ഇടുക്കി തോപ്രാംകുടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. തോപ്രാംകുടി സ്കൂള്‍ സിറ്റി പുത്തൻപുരയ്ക്കല്‍ ഡീനു ലൂയിസ് (35) ആണ് ആത്മഹത്യ ചെയ്തത്. പുലർച്ചെ ഗുരുതരാവസ്ഥയില്‍…