സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് സീറ്റില്ല -മമത ബാനര്‍ജി
സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി. സംസ്ഥാനത്ത് ബി.ജെ.പിയെ ശക്തിപ്പെടുത്താൻ…
