വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു.

കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡ് – രഞ്ജിത്ത് ലാൽ.പി

കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് – രാജീവ് . വി.എസ്

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് – സുകുമാർ അരുണാചലം

കേരള മിനറൽസ് ആന്‍റ് മെറ്റൽസ് ലിമിറ്റഡ്-പ്രദീപ് കുമാർ. പി

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് – ശ്രീകുമാർ നായർ

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് – രാജീവ് രാമകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *