നവ കേരള പരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ് . ഗണ്‍മാൻ അനില്‍കുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും തിങ്കളാഴ്ച് ഹാജരാകൻ നോട്ടീസ് നല്‍കി. ആലപ്പുഴ സൗത്ത്…
