കുറുമ്ബാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
മലമ്ബുഴയില്‍ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയില്‍. ചെറക്കാട് സ്വദേശികളായ റഷീദ (46) മകൻ ഷാജി എന്നിവരാണ് മരിച്ചത്. കുറുമ്ബാച്ചി മലയില്‍ നിന്നും ദൗത്യസംഘം രക്ഷപ്പെടുത്തിയ…
