ശമ്ബള പ്രതിസന്ധി: നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍

സംസ്ഥാനത്തെ ശമ്ബള പ്രതിസന്ധിയില്‍ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍. ശമ്ബള വിതരണം ആരംഭിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്താനാണ് സെക്രട്ടേറിയറ്റ് ആക്ഷന്‍…

സാമ്ബത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവിതരണത്തില്‍ നിയന്ത്രണം വന്നേക്കും

സർക്കാർ ജീവനക്കാരുടെ ശമ്ബള വിതരണത്തില്‍ നിയന്ത്രണം വന്നേക്കും. ഓരോ ദിവസവും പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാനാണ് ആലോചന. വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട…

മര്‍ദ്ദിച്ചത് ഒറ്റ കുഞ്ഞുങ്ങളറിയരുത്; സിദ്ധാര്‍ത്ഥിന്റെ മൊബൈല്‍ഫോണ്‍ നിയന്ത്രിച്ചത് പ്രതികളെന്ന് പൊലീസ്

പൂക്കോട് വെറ്ററിനറി കോളേജില്‍ ആത്മഹത്യ ചെയ്ത രണ്ടാംവർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മൊബൈല്‍ഫോണ്‍ പ്രതികള്‍ പിടിച്ചുവച്ചിരുന്നതായി പൊലീസ്. മർദ്ദനമേറ്റ കാര്യം യുവാവ് മാതാപിതാക്കളെ അറിയിക്കാതിരിക്കാനായിരുന്നു ഇത്.…

ബിജെപിക്ക് പത്തനംതിട്ടയില്‍ അനില്‍ ആന്‍റണി; തിരുവനന്തപുരം രാജീവ് ചന്ദ്രശേഖര്‍; തൃശൂര്‍ സുരേഷ് ഗോപി

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെ വാരാണസിയില്‍ നിന്ന് വീണ്ടും ജനവിധി നേടും. അമിത് ഷാ ഗാന്ധി നഗറില്‍ നിന്നാണ്…

സഹായം ചോദിച്ചു വരുന്നവരെ ആടിയോടിക്കുകയല്ല, ചേര്‍ത്തു പിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരം; എം വി ഗോവിന്ദന്‍

 സഹായം ചോദിച്ചു വരുന്നവരെ ആടിയോടിക്കുകയല്ല, ചേര്‍ത്തു പിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുഞ്ഞിന് വേണ്ടി ചികിത്സ സഹായം ചോദിച്ച കുടുംബത്തെ…

പരിചയമില്ലാത്ത സ്ത്രീയെ ‘ഡാര്‍ലിങ്’ എന്ന് വിളിക്കരുത്, ലൈംഗിക കുറ്റകൃത്യമാണെന്ന് കല്‍ക്കട്ട ഹൈക്കോടതി

പരിചയമില്ലാത്ത സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമാണെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഐപിസി 354 പ്രകാരം ലൈംഗികച്ചുവയുള്ള പരാമര്‍ശമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച്‌ റോഡില്‍ ബഹളം വെക്കുന്ന…

ചൈനയില്‍ നിന്ന് പാകിസ്താനിലേക്ക് പോയ കപ്പല്‍ ഇന്ത്യ പിടിച്ചെടുത്തു

ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയില്‍ പിടിച്ചെടുത്തു. ആണവ, ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ‘ഇരട്ട ഉപയോഗ ചരക്ക്’ ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇന്റലിജന്‍സ്…

ബോധപൂര്‍വ്വം അതിജീവിതയ്ക്ക് മാനഹാനി വരുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു’; സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബി.ജെ.പി. നേതാവും സിനിമാതാരവുമായ സുരേഷ് ഗോപിക്കെതിരേ നടക്കാവ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബോധപൂർവ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തില്‍ പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.…

‘ഒരു കുടുംബത്തിന്റെ ഊണുമുറിയിലാണ് പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കുന്നത്’; രൂക്ഷ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി

കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ‘ഒരു കുടുംബത്തിന്റെ ഊണുമുറിയിലാണ് പഴയ പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കുന്ന’തെന്നായിരുന്നു വിമര്‍ശനം. ബാര്‍പേട്ട ജില്ലയിലെ ചക്ചകയില്‍ പാര്‍ട്ടി…

സമാപനത്തിലും ‘സമരാഗ്നി’യില്‍ അമളി; ദേശീയഗാനം തെറ്റിച്ചുപാടി പാലോട് രവി

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തില്‍ ദേശീയഗാനം തെറ്റിച്ച്‌ പാടി ഡിസിസി അധ്യക്ഷൻ പാലോട് രവി. അമളി…

കര്‍ഷക സമരത്തിന്‍റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും

കേന്ദ്രസർക്കാരിന്‍റെ കർഷക നയങ്ങള്‍ക്കെതിരായ കർഷക സമരത്തിന്‍റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി ചലോ മാർച്ചിന്‍റെ അടുത്തഘട്ടം സംബന്ധിച്ച്‌ കർഷക സംഘടനാ നേതാക്കള്‍ നിർണായക തീരുമാനം എടുക്കും.…

കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീര്‍ത്ഥാടകരുടെ നിരക്ക് കുറച്ച്‌ കേന്ദ്രം

രിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ്‌ തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം. സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ കേന്ദ്ര ന്യൂനപക്ഷ…

ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച സ്റ്റേ തുടരും

 സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.…

ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍മേള സംഘടിപ്പിക്കും മന്ത്രി ഡോ.ആര്‍.ബിന്ദു

ഭിന്നശേഷിക്കാരെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. എന്‍മകജെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത്…

വധശ്രമക്കേസ്: നീതി ലഭിച്ചില്ല, അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്ന് പി ജയരാജൻ

തന്നെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ ഒഴികെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയതില്‍ പ്രതികരിച്ച്‌ സിപിഐഎം നേതാവ് പി ജയരാജന്‍. തനിക്ക് നീതി ലഭിച്ചില്ലെന് ജയരാജൻ പറഞ്ഞു.…

ജവാനെതിരേ സ്വകാര്യ മദ്യക്കമ്ബനികളുടെ കളി; കുപ്പിയില്‍ കണ്ട തരി മദ്യത്തിന് നിറം നല്‍കാൻ ചേര്‍ക്കുന്ന കാരമല്‍ ! ജവാനില്‍ മാലിന്യമില്ലെന്നും സുരക്ഷിതമെന്നും ലാബ് റിപ്പോര്‍ട്ട്.

സർക്കാരിന്റെ ജനപ്രിയ മദ്യ ബ്രാൻഡായ ജവാനെ അട്ടിമറിക്കാൻ സ്വകാര്യ ഡിസ്റ്റിലറികളുടെ ശ്രമമെന്ന് സർക്കാർ. എറണാകുളം , പാലക്കാട് ജില്ലകളിലെ ബെവ്കോ ചില്ലറവില്പനശാലകളില്‍ എത്തിയ ജവാൻ റമ്മില്‍ മാലിന്യം…

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി എംവിഡി

അമിത വേഗത്തില്‍ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസില്‍ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ലൈസൻസ്…

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് കാണിച്ച്‌ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെ പേടിഎം(പിപിബിഎല്‍) സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്ബര്‍ സ്ഥാനം രാജിവച്ചു. നോണ്‍…

‘ബിജെപിക്ക് എതിരായ പോരാട്ട ഭൂമി ഇതാണോ?’; രാഹുലിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചോദ്യങ്ങളുമായി ബിനോയ് വിശ്വം

സംസ്ഥാനത്ത് എല്‍ഡിഎഫിന് അനുകൂലമായ കാറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. ജനങ്ങള്‍ ചിന്തിക്കുന്നത്…

ഈ ലോക്സഭാ ‘തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൻ്റെ കഥ കഴിയും, യുഡിഎഫ് തകരും’; കെ സുരേന്ദ്രൻ

ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിൻ്റെ കഥ കഴിയുമെന്നും യുഡിഎഫ് കേരളത്തില്‍ തകരുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എല്‍ഡിഎഫിനെ എതിർക്കാൻ ബിജെപി മാത്രമേ ഇനി കേരളത്തില്‍…

എൻ കെ പ്രേമചന്ദ്രനൊപ്പം പ്രധാനമന്ത്രിയുടെ ഉച്ചവിരുന്നില്‍ പങ്കെടുത്ത ബിഎസ്പി എംപി ബിജെപിയില്‍ ചേര്‍ന്നു

ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിഎസ്പി എംപി റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച രാവിലെയോടെയാണ് റിതേഷ് രാജിവിവരം സാമൂഹിക മാധ്യമങ്ങള്‍വഴി അറിയിച്ചത്. പിന്നാലെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി…

കോണ്‍ഗ്രസ്സിന്റെ ചവിട്ടും കുത്തുമേറ്റ് യു ഡി എഫില്‍ തുടരണമോയെന്ന് മുസ്ലിം ലീഗ് ആലോചിക്കണം’; ഇ പി ജയരാജന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തര്‍ക്കത്തില്‍ പരിഹസിച്ച്‌ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ തെറിയേ വന്നിട്ടുള്ളൂ,…

കനത്ത ചൂടില്‍ നേരിയ ആശ്വാസം; സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ മഴ സാധ്യത

കനത്ത ചൂടിനിടെ നേരിയ ആശ്വാസമായി സംസ്ഥാനത്തെ മൂന്ന്് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. മണിക്കൂറില്‍…

മോട്ടോര്‍ വാഹന വകുപ്പിന് സി-ഡിറ്റിന്‍റെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

മോട്ടോർ വാഹന വകുപ്പിന് സി-ഡിറ്റ് നല്‍കുന്ന സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. ചെയ്ത ജോലിക്കുള്ള പണം നിരന്തരം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടർന്നാണ് സേവനങ്ങള്‍ അവസാനിപ്പിക്കുന്നത് .പണം നല്‍കാത്തതിനാല്‍ മാർച്ച്‌ ഒന്നുമുതല്‍…

വയനാട് ജില്ലയില്‍ വീണ്ടും കടുവ ഇറങ്ങി

മുള്ളൻകൊല്ലിയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു. നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ്…

കോണ്‍ഗ്രസ്-ലീഗ് നിര്‍ണായക യോഗം ഇന്ന്

മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. കോണ്‍ഗ്രസും- മുസ്ലിം ലീഗും തമ്മിലുള്ള നിര്‍ണായക ഉഭയകക്ഷി യോഗം ഇന്ന് എറണാകുളത്ത് നടക്കും. ചര്‍ച്ച പരാജയപെട്ടാല്‍…

പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കെഎം ഷാജി

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള…

വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞു: 23 പേരോളം മരിച്ചതായി റിപ്പോര്‍ട്ട്

വെനസ്വലയില്‍ സ്വര്‍ണ്ണഖനിയില്‍ മണ്ണിടിഞ്ഞ് ഇരുപതോളം പേര്‍ മരിച്ചു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണഖനിയിലാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. വെനസ്വലന്‍ സിവില്‍ പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി മന്ത്രി കാര്‍ലോസ് പെരസ് ആംപ്യുഡ സംഭവത്തിന്റെ…

വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി

വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോടേയ്ക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ സർവീസാണ് മംഗലാപുരം വരെ നീട്ടിയത്. രാവിലെ 6.15ന്…

വന്യമൃഗ ശല്യം; വയനാട്ടില്‍ പുതിയ സിസിഎഫ് ചുമതലയേറ്റു, കേന്ദ്രമന്ത്രി വിളിച്ച യോഗം ഇന്ന്

വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും. രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കലക്‌ട്രേറ്റിലാണ് യോഗം.…